Keralam

ഒരിക്കൽ അവഗണിച്ചതിന് പ്രായശ്ചിത്തം ചെയ്ത് പ്രേക്ഷകർ ; ദേവദൂതൻ  റീ റിലീസിന് ഒഴുകിയെത്തി ജനം

ഒരിക്കൽ അവഗണിച്ചതിന് പ്രായശ്ചിത്തം ചെയ്ത് പ്രേക്ഷകർ ; ദേവദൂതൻ റീ റിലീസിന് ഒഴുകിയെത്തി ജനം

മലയാള സിനിമയിലെ മിസ്റ്ററി ക്ലാസിക് ആയി ജനഹൃദയങ്ങളിൽ കുടിയിരിക്കുന്ന സിനിമയാണ് ദേവദൂതൻ . അഭൗമമായ ഗാനങ്ങളും, കാലത്തിന് മുന്നേ സഞ്ചരിച്ച കഥയുമായി ഇറങ്ങിയ ദേവദൂതന്‌ പക്ഷെ അന്നത്തെ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

പാർട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലി,തിരുത്തേണ്ടത് മുകള്‍ തട്ടിലെ നേതാക്കള്‍’; സികെപി പത്മനാഭൻ

കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായി വിമർശിച്ച് സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻ. തന്നെ കരുതിക്കൂട്ടി പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ...

വേനൽ ചൂടിനിടെ വർദ്ധിച്ച് വൈദ്യുതി ഉപഭോഗം; വീണ്ടും റെക്കോർഡ് ഭേദിച്ചു

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതിചെയ്ത് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ ; ഇനി പുതിയ വൈദ്യുതി കണക്ഷന് പോസ്റ്റ് വേണ്ടെങ്കിലും വേണമെങ്കിലും ഒരേ നിരക്ക്

തിരുവനന്തപുരം : കേരളത്തിൽ പുതുതായി വൈദ്യുതി കണക്ഷൻ എടുക്കുന്നവർക്ക് പോസ്റ്റ് വേണ്ടെങ്കിലും ചിലവ് കൂടും. ഇനിമുതൽ സംസ്ഥാനത്ത് പുതിയ ഇലക്ട്രിക് പോസ്റ്റ് വേണ്ടവർക്കും പോസ്റ്റ് വേണ്ടാത്തവർക്കും ഒരേ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

മുഖ്യമന്ത്രിയുടെ പേരിൽ സ്വർണ്ണക്കപ്പ്; പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിൽ 'കേരള സ്കൂൾ ഒളിമ്പിക്സ്' ആയി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പ്രഥമ കേരള സ്കൂൾ...

സിനിമ റിലീസായാൽ കേരളത്തിലേക്ക് പറന്നെത്തും; 7 സീറ്റ് ബുക്ക് ചെയ്ത് ഫോണിൽ സിനിമ പകർത്തും; തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത് ഇങ്ങനെ

സിനിമ റിലീസായാൽ കേരളത്തിലേക്ക് പറന്നെത്തും; 7 സീറ്റ് ബുക്ക് ചെയ്ത് ഫോണിൽ സിനിമ പകർത്തും; തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത് ഇങ്ങനെ

കൊച്ചി : ധനുഷ് ചിത്രം 'രായൻ' തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. പുതിയ സിനിമ റിലീസ് ദിവസം തന്നെ ഫോണിൽ...

കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ; മുപ്പതോളം പേർക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം

കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ; മുപ്പതോളം പേർക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം

കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. എറണാകുളത്തു നിന്നും...

15 വയസ്സുകാരന് നിപ സ്ഥീരികരിച്ചു ; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്

ആശ്വാസത്തിന് വക:നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

കൊച്ചി: നിപ വിഷയത്തിൽ സംസ്ഥാനത്തിന് ആശ്വസിപ്പിക്കാൻ വക. നാല് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പുതുതായി ഏഴ് പേരാണ്...

മുഖ്യന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് ; കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി കോടതി

ഒക്ടോബർ 2 മുതൽ സംസ്ഥാനത്ത് വ്യാപക മാലിന്യനിർമാർജ്ജന യജ്ഞം ; നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന വിലക്കേർപ്പെടുത്തും

തിരുവനന്തപുരം : വരുന്ന ഒക്ടോബർ 2 മുതൽ അടുത്ത ആറുമാസത്തേക്ക് സംസ്ഥാനവ്യാപകമായി മാലിന്യനിർമാർജന യജ്ഞം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനം. 2025 മാർച്ച് 30ലെ അന്താരാഷ്ട്ര സീറോ വേസ്റ്റ്...

ക്ലിഫ് ഹൗസിലെ വെടിപൊട്ടല്‍: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍, തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

കാലിത്തൊഴുത്തിനും ചാണക്കുഴിക്കും കൂടി മാത്രം 30 ലക്ഷത്തോളം രൂപ:ക്ലിഫ് ഹൗസ് നവീകരണത്തിന് മരാമത്ത് വകുപ്പ് ചെലവാക്കിയത് രണ്ട് കോടിയോളം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിന് മൂന്ന് വർഷത്തിനിടെ ചെലവഴിച്ച തുകയുടെ കണക്ക് പുറത്ത്. 1.80 കോടി രൂപയാണ് ചെലവായ തുക. കാലിത്തൊഴുത്തിന് 23...

എന്തൊരു മഴയാണിത്…;മൂന്നിടത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലർട്ട്

വരും ദിവസങ്ങളിൽ മഴ ശക്തമാകും ; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ആണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജൂലൈ 28ന് മൂന്ന്...

ദൗത്യ സംഘം ഗംഗാവലി പുഴയിൽ ഇറങ്ങി; നിർണായക നിമിഷങ്ങൾ

മരത്തടികൾ കണ്ടെത്തി : ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ

ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മലയിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പ്രതികരണവുമായി കാർവാർ എംഎൽഎ. ഇന്ന് തിരച്ചിൽ നടത്തിയ മൺകൂനയ്ക്ക്...

സിനിമ ചിത്രീകരണത്തിനിടെ വാഹനാപകടം; പോലീസ് കേസ് എടുത്തു

സിനിമ ചിത്രീകരണത്തിനിടെ വാഹനാപകടം; പോലീസ് കേസ് എടുത്തു

എറണാകുളം: നടൻ അർജുൻ അശോകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടത്തിൽ കേസ് എടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ്...

കല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ചിക്കൻ വിഭവം കഴിച്ചതിന് പിന്നാലെയെന്ന് വിവരം; 60 പേർ ചികിത്സ തേടി;

വയനാട്ടിൽ ഭക്ഷ്യവിഷബാധ; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ

വയനാട്: മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 40 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദ്വാരക എയുപി സ്‌കൂൾ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്....

രാജ്യത്ത് ആദ്യം; അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കി കേരളം

അമീബിക് മസ്തിഷ്‌കജ്വരം; മൂന്നര വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. നിലവിൽ...

100 രൂപയ്ക്ക് 1 ജിബി ഡാറ്റയും കോളും; റീചാർജ് ഇനിയൊരു ബാദ്ധ്യതയല്ല; അറിയാം ചില റീചാർജ് പ്ലാനുകൾ

100 രൂപയ്ക്ക് 1 ജിബി ഡാറ്റയും കോളും; റീചാർജ് ഇനിയൊരു ബാദ്ധ്യതയല്ല; അറിയാം ചില റീചാർജ് പ്ലാനുകൾ

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കളെ കഷ്ടത്തിലാക്കിക്കൊണ്ടായിരുന്നു ടെലികോം കമ്പനികളുടെ താരിഫ് വർദ്ധന. ഒറ്റയടിച്ച് 40 രൂപയിലധികം വർദ്ധിച്ചതോടെ മൊബൈൽ റീചാർജ് ചെയ്യൽ ചിലർക്കെങ്കിലും ബാദ്ധ്യതയായി. ചിലരുടെ...

എഎ റഹീം നല്ല നടൻ; എന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് അദ്ദേഹം; നോബി മാർക്കോസ്

എഎ റഹീം നല്ല നടൻ; എന്നെ മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് അദ്ദേഹം; നോബി മാർക്കോസ്

എറണാകുളം: മിമിക്രി കലയിൽ തന്റെ ഗുരു ഇടത് നേതാവ് എഎ റഹീമാണെന്ന് നോബി മാർക്കോസ്. അദ്ദേഹത്തിൽ നിന്നാണ് മിമിക്രി പഠിച്ചത് എന്നും നോബി മാർക്കോസ് പറഞ്ഞു. സ്വകാര്യ...

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ കിക്ക് ബോക്‌സിംഗ് പരിശീലകൻ അറസ്റ്റിൽ. കുളത്തൂർ നല്ലൂർവട്ടം സ്വദേശി സുനിൽകുമാർ (28) ആണ് അറസ്റ്റിലായത്. യുവതിയുടെ വീട്ടുകാർ...

എല്ലാവരോടും സ്‌നേഹം മാത്രം ; മറക്കില്ല ഒരിക്കലും നിന്നെ; നാടിന്റെ രാജകുമാരനായ സന്തോഷ് മോന് ആദരാഞ്ജലികൾ അർപ്പിച്ച് കടുവാക്കുളം

എല്ലാവരോടും സ്‌നേഹം മാത്രം ; മറക്കില്ല ഒരിക്കലും നിന്നെ; നാടിന്റെ രാജകുമാരനായ സന്തോഷ് മോന് ആദരാഞ്ജലികൾ അർപ്പിച്ച് കടുവാക്കുളം

കോട്ടയം : അകാലത്തിൽ പൊലിഞ്ഞുപോയ രാജകുമാരനായ സന്തോഷ് മോന് ആദരാഞ്ജലികൾ അറിയിച്ച് കടുവാക്കുളം നാട്. നാല് വയസുകാരനായ നായയെ ഓർത്ത് കടുവാക്കുളംകാരുടെ മനസ് നീറുകയാണ്. സന്തോഷ്‌മോനെ ജീവന്...

പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തു; പോലീസ് നടപടിയിൽ റിപ്പോർട്ട് തേടി കമ്മീഷണർ

പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തു; പോലീസ് നടപടിയിൽ റിപ്പോർട്ട് തേടി കമ്മീഷണർ

തിരുവനന്തപുരം : കോവിലിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ ആണ്...

ദൗത്യ സംഘം ഗംഗാവലി പുഴയിൽ ഇറങ്ങി; നിർണായക നിമിഷങ്ങൾ

ദൗത്യ സംഘം ഗംഗാവലി പുഴയിൽ ഇറങ്ങി; നിർണായക നിമിഷങ്ങൾ

ബംഗളൂരും: ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തി ദൗത്യ സംഘം. ഈശ്വർ മൽപ്പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ ഇറങ്ങിയത്. ആദ്യം ഒരാളും പിന്നീട് രണ്ടാളും പുഴയിലേക്ക് ഇറങ്ങി....

Latest News