Keralam

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ബിജെപിക്ക് വിജയം

കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ബിജെപിക്ക് വിജയം

തിരുവനന്തപുരം : കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലായി ബിജെപിയ്ക്ക് വിജയം. രണ്ട് സീറ്റുകളിലാണ് ബിജെപി പ്രതിനിധികൾ വിജയിച്ചത്. ജനറൽ സീറ്റിൽ മത്സരിച്ചിരുന്ന ഡോ: വിനോദ്...

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം ; എത്രയും പെട്ടെന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട് : വടകരയിലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഇടപെടലുമായി ഹൈക്കോടതി. കേസ് ഡയറി എത്രയും പെട്ടെന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി....

കനത്ത മഴ! നാളെ ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി...

രണ്ട് സ്വർണ്ണവും മൂന്ന് വെള്ളിയും; അമ്പത്തി നാലാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ തിളങ്ങി ഇന്ത്യൻ ടീം

രണ്ട് സ്വർണ്ണവും മൂന്ന് വെള്ളിയും; അമ്പത്തി നാലാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ തിളങ്ങി ഇന്ത്യൻ ടീം

ടെഹ്‌റാൻ: ജൂലൈ 21 മുതൽ ജൂലൈ 29 വരെ ഇറാനിലെ ഇസ്ഫഹാനിൽ നടന്ന 54-ാമത് ഇൻ്റർനാഷണൽ ഫിസിക്‌സ് ഒളിമ്പ്യാഡിൽ (IPhO) 2024-ൽ ശ്രദ്ധേയമായ വിജയം കൈവരിച്ച് ഇന്ത്യൻ...

പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുന്ന ഡ്രൈവിംഗ്; അപകടത്തിൽ പെട്ട സിനിമാ നടന്മാർക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുന്ന ഡ്രൈവിംഗ്; അപകടത്തിൽ പെട്ട സിനിമാ നടന്മാർക്കെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ കേസ് എടുത്ത് മനുഷ്യവകാശ കമ്മിഷൻ.കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്നും അതിനാൽ തന്നെ അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ്...

പ്രാർത്ഥനയ്ക്ക് ഇസ്ലാമിന് അതിന്റേതായ രീതികൾ ഉണ്ട് ; നിസ്കാരമുറി വിവാദം കുബുദ്ധികളുടെ മുതലെടുപ്പ് ശ്രമം ; ഖേദപ്രകടനവുമായി മഹല്ല് കമ്മിറ്റികൾ

എറണാകുളം : മൂവാറ്റുപുഴ നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരമുറി വേണമെന്ന് ആവശ്യപ്പെട്ട് നടന്ന എസ്എഫ്ഐ-എംഎസ്എഫ് പ്രതിഷേധത്തിൽ പ്രതികരണവുമായി മഹല്ല് കമ്മിറ്റികൾ. നിർമ്മല കോളേജ് മാനേജ്മെന്റുമായി ചർച്ച...

മേഘവിസ്‌ഫോടനം; കളമശ്ശേരിയിൽ ഒന്നര മണിക്കൂറിൽ ലഭിച്ചത് 100 എംഎം മഴ

കനത്ത മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വയനാട്ടിൽ വിനോദസഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലേയ്ക്കുള്ള വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ജില്ലയിൽ പലയിടത്തും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വയനാട്ടിൽ ഓറഞ്ച് അലർട്ട്...

മാസപ്പടി വിവാദം; വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും

കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗം ; രാഷ്ട്രീയപാർട്ടികളുമായി യാതൊരു ബന്ധവും ഇല്ലെന്ന് വീണ വിജയൻ

തിരുവനന്തപുരം : മാസപ്പടിക്കേസും തന്റെ കമ്പനിക്കെതിരായ അന്വേഷണവും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വീണ വിജയൻ. മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ല എന്ന് കേരള സർക്കാരും ഹൈക്കോടതിയെ...

പഠനം തുടരാൻ അനുവദിക്കണം; ഓയൂർ കേസിൽ പ്രതി അനുപമയുടെ ജാമ്യപേക്ഷ തള്ളി

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്; അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യം ചുണ്ടിക്കാട്ടിയാണ് അനുപമ...

യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവം; അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങൽ ഭാഗത്ത് നിന്നും; അന്വേഷണം ഉർജിതമാക്കി പോലീസ്

യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവം; അക്രമിയായ സ്ത്രീ എത്തിയത് ആറ്റിങ്ങൽ ഭാഗത്ത് നിന്നും; അന്വേഷണം ഉർജിതമാക്കി പോലീസ്

തിരുവനന്തപുരം: യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവത്തിൽ പ്രതിയായ സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആക്രമണം നടത്തിയ സ്ത്രീ ആറ്റിങ്ങൽ ഭാഗത്ത് നിന്നുമാണ് വന്നതെന്നാണ് സൂചന. പ്രതിയെത്തിയ...

നിസ്കാരത്തിനായി പ്രേത്യേക മുറി അനുവദിക്കില്ല; ആ കാര്യത്തിൽ ഒരു ചർച്ചയും വിദ്യാർത്ഥികളുമായി ഇല്ല; നിലപാട് വ്യക്തമാക്കി നിർമലാ കോളേജ്

നിസ്കാരത്തിനായി പ്രേത്യേക മുറി അനുവദിക്കില്ല; ആ കാര്യത്തിൽ ഒരു ചർച്ചയും വിദ്യാർത്ഥികളുമായി ഇല്ല; നിലപാട് വ്യക്തമാക്കി നിർമലാ കോളേജ്

എറണാകുളം: നിർമ്മലാ കോളേജിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി നിസ്‌കാര മുറി അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് കോളേജ് മാനേജ്‌മെന്റ്. കഴിഞ്ഞ 72 വർഷത്തിനിടയിൽ ആരും ഇത്തരത്തിലൊരു...

നദിയിൽ ബോട്ട് ഉറപ്പിക്കും; റോപ്പിലൂടെ മുങ്ങൽ വിദഗ്ധർ നദിയിലിറങ്ങും; അർജുനെ തിരയാൻ കർണാടകയിലെ പ്രത്യേക സംഘവും

എൻഡിആർഎഫും നാവികസേനയും ദൗത്യമേഖലയിൽ നിന്നും മടങ്ങി; ഡ്രഡ്ജർ എത്തിക്കുന്നതിനുള്ള പരിശോധനയ്ക്കായി തൃശൂരിൽ നിന്നുള്ള സംഘം

ബംഗളൂരു: ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള ശ്രമം അനിശ്ചതത്വത്തിൽ. രക്ഷാപ്രവർത്തനം നടത്തിയിരുന്ന നാവിക സേനയും എൻഡിആർഎഫിന്റെ സംഘവും ഷിരൂരിൽ നിന്നും മടങ്ങി. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഇപ്പോൾ പ്രദേശത്ത്...

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ...

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; ബ്ലോക്ക് പഞ്ചായത്തംഗമായ ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; ബ്ലോക്ക് പഞ്ചായത്തംഗമായ ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു

കലവൂർ(ആലപ്പുഴ): നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗമുൾപ്പെടെ രണ്ടു പേർ മരണപെട്ടു . കാർ യാത്രികരായ മൂന്നുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ് ....

കുതിച്ചുയർന്ന് റബ്ബർ വില; ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്ക്

കുതിച്ചുയർന്ന് റബ്ബർ വില; ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്ക്

കോട്ടയം:റബ്ബർ കർഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിക്കൊണ്ട്, സംസ്ഥാനത്ത് റബ്ബർ കുതിച്ചുയരുന്നു . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ റബ്ബർ വ്യാപാരം നടക്കുന്നത്. ,...

അവകാശ നിഷേധങ്ങളെ ശക്തമായി ചെറുക്കും -ദേശീയ അധ്യാപക പരിഷത്ത്

അവകാശ നിഷേധങ്ങളെ ശക്തമായി ചെറുക്കും -ദേശീയ അധ്യാപക പരിഷത്ത്

അഞ്ചൽ :വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ച് അധ്യാപക സമൂഹത്തിന് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ദേശീയ അധ്യാപക പരിഷത്ത്. അവകാശങ്ങൾ നിഷേധിക്കുമ്പോൾ നിശബ്ദമായിരിക്കാൻ ഭരണത്തിൻ്റെ...

അമ്പലത്തിൽ കയറി പൂജാരിയെ അറസ്റ്റ് ചെയ്ത കേസ്; പോലീസുകാർ അമ്പലത്തിലെത്തി മാപ്പ് പറയണം; ഹിന്ദു ഐക്യ വേദി

അമ്പലത്തിൽ കയറി പൂജാരിയെ അറസ്റ്റ് ചെയ്ത കേസ്; പോലീസുകാർ അമ്പലത്തിലെത്തി മാപ്പ് പറയണം; ഹിന്ദു ഐക്യ വേദി

തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ബി...

നല്ല റോഡും ആടിയുലയാത്ത പാലവും വേണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തയച്ച് നാട്ടുകാർ

നല്ല റോഡും ആടിയുലയാത്ത പാലവും വേണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തയച്ച് നാട്ടുകാർ

കൊച്ചി : റോഡും പാലവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂട്ടത്തോടെ കത്തെഴുതി എറണാകുളം കുമ്പളങ്ങി ആഞ്ഞിലത്തറ വാസികൾ. തെന്നിവീഴാതെ നടക്കാൻ ഒരു റോഡും ആടിയുലയാത്ത പാലവും...

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

ആരാണ് കോൺഗ്രസിനുള്ളിലെ ആ ‘ചാരൻ’ ? അന്വേഷിച്ചു കണ്ടെത്തണമെന്ന് നിർദേശം നൽകി ഹൈകമാൻഡ്

ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിക്കുള്ളിലെ രഹസ്യങ്ങളും അനാവശ്യ കാര്യങ്ങളും ആരോ മാദ്ധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുണ്ട് എന്ന് ഹൈകമാൻഡ് വിലയിരുത്തി. ആരാണ് പാർട്ടിക്കുള്ളിലെ രഹസ്യങ്ങൾ...

അർജുന് വേണ്ടിയുളള തിരച്ചിൽ നിർത്താൻ ഉദ്ദേശമില്ല; കേരളത്തിൽ നിന്ന് യന്ത്രം ആവശ്യപ്പെട്ട് കാർവാർ എംഎൽഎ

അർജുന് വേണ്ടിയുളള തിരച്ചിൽ നിർത്താൻ ഉദ്ദേശമില്ല; കേരളത്തിൽ നിന്ന് യന്ത്രം ആവശ്യപ്പെട്ട് കാർവാർ എംഎൽഎ

ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച്...

Latest News