Keralam

ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

ബത്തേരി: അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 43 ആയി.പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം...

കനത്ത മഴ; വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപെട്ടു

മൂന്ന് മണിക്കൂറോളമായി മണ്ണിൽ പുതഞ്ഞ് മനുഷ്യൻ: നിസ്സഹായരായി രക്ഷാപ്രവർത്തനം: മേപ്പാടിയിൽ ഗുരുതര സാഹചര്യം

വയനാട്:മുണ്ടക്കൈയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് സ്ഥിരീകരണം. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവർത്തകർക്ക്...

വയനാട്ടിൽ വൻ ദുരന്തം: വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ എത്തും എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷാപ്രവർത്തനം

ദുരന്തഭൂമിയായി വയനാട്; മരണസംഖ്യ 43 ആയി

വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 43 ആയി. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ദുരന്തത്തിന്റെ വ്യാപ്തി ഉയരാൻ സാധ്യതയെന്ന് അധികൃതർ. വിവിധയിടങ്ങളിൽ നിന്നാണ്...

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

സംസ്ഥാനത്ത് കനത്ത മഴ:4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി...

മൂന്നാംവട്ടവും അവസരം നൽകിയതിന് നന്ദി; നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും ഞങ്ങൾ സാക്ഷാത്കരിക്കും; പ്രധാനമന്ത്രി

വയനാട് ദുരന്തം: അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ, പരിക്കേറ്റവർക്ക് 50,000 രൂപ

ന്യൂഡൽഹി:ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലുണ്ടായ ദുരന്തത്തിൽ അടിയന്തര ഇടപെടൽ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി...

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുപേർ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുപേർ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

മുംബൈ: ഝാർഖണ്ഡിൽനിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിൻ പാളംതെറ്റി. ഹൗറ-സിഎസ്എംടി എക്സ്പ്രസ് ഝാർഖണ്ഡിൽവെച്ച് ഇന്ന് പുലർച്ചെയാണ് പാളം തെറ്റിയത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികംപേർക്ക് പരിക്കേറ്റതായാണ് വിവരം.18 കോച്ചുകളുണ്ടായിരുന്ന...

നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ: അടിയന്തര സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി: മുഖ്യമന്ത്രിയുമായി സംസാരിച്ചു

ന്യൂഡൽഹി; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി സംസാരിച്ചു. വയനാടിൻ്റെ ചില...

ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു; അടിയന്തര നമ്പറുകൾ ഇവ

ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു; അടിയന്തര നമ്പറുകൾ ഇവ

വയനാട്: ഇന്ന് പുലർച്ചയോടു കൂടെ മേപ്പടിയിലും ചൂരൽ മലയിലും ഉണ്ടായ വൻ ഉരുൾപൊട്ടലിൽ പശ്ചാത്തലത്തിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ...

വയനാട് ദുരന്തം: ഇതുവരെ മരണം 27 :രക്ഷാപ്രവർത്തനത്തിനായി സൈന്യം

വയനാട് ദുരന്തം: ഇതുവരെ മരണം 27 :രക്ഷാപ്രവർത്തനത്തിനായി സൈന്യം

വയനാട്: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 27 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. ഉരുൾപൊട്ടലിൽ ചൂരൽമല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി. അട്ടമലയിൽ...

പോലീസ് നിർദ്ദേശം; വായനാട്ടിലേക്കുള്ള സർവീസുകൾ നിർത്തി വച്ച് കെ എസ് ആർ ടി സി

പോലീസ് നിർദ്ദേശം; വായനാട്ടിലേക്കുള്ള സർവീസുകൾ നിർത്തി വച്ച് കെ എസ് ആർ ടി സി

കോഴിക്കോട്: വയനാട്ടിൽ ഇന്ന് പുലർച്ചയോടെയുണ്ടായ വൻ ഉരുൾപൊട്ടലിൽ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി . പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവച്ചതെന്ന്...

വയനാട് ഉരുൾപൊട്ടൽ; സൈന്യം ഉടനെത്തും, 11 പേരുടെ മൃത​ദേഹം കണ്ടെത്തി

ദുരന്ത വാർത്ത കേട്ടുണർന്ന് കേരളം: മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം പോത്തുകല്ല് ചാലിയാർ പുഴയിൽ

മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്.കുനിപ്പാലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം...

കനത്ത മഴ; വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപെട്ടു

കനത്ത മഴ; വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപെട്ടു

കോഴിക്കോട്: വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാ​ഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ‌ വെള്ളം കയറി. പന്നിയേരി, വലിയ...

വയനാട്ടിൽ വൻ ദുരന്തം: വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ എത്തും എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷാപ്രവർത്തനം

വയനാട്ടിൽ വൻ ദുരന്തം: വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ എത്തും എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷാപ്രവർത്തനം

വയനാട്ടിൽ വൻ ദുരന്തം: വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ എത്തും എയര്‍ ലിഫ്റ്റിങ്ങിലൂടെ രക്ഷാപ്രവർത്തനം കൽപ്പറ്റ: വൻ ദുരന്തം സംഭവിച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ...

വയനാട് ഉരുൾപൊട്ടൽ; സൈന്യം ഉടനെത്തും, 11 പേരുടെ മൃത​ദേഹം കണ്ടെത്തി

വയനാട് ഉരുൾപൊട്ടൽ; സൈന്യം ഉടനെത്തും, 11 പേരുടെ മൃത​ദേഹം കണ്ടെത്തി

വയനാട്: വയനാട് മുണ്ടക്കയത്തും ചൂരൽ മലയിലും ഉരുൾപൊട്ടൽ നടന്ന പ്രദേശത്തേക്ക് കൂടുതൽ എൻഡിആർഎഫ് സംഘങ്ങളെത്തും. സ്ഥലത്ത് നിന്ന് മൂന്ന് കുട്ടികളുടേത് ഉൾപ്പെടെ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി...

വയനാട്ടിലേത് വൻ ദുരന്തം; എട്ട് മൃതദേഹങ്ങൾ കിട്ടി, കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു.

വയനാട്ടിലേത് വൻ ദുരന്തം; എട്ട് മൃതദേഹങ്ങൾ കിട്ടി, കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു.

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. ചൂരൽമലയിൽ നിന്നും നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തി...

സപ്ലൈകോ കടകൾ കാലി; സമ്പൂർണ്ണ പരാജയമായി കേരളാ സർക്കാർ; ടെണ്ടർ വിളിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കുന്നില്ല

സപ്ലൈകോ കടകൾ കാലി; സമ്പൂർണ്ണ പരാജയമായി കേരളാ സർക്കാർ; ടെണ്ടർ വിളിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കുന്നില്ല

തിരുവനന്തപുരം: ഓണക്കാലത്ത് വിപണികളിൽ ഇടപെടാൻ തുച്ഛമായ 100 കോടി രൂപ മാത്രം അനുവദിച്ച് സർക്കാർ. കഴിഞ്ഞ തവണ നൽകാനുള്ള 450 കോടി രൂപ ഉൾപ്പെടെ 650 കോടി...

കനത്ത മഴ; പ്രഫഷണൽ കോളേജുകൾ അടക്കം അവധി പ്രഖ്യാപിച്ച് 8 ജില്ലകൾ; കണ്ണൂരിൽ ഭാഗികം

കനത്ത മഴ; പ്രഫഷണൽ കോളേജുകൾ അടക്കം അവധി പ്രഖ്യാപിച്ച് 8 ജില്ലകൾ; കണ്ണൂരിൽ ഭാഗികം

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു . മഴ തീവ്രമായതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...

വയനാട് വൻ ഉരുൾപൊട്ടൽ; റോഡും പാലവും ഒലിച്ചു  പോയി; ഒറ്റപ്പെട്ട് വിവിധ സ്ഥലങ്ങൾ

വയനാട് വൻ ഉരുൾപൊട്ടൽ; റോഡും പാലവും ഒലിച്ചു പോയി; ഒറ്റപ്പെട്ട് വിവിധ സ്ഥലങ്ങൾ

കല്‍പ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപെട്ടതായാണ് വിവരം...

ചായത്തട്ടിലെ ദ്വാരത്തിൽ നടുവിരൽ കുടുങ്ങി; അഗ്നിശമന സേന രക്ഷയായി

ചായത്തട്ടിലെ ദ്വാരത്തിൽ നടുവിരൽ കുടുങ്ങി; അഗ്നിശമന സേന രക്ഷയായി

തിരുവനന്തപുരം : ചായത്തട്ട് വൃത്തിയാക്കുന്നതിനിടെ തട്ടിലെ ദ്വാരത്തിൽ കടയുടമയുടെ വിരൽ കുടുങ്ങി. തിരുവനന്തപുരം പാറശ്ശാലക്ക് സമീപം നെടുവാൻവിളയിലാണ് സംഭവം. തുർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് വിരൽ പുറത്തെടുത്തത്....

കനത്ത മഴ തുടരുന്നു; 5 ജില്ലകൾക്ക് അവധി ഈ ജില്ലകൾക്ക് ഭാഗികമായി അവധി

മഴ കൂടുതൽ ശക്തമാകുന്നു ; ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : മഴ കൂടുതൽ ശക്തമാകുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ തൃശ്ശൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്....

Latest News