Keralam

വെള്ളത്തിലുണ്ടാകുമെന്ന് പറഞ്ഞിട്ടും കേട്ടില്ല; സൈന്യത്തിനെതിരെ ഷോ ഓഫും ; വെല്ലുവിളിയായത്  അനാവശ്യ സമ്മർദ്ദമെന്ന് വിമർശനം

വെള്ളത്തിലുണ്ടാകുമെന്ന് പറഞ്ഞിട്ടും കേട്ടില്ല; സൈന്യത്തിനെതിരെ ഷോ ഓഫും ; വെല്ലുവിളിയായത് അനാവശ്യ സമ്മർദ്ദമെന്ന് വിമർശനം

ബംഗളൂരു: മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്നും അർജുനെയും വാഹനവും കണ്ടെത്താൻ തടസ്സമായത് കേരളത്തിൽ നിന്നും രക്ഷാ പ്രവർത്തനത്തിനെന്ന പേരിൽ പോയ രഞ്ജിത്ത് ഇസ്രായേലും സംഘവും. ലോറി നദിയ്ക്കടിയിൽ ആണെന്ന്...

അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനരാരംഭിക്കും; റഡാർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവരും

അപകടശേഷം അർജുന്റെ ലോറിയിലെ ജിപിഎസ് പ്രവർത്തിച്ചിരിക്കുക പരമാവധി 19 മിനിറ്റ്

കോഴിക്കോട്; കർണാടകയിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം 19 മിനിറ്റ് വരെ മാത്രമാണ് പ്രവർത്തിച്ചതെന്ന് നിഗമനം. അപകടം നടന്ന് രണ്ടു ദിവസം...

ഒമ്പതാം ദിനത്തിലേക്ക് കടന്ന് അർജ്ജുൻ രക്ഷാ ദൗത്യം; പ്രതീക്ഷ ഗംഗാവലി പുഴയുടെ അടിത്തട്ടിലെ വലിയ വസ്തുവിൽ

നദിയ്ക്കടിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക്

ബംഗളൂരു: ഗംഗാവാലി നദിയ്ക്കടിയിൽ നിന്നും കണ്ടെത്തിയ ട്രക്ക് കോഴിക്കോട് സ്വദേശി അർജുന്റേതെന്ന് റിപ്പോർട്ട്. ഉത്തര കന്നഡ എസ്പിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് ലോറി കരയ്‌ക്കെത്തിയ്ക്കും....

ഷിരൂർ മണ്ണിടിച്ചിൽ; നദിക്കടിയിൽ ട്രക്ക് കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; നദിക്കടിയിൽ ട്രക്ക് കണ്ടെത്തി

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാചയ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെത്തി. കർണാടക റവന്യൂമന്ത്രിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇവിടെ ഐബോഡ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തും. ഗംഗാവാലി...

പ്രതീക്ഷയുടെ സിഗ്നൽ; അർജുൻ ദൗത്യത്തിനിടെ നിർണായക ചിത്രം പുറത്തുവിട്ട് നാവിക സേന

പ്രതീക്ഷയുടെ സിഗ്നൽ; അർജുൻ ദൗത്യത്തിനിടെ നിർണായക ചിത്രം പുറത്തുവിട്ട് നാവിക സേന

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനിന് വേണ്ടിയുള്ള തിരിച്ചലിൽ വഴിത്തിരിവ്. നിർണായക വിവരം ലഭിച്ചതായി നാവികസേന വ്യക്തമാക്കി. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള...

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വിദേശിയായ പ്രതി ചാടിപ്പോയി ; രക്ഷപ്പെട്ടത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശി

കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വിദേശിയായ പ്രതി ചാടിപ്പോയി ; രക്ഷപ്പെട്ടത് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശി

തൃശ്ശൂർ : ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രതി ചാടിപ്പോയി. തൃശ്ശൂരിലാണ് സംഭവം. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന വിദേശ പൗരൻ ആണ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ചാടിപ്പോയത്. അയ്യന്തോളിലെ...

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവരാവകാശ കമ്മീഷൻ

അവസാന നിമിഷം കീഴ്‌മേൽ മറിഞ്ഞു; ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇന്ന്...

പ്രാണനായി എന്നും കൂടെ ഉണ്ടാകും; പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ 8 ശീലങ്ങൾ

വീട്ടുമുറ്റത്ത് 80 ടാക്‌സികൾ, കാഷ് ഓൺ ഡെലിവറി ഓർഡറുകൾ; പ്രണയപ്പകയിൽ യുവതിയ്ക്ക് മുട്ടൻ പണി കൊടുത്ത് 17കാരൻ

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വ്യത്യസ്തമായ രീതിയിൽ ബുദ്ധിമുട്ടിച്ച യുവാവ് പിടിയിൽ.പ്രതികാരമായി ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി യുവതിയുടെ വീട്ടിലേക്ക് 2 ദിവസത്തിനുള്ളിൽ എൺപതോളം ടാക്‌സി കാറുകളും...

ഒമ്പതാം ദിനത്തിലേക്ക് കടന്ന് അർജ്ജുൻ രക്ഷാ ദൗത്യം; പ്രതീക്ഷ ഗംഗാവലി പുഴയുടെ അടിത്തട്ടിലെ വലിയ വസ്തുവിൽ

ഷിരൂർ മണ്ണിടിച്ചിൽ; അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന

ബംഗളൂരു: കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയതായി സൂചന. പുഴയിൽ നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. എകെഎം അഷ്‌റഫ് എംഎൽഎ ആണ് സൂചനകൾ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. ...

ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല,ഷംസീർ പൊതുമാപ്പ് പറയണം; ദുരഭിമാനം നല്ലതിനല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

മസിൽ പവറും മണി പവറും മുസ്ലീം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു;സാധാരണക്കാരനെ മറന്നതാണ് സിപിഎമ്മിന്റെ തോൽവിക്ക് കാരണം; വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എൻഡിപിയുടെ മൂല്യം ഇടതുപക്ഷം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി വോട്ട് കൊടുത്തില്ലെന്ന് പറയുന്നതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. നക്‌സൽ...

നടിയെ ലിപ് ലോക്ക് ചെയ്യണം;അഭിനേതാക്കൾക്കെതിരെ അശ്ലീലപരാമർശം; ‘ആറാട്ടണ്ണന്’ പോലീസ് താക്കീത്; നടപടി നടൻ ബാലയുടെ പരാതിയിൽ

നടിയെ ലിപ് ലോക്ക് ചെയ്യണം;അഭിനേതാക്കൾക്കെതിരെ അശ്ലീലപരാമർശം; ‘ആറാട്ടണ്ണന്’ പോലീസ് താക്കീത്; നടപടി നടൻ ബാലയുടെ പരാതിയിൽ

കൊച്ചി: സിനിമ നിരൂപണമെന്ന വ്യാജേന അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യൂട്യൂബർ സന്തോഷ് വർക്കിയ്ക്ക് പോലീസ് താക്കീത്. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ...

അങ്ങിനെ പെരുമാറരുതായിരുന്നു; പിഴവിൽ മാപ്പ് ചോദിക്കുന്നു; സുരേഷ് ഗോപിയ്‌ക്കെതിരെ മോശം ആംഗ്യം കാണിച്ചതിൽ മാപ്പ് പറഞ്ഞ് മാദ്ധ്യമപ്രവർത്തകൻ

അങ്ങിനെ പെരുമാറരുതായിരുന്നു; പിഴവിൽ മാപ്പ് ചോദിക്കുന്നു; സുരേഷ് ഗോപിയ്‌ക്കെതിരെ മോശം ആംഗ്യം കാണിച്ചതിൽ മാപ്പ് പറഞ്ഞ് മാദ്ധ്യമപ്രവർത്തകൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ മോശം ആംഗ്യം കാണിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മാദ്ധ്യമ പ്രവർത്തകൻ. മീഡിയ വണ്ണിന്റെ ഡൽഹി ബ്യൂറോ റിപ്പോർട്ടർ ആയ തൗഫീഖ് അസ്ലം...

യാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ; നിയമം കർശനമാക്കി

യാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ; നിയമം കർശനമാക്കി

അബുദാബി: രാജ്യത്തെ വിമാനയാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ. കസ്റ്റംസ് നിയമങ്ങൾ കർശനമായി പാലിക്കണം എന്ന് യുഎഇ അറിയിച്ചു. കഴിഞ്ഞ ഏതാനും നാളുകളായി യുഎഇ വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണം വലിയ...

സത്യങ്ങൾ വെളിച്ചെത്താവും! ഹേമകമ്മറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും,സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തില്ല

തിരുവനന്തപുരം: സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഇന്ന് ഭാഗികമായി പുറത്തുവിടും.സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ്...

എഐഎസ്എഫ് വനിതാ നേതാവ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ; ദുരൂഹത

എഐവൈഎഫ് വനിതാ നേതാവിന്റെ മരണം; ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ഷാഹിനയുടെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണവുമായി പോലീസ്. ഷാഹിനയെ മരിച്ച നിലയിൽ കണ്ടെത്തിയ കിടപ്പുമുറിയിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി. ഫോറൻസിക്,...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്: ഞാനൊന്നുമറിഞ്ഞില്ലെന്ന് കണ്ടക്ടർ, നടപടി

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന ബസിൽ ആണ് കടത്ത്.എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ഇന്നലെയാണ് സംഭവം. ബസിലുണ്ടായിരുന്ന...

എട മോനെ,  രംഗണ്ണനല്ല സുക്കറണ്ണൻ; കഴുത്തിൽ നിറയെ സ്വർണമാലയുമായി മാർക്ക് സുക്കർബർഗ്; ചിത്രത്തിന് താഴെ മലയാളികളുടെ ബഹളം

എട മോനെ, രംഗണ്ണനല്ല സുക്കറണ്ണൻ; കഴുത്തിൽ നിറയെ സ്വർണമാലയുമായി മാർക്ക് സുക്കർബർഗ്; ചിത്രത്തിന് താഴെ മലയാളികളുടെ ബഹളം

ന്യൂയോർക്ക്: ആവേശം സിനിമയിലെ രംഗണ്ണനെ പോലെ കഴുത്ത് നിറയെ സ്വർണമാലകളുമായി മെറ്റ സ്ഥാപകൻ മാർക്ക് സുക്കർബ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് തന്റെ പുതിയ ചിത്രം ആളുകളിലേക്ക് എത്തിച്ചത്....

”ഓട്ടോ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടോ” ; പോക്‌സോ കേസ് പ്രതിയെ ഓട്ടോറിക്ഷയിൽ കയറി കീഴ്‌പ്പെടുത്തി പോലീസുകാരി

”ഓട്ടോ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടോ” ; പോക്‌സോ കേസ് പ്രതിയെ ഓട്ടോറിക്ഷയിൽ കയറി കീഴ്‌പ്പെടുത്തി പോലീസുകാരി

പത്തനംതിട്ട : മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് കീഴ്‌പ്പെടുത്തി വനിതാ പോലീസ്. പത്തനംതിട്ട മാർക്കറ്റിലാണ് സംഭവം. പ്രതി കയറിയ ഓട്ടോയ്ക്ക് കൈ കാണിച്ച് പോലീസ്...

ഒമ്പതാം ദിനത്തിലേക്ക് കടന്ന് അർജ്ജുൻ രക്ഷാ ദൗത്യം; പ്രതീക്ഷ ഗംഗാവലി പുഴയുടെ അടിത്തട്ടിലെ വലിയ വസ്തുവിൽ

ഒമ്പതാം ദിനത്തിലേക്ക് കടന്ന് അർജ്ജുൻ രക്ഷാ ദൗത്യം; പ്രതീക്ഷ ഗംഗാവലി പുഴയുടെ അടിത്തട്ടിലെ വലിയ വസ്തുവിൽ

ഷിരൂർ: കർണാടകത്തിലെ ഷിരൂരിൽ അപ്രതീക്ഷിതമായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടക്കും . ഗംഗാവലി പുഴയുടെ അടിത്തട്ട് കേന്ദ്രീകരിച്ച് പരിശോധന...

കേരളത്തിൽ എയിംസ് ഒഴിവായത് എവിടെ വേണമെന്നതിലുള്ള യോജിപ്പില്ലായ്മ കാരണം; തീർച്ചയായും വരും എന്ന് ഉറപ്പ് നൽകി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് ഒഴിവായത് എവിടെ വേണമെന്നതിലുള്ള യോജിപ്പില്ലായ്മ കാരണം; തീർച്ചയായും വരും എന്ന് ഉറപ്പ് നൽകി സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിനുള്ള എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) കേന്ദ്രബഡ്ജറ്റിൽ ഉൾപ്പെടാതിരിക്കാൻ കാരണം, എവിടെ സ്ഥാപിക്കണമെന്നതിൽ സംസ്ഥാനത്ത് സമയവായം ഇല്ലാത്തതിനാൽ. എയിംസ് ഞങ്ങൾക്ക് വേണം...

Latest News