Keralam

മരുന്നെത്തിയില്ല  ; മലപ്പുറത്ത് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

മരുന്നെത്തിയില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

മലപ്പുറം : സംസഥാനത്ത് വീണ്ടും നിപ മരണം . നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു.രാവിലെ മുതൽ കുട്ടിയുടെ നില ഗുരുതരമായിരുന്നു. വെന്റിലേറ്റർ...

ഒളിഞ്ഞുനോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; അവസാനം പിടിയിലായത് അഡ്മിൻ; ചതിച്ചത് സിസിടിവി

ഒളിഞ്ഞുനോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി; അവസാനം പിടിയിലായത് അഡ്മിൻ; ചതിച്ചത് സിസിടിവി

കോഴിക്കോട്: ഒളിഞ്ഞ് നോട്ടം പിടികൂടാൻ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ അഡിമിൻ ഒളിഞ്ഞ് നോക്കിയ സംഭവത്തിൽ പിടിയിൽ. കോഴിക്കോട് കൊരങ്ങാട് സ്വദേശിയാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പോലീസിന് കൈമാറി....

ഭാരത് ജോഡോ യാത്ര നടത്തി; പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക്

ഭാരത് ജോഡോ യാത്ര നടത്തി; പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം രാഹുൽ ഗാന്ധിയ്ക്ക്

തിരുവനന്തപുരം: പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം റായ്ബറേലി എംപി രാഹുൽ ഗാന്ധിയ്ക്ക്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയതാണ് രാഹുലിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുൻ...

കിഡ്‌നി സ്‌റ്റോൺ ചികിത്സയ്ക്കിടെ കുത്തിവെയ്‌പ്പെടുത്തു; യുവതി മരിച്ചു

കിഡ്‌നി സ്‌റ്റോൺ ചികിത്സയ്ക്കിടെ കുത്തിവെയ്‌പ്പെടുത്തു; യുവതി മരിച്ചു

തിരുവനന്തപുരം : കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കിടെ കുത്തിവെയ്‌പ്പെടുത്തതിന് പിന്നാലെ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഈ...

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

നിപ ; പതിനാലുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു ; ഓസ്‌ട്രേലിയയിൽ നിന്നുള്ള മരുന്ന് ഇന്നെത്തും

മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പതിനാലുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്....

കേന്ദ്രത്തിന്റെ 8205 കോടി പുറംകാലുകൊണ്ട് തട്ടി സംസ്ഥാനം; അധിക ബാദ്ധ്യത ജനങ്ങളിലേക്ക്; ഇരുട്ടടിയായി സ്മാർട്ട് മീറ്റർ പദ്ധതി

കേന്ദ്രത്തിന്റെ 8205 കോടി പുറംകാലുകൊണ്ട് തട്ടി സംസ്ഥാനം; അധിക ബാദ്ധ്യത ജനങ്ങളിലേക്ക്; ഇരുട്ടടിയായി സ്മാർട്ട് മീറ്റർ പദ്ധതി

തിരുവനന്തപുരം: കേന്ദ്രം നൽകിയ പദ്ധതി സംസ്ഥാന സർക്കാർ തട്ടിത്തെറിപ്പിച്ചതോടെ കേരളീയർക്ക് ഉണ്ടാകുക അധിക ബാദ്ധ്യത. ഇനി മുതൽ അധിക വൈദ്യുതിബിൽ നൽകേണ്ടിവരും. കേന്ദ്രപദ്ധതി വേണ്ടെന്നുവച്ച് സ്വന്തമായി സ്മാർട്ട്...

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

അർജുനായി തിരച്ചിൽ തുടങ്ങി ; രക്ഷാദൗത്യത്തിനായി സൈന്യമെത്തും ; തിരച്ചിലിന് ഐഎസ്ആർഒയുടെ സഹായവും തേടി

ബംഗളൂരു : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ തുടങ്ങി. അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങും. കർണാടക സർക്കാർ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ...

കേന്ദ്ര സബ്‌സിഡി പാഴാക്കി കേരള സർക്കാരിന്റെ അനാസ്ഥ; സ്മാർട്ട് മീറ്ററിൽ മലയാളിക്ക് അധികം അടക്കേണ്ടി വരുന്നത് 1226 കോടി രൂപ

കേന്ദ്ര സബ്‌സിഡി പാഴാക്കി കേരള സർക്കാരിന്റെ അനാസ്ഥ; സ്മാർട്ട് മീറ്ററിൽ മലയാളിക്ക് അധികം അടക്കേണ്ടി വരുന്നത് 1226 കോടി രൂപ

തിരുവനന്തപുരം: വീടുകളിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള കൃത്യമായ മാതൃക നടപ്പിലാക്കാത്തതിനാൽ കേന്ദ്രം നൽകുന്ന ഭീമമായ സബ്‌സിഡി നഷ്ടപ്പെടുത്തി കേരളം. മൊത്തം സബ്‌സിഡിയുടെ ഏതാണ്ട് 15 ശതമാനം, അതായത്...

സംസ്ഥാനത്ത് ശക്തി കുറഞ്ഞ് മഴ; എന്നാൽ ഈ ജില്ലകൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ശക്തി കുറഞ്ഞ് മഴ; എന്നാൽ ഈ ജില്ലകൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തു കൊണ്ടിരുന്ന ശക്തമായ മഴയ്ക് അൽപം ശമനം. അതേസമയം ശക്തമായ മഴയ്ക്ക് കുറവ് സംഭവിച്ചെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ...

നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ,  റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ, റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ; റൂട്ട് മാപ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: നിപ ബാധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു....

വില്ലനായത് അമ്പഴങ്ങയോ? നിപ ബാധയിൽ പ്രാഥമിക ഉറവിടത്തെ കുറിച്ച് സൂചന

വില്ലനായത് അമ്പഴങ്ങയോ? നിപ ബാധയിൽ പ്രാഥമിക ഉറവിടത്തെ കുറിച്ച് സൂചന

മലപ്പുറം : കേരളത്തെ അഞ്ചാം തവണയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ് നിപ വൈറസ്. ഇത്തവണ മലപ്പുറം പാണ്ടിക്കാട് നിന്നുമാണ് ആദ്യ നിപ കേസ് സ്ഥിരീകരിച്ചത്. പാണ്ടിക്കാട് സ്വദേശിയായ 14...

മട്ടാഞ്ചേരി മാഫിയയിലെ സംവിധായകർക്ക് വില്ലന്മാർ എപ്പോഴും നായന്മാരും നമ്പൂതിരിയും; തുറന്നു പറച്ചിലുമായി സന്തോഷ് പണ്ഡിറ്റ്

മട്ടാഞ്ചേരി മാഫിയയിലെ സംവിധായകർക്ക് വില്ലന്മാർ എപ്പോഴും നായന്മാരും നമ്പൂതിരിയും; തുറന്നു പറച്ചിലുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാള സിനിമാ മേഖലയിലെ ചില സംവിധായകർ സിനിമ എടുക്കുമ്പോൾ ഒരു പ്രേത്യേക വിഭാഗം മാത്രം വില്ലന്മാർ ആയി വരുന്നുവെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ സന്തോഷ് പണ്ഡിറ്റ്....

വീണ്ടും നിപ?; കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 14 കാരന് വൈറസ് ബാധയെന്ന് സംശയം

ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ; മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും നിർദ്ദേശം

മലപ്പുറം : പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്തെ 2 പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്....

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

റൂട്ട് മാപ്പ് സങ്കീർണ്ണം ; മലപ്പുറത്ത് നിപ ബാധിച്ച 14 വയസ്സുകാരൻ മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട് ; 214 പേർ നിരീക്ഷണത്തിൽ

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലു വയസ്സുകാരന് നിപ സ്ഥിരീകരിച്ച സംഭവത്തിൽ കുട്ടിയുടെ റൂട്ട് മാപ്പ് സങ്കീർണമെന്ന് റിപ്പോർട്ട്. രോഗബാധിതനായ കുട്ടി മൂന്ന് ആശുപത്രികളിൽ ചികിത്സ...

മോണോ ക്ലോണൽ ആന്റിബോഡി നാളെ എത്തും ; നിപ ബാധിച്ച 14കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

കോഴിക്കോട് : മലപ്പുറത്ത് നിപ ബാധിച്ച 14 വയസ്സുകാരനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ചികിത്സയ്ക്ക് ആവശ്യമായ മോണോക്ലോണൽ ആന്റി ബോഡി...

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

കുവൈറ്റിലേക്ക് പോകാൻ കാണിക്കുന്ന തിടുക്കം അർജ്ജുന്റെ കാര്യത്തിൽ മന്ത്രിമാർ കാണിക്കാത്തത് എന്താണ്? അനാസ്ഥ തുറന്ന് കാട്ടി കെ സുരേന്ദ്രൻ

തിരുവനന്തപുരം: എല്ലാം ശരിയായ ഗൾഫ് രാജ്യങ്ങളിൽ ഒരു ദുരിതം ഉണ്ടാകുമ്പോൾ ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്ന കേരളത്തിലെ മന്ത്രിമാർ തൊട്ടടുത്തുള്ള കർണാടകയിൽ പോകാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് തുറന്നടിച്ച് ,...

ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയർഫോഴ്‌സ്; സുരക്ഷിതരായി കരയിലേക്ക്

ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയർഫോഴ്‌സ്; സുരക്ഷിതരായി കരയിലേക്ക്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി. മൂന്ന് കുട്ടികളാണ് ശക്തമായ നീരൊഴുക്കിനെ തുടർന്ന് പുഴയുടെ നടുവിൽ അകപ്പെട്ടത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് കുട്ടികളെ രക്ഷിച്ചു. ഉച്ചയോടെയായിരുന്നു സംഭവം....

15 വയസ്സുകാരന് നിപ സ്ഥീരികരിച്ചു ; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്

15 വയസ്സുകാരന് നിപ സ്ഥീരികരിച്ചു ; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്

മലപ്പുറം :മലപ്പുറത്തെ 15 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഈ ഫലം...

കള്ളക്കടൽ പ്രതിഭാസം; മൂന്നര മീറ്റർവരെ തിരമാല ഉയരും; മത്സ്യബന്ധനത്തിന് നിരോധനം

കള്ളക്കടൽ പ്രതിഭാസം; മൂന്നര മീറ്റർവരെ തിരമാല ഉയരും; മത്സ്യബന്ധനത്തിന് നിരോധനം

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യത. അതിനാൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഒരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുതെന്നാണ് നിർദ്ദേശം. കേരള തീരത്ത്...

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹം:എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി പഴികേട്ടു: ജി സുധാകരൻ

തിരുവനന്തപുരം: പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ.എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടുവെന്നും അദ്ദേഹം പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു ജി....

Latest News