Keralam

ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നര വയസുകാരനുൾപ്പെടെ രണ്ട് കുട്ടികൾ ചികിത്സയിൽ

ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നര വയസുകാരനുൾപ്പെടെ രണ്ട് കുട്ടികൾ ചികിത്സയിൽ

കോഴിക്കോട് : കേരളത്തിൽ ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം. പ്രാഥമിക പരിശോധനയിൽ രോഗബാധ കണ്ടെത്തിയ രണ്ട് കുട്ടികൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരനും...

മൊഴിയിൽ ഉറച്ച് നിന്ന് സാക്ഷികൾ; എ ബി വി പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ പ്രതികൾക്ക്  കുരുക്ക് മുറുകുന്നു

മൊഴിയിൽ ഉറച്ച് നിന്ന് സാക്ഷികൾ; എ ബി വി പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു

മാവേലിക്കര: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എ.ബി.വി.പി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക്  കുരുക്ക് മുറുകുന്നു. തന്റെ മുൻപിൽ വെച്ചാണ് വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ ഷെഫീക്ക്...

സംസ്ഥാനത്ത് ഇന്ന് വലിയ മഴയ്ക്ക് സാധ്യതയില്ല; നാളെ കനക്കും

സംസ്ഥാനത്ത് ഇന്ന് വലിയ മഴയ്ക്ക് സാധ്യതയില്ല; നാളെ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകില്ലെന്ന് കാലാവസ്ഥ പ്രവചന വകുപ്പിന്റെ റിപ്പോർട്ട് . എന്നാൽ നാളെ കേരളത്തിൽ വീണ്ടും മഴ കനത്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. അതി ശക്തമായ മഴയ്ക്ക്...

അർജ്ജുൻ തിരോധാനം; ഒടുവിൽ ഇടപെട്ട് കർണാടക ഹൈക്കോടതി; സർക്കാരിന് നോട്ടീസ്

അർജ്ജുൻ തിരോധാനം; ഒടുവിൽ ഇടപെട്ട് കർണാടക ഹൈക്കോടതി; സർക്കാരിന് നോട്ടീസ്

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചൽ കാരണം കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക . അര്‍ജുന്റെ...

കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദ്ദിച്ചു; പരാതി

കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദ്ദിച്ചു; പരാതി

കൊച്ചി : കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദ്ദിച്ചതായി പരാതി. കൊച്ചി നഗരസഭ വനിതാ കൗൺസിലർ സുനിത ഡിക്‌സനെതിരെയാണ് പരാതി. വൈറ്റില ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ...

ഉച്ചഭക്ഷണത്തിൽ തേരട്ട ; പരാതി കൊടുത്ത് കൊടുത്ത് മടുത്തു ; അവസാനം പ്രതിഷേധവുമായി കൂട്ടത്തോടെ തെരുവിൽ ഇറങ്ങി വിദ്യാർത്ഥിനികൾ

ഉച്ചഭക്ഷണത്തിൽ തേരട്ട ; പരാതി കൊടുത്ത് കൊടുത്ത് മടുത്തു ; അവസാനം പ്രതിഷേധവുമായി കൂട്ടത്തോടെ തെരുവിൽ ഇറങ്ങി വിദ്യാർത്ഥിനികൾ

മലപ്പുറം : സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ഉച്ചഭക്ഷണത്തിൽ തേരട്ട വീണു. ജി ജി എച്ച് എസ് എസ് തിരൂരിലെ സ്‌കൂളിലാണ് സംഭവം. ഇതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം...

ഷിരൂർ രക്ഷൗദൗത്യത്തിന് ഒരു മലയാളി കൂടി; ദൗത്യസംഘത്തിനൊപ്പം ചേരുന്നത് മേജർ ജനറൽ ഇന്ദ്രബാൽ (റിട്ട); ആധുനിക സാങ്കേതിക സംവിധാനങ്ങൾ എത്തിക്കുന്നു

ഷിരൂർ രക്ഷൗദൗത്യത്തിന് ഒരു മലയാളി കൂടി; ദൗത്യസംഘത്തിനൊപ്പം ചേരുന്നത് മേജർ ജനറൽ ഇന്ദ്രബാൽ (റിട്ട); ആധുനിക സാങ്കേതിക സംവിധാനങ്ങൾ എത്തിക്കുന്നു

ബംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി സാങ്കേതിക സഹായം തേടി ദൗത്യസംഘം. മണ്ണിനടിയിൽപ്പെട്ട ലോറി കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലിന്റെയും സംഘത്തിന്റെയും...

നിയമപാലകരുടെ പേരിൽ പണം തട്ടുന്നത് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി കേരള പോലീസ്

നിയമപാലകരുടെ പേരിലുള്ള പണം തട്ടിപ്പ് വ്യാപമാകമാകുന്നതായി കേരള പോലീസ്. ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് വാട്സ്ആപ്പ്...

ഗുരുവായൂരിൽ അംബാനി വക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി; നൽകുന്നത് 56 കോടി; ഈ മാസം തറക്കല്ലിടും

ഗുരുവായൂരിൽ അംബാനി വക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി; നൽകുന്നത് 56 കോടി; ഈ മാസം തറക്കല്ലിടും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം മുകേഷ് അംബാനിയുടെ സഹായത്താൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഈ മാസം 30 ന്...

ഇനിയും സിനിമ ചെയ്യും; ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങും; എന്നാൽ നയാ പൈസ പോലും സ്വന്തമായി എടുക്കില്ല; സുരേഷ് ഗോപി

കേരളത്തിന് ഏറ്റവും പ്രയോജനപ്പെട്ട ബജറ്റ്; സ്ഥലം നൽകിയാൽ എയിംസ് കിട്ടും; സുരേഷ് ഗോപി

ന്യൂഡൽഹി: കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രയോജനകരമായ ബജറ്റാണ് ഇത്തവണത്തെ മോദി സർക്കാരിന്റേതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും. കേരളത്തെ തഴഞ്ഞെന്നത് അടിസ്ഥാന രഹിതമായ ആരോപണം...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

എയിംസ് ബജറ്റിൽ പ്രഖ്യാപിക്കാറില്ല,കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാമ നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ തഴഞ്ഞെന്ന വിമർശനങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻറിൽ...

തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്, പക്ഷെ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, എയിംസുമില്ല; ധനമന്ത്രി

തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്, പക്ഷെ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, എയിംസുമില്ല; ധനമന്ത്രി

തിരുവനന്തപുരം : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച് സംസ്ഥാന ധനമനമന്ത്രി കെ എൻ ബാലഗോപാൽ. തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

ഒറ്റയടിക്ക് കുറഞ്ഞത് 200 ഒന്നുമല്ല, 2000 രൂപ ; ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം : സ്വർണ വില കുറഞ്ഞു. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2000 രൂപ. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്...

ഇനി കല്യാണ നാൾ ; ക്ഷണക്കത്ത് ആദ്യം നൽകിയത് സുരേഷ് ഗോപിക്ക് ; സന്തോഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി

ഇനി കല്യാണ നാൾ ; ക്ഷണക്കത്ത് ആദ്യം നൽകിയത് സുരേഷ് ഗോപിക്ക് ; സന്തോഷം പങ്കുവച്ച് ശ്രീവിദ്യ മുല്ലച്ചേരി

തൃശ്ശൂർ :സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ കല്യാണ ഒരുക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച .നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്...

സപ്ലൈകോയിൽ നിന്നും വാങ്ങിയ ഗോതമ്പ് മാവിൽ ചത്ത പല്ലി; സംഭവം ആലപ്പുഴയിൽ

സപ്ലൈകോയിൽ നിന്നും വാങ്ങിയ ഗോതമ്പ് മാവിൽ ചത്ത പല്ലി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: സപ്ലൈകോയിൽ നിന്നും വാങ്ങിയ ഗോതമ്പ് മാവിൽ ചത്ത പല്ലി. വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിന്റെ കുടുംബമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബരി...

ഗുരുവായൂരിലെ സ്വപ്‌ന പദ്ധതിയ്ക്ക് അംബാനിയുടെ 56 കോടി; സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടൻ ഉയരും

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് അനുമതിയായി. ഈ മാസം 30ന് മന്ത്രി വിഎൻ വാസവൻ ആശുപത്രിയ്ക്ക് തറക്കല്ലിടും. ദേവസ്വം മെഡിക്കൽ സെന്ററിന്റെ...

നീതിയെവിടെ സർക്കാരെ? പട്ടയഭൂമിയിലെ തേക്ക് കാട്ടുകള്ളൻമാർ കൊണ്ടുപോയി; വനവാസി കുടുംബത്തിന് 15 ലക്ഷത്തോളം രൂപ പിഴ

നീതിയെവിടെ സർക്കാരെ? പട്ടയഭൂമിയിലെ തേക്ക് കാട്ടുകള്ളൻമാർ കൊണ്ടുപോയി; വനവാസി കുടുംബത്തിന് 15 ലക്ഷത്തോളം രൂപ പിഴ

ഇരിട്ടി; സർക്കാർ പതിച്ചുനൽകിയ ഭൂമിയിലെ വിലകൂടിയ മരങ്ങൾ മോഷ്ടാക്കങ്ങൾ കൈക്കലാക്കിയതിന് വനവാസി കുടുംബത്തിന് ഭീമൻ തുക പിഴ. 14,66834 രൂപ പിഴ അടയ്ക്കണമെന്നാണ് റവന്യൂവകുപ്പിന്റെ നോട്ടീസ്.തില്ലങ്കേരി ശങ്കരൻകണ്ടി...

ഷിരൂർ മണ്ണിടിച്ചിൽ; 12 കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ; 12 കിലോ മീറ്റർ അകലെ മൃതദേഹം കണ്ടെത്തി

ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞതിന് പിന്നാലെ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഷിരൂർ സ്വദേശിനി സന്ന ഹനുമന്തപ്പയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ജീർണിച്ച നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെയോടെയായിരുന്നു...

ജന്മദിനത്തിൽ നിസ്സാര തർക്കം; പറഞ്ഞു തീർക്കാനെത്തിയ സുഹൃത്തുക്കൾ വടിവാളു കൊണ്ട് വെട്ടി; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

ജന്മദിനത്തിൽ നിസ്സാര തർക്കം; പറഞ്ഞു തീർക്കാനെത്തിയ സുഹൃത്തുക്കൾ വടിവാളു കൊണ്ട് വെട്ടി; ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

തൃശൂർ: ജന്മദിനത്തിലുണ്ടായ തർക്കം പറഞ്ഞു തീർക്കാനെത്തിയ സുഹൃത്തുക്കൾ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു തൃശൂര്‍ പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയായ ഗുണ്ടാനേതാവിനെയാണ് പ്രകോപിതരായ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് . നടത്തറ ഐക്യനഗര്‍...

കുടുംബകലഹത്തെ തുടർന്ന് വലിയ കല്ലെടുത്ത് കിണറ്റിലിട്ട് ഗൃഹനാഥൻ  ; കിണറ്റിൽ ചാടി പുറകെ വന്ന ഫയർ ഫോഴ്സ്

കുടുംബകലഹത്തെ തുടർന്ന് വലിയ കല്ലെടുത്ത് കിണറ്റിലിട്ട് ഗൃഹനാഥൻ ; കിണറ്റിൽ ചാടി പുറകെ വന്ന ഫയർ ഫോഴ്സ്

പത്തനംതിട്ട: കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ ചാടിയെന്ന് വരുത്തിയ ഗൃഹനാഥന്‍ ഫയർഫോഴ്സിനെ വട്ടംകറക്കിയത് മണിക്കൂറുകളോളം . പത്തനംതിട്ട കൊടുമൺ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41)...

Latest News