ബംഗളൂരു: കര്ണാടകയിലെ ഷിരൂരില് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്പ്പെടെ മണ്ണിനടിയില്പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനഃരാരംഭിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്ന് വെള്ളിയാഴ്ച...
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരവേ മഴക്കാല രോഗങ്ങളും വ്യാപകമാകുന്നു. കോഴിക്കോട് വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് . വില്ല്യാപ്പള്ളി, ആയഞ്ചേരി,...
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം . അതി ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകി കോഴിക്കോട്...
പാലക്കാട് : അട്ടപ്പാടിയിൽ സിപിഐ നേതാവ് അപമാനിച്ചതായി പരാതി നൽകിയ നേഴ്സിനെ പിരിച്ചുവിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെ പരാതി നൽകിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി...
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട കുരുതംകോട് സ്വദേശിനി റീജയെയാണ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് . ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പ്രമോദിനെ...
ചെന്നൈ:എംബിബിഎസ് ബിരുദം സ്വന്തമാക്കി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ്...
കുറച്ച് കാലം കൊണ്ട് തന്നെ കേരളത്തിന്റെ മനസിൽ ഇടം പിടിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് തൃശൂർ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജ. നിലവിൽ കേരള കേഡർ വിട്ട് ആന്ധ്ര...
തിരുവനന്തപുരം; രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 64 കാരന് 40 വർഷം കഠിന തടവ്. രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും...
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി മുളയൻകാവ് ബേബി ലാൻഡിൽ ആനന്ദിനെ(39)യാണ് പട്ടാമ്പി പോലീസ്...
കണ്ണൂർ : കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മൂന്നര വയസ്സുള്ള കുഞ്ഞിനാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി...
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫുകാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വസ്തുതകൾ മറച്ചു വെച്ചിട്ട് കാര്യമില്ല. കുറ്റം ചെയ്തവർ...
എൽഎൽഎം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. മഞ്ചേശ്വരം ലോ കോളേജിൽ നിന്നുമാണ് പ്രകാശ് ബാബു എൽഎൽഎം പൂർത്തിയാക്കിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ...
കൊച്ചി :വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പിൽ വിശദീകരണവുമായി നടി ഭാമ.ഇന്നലെ ഞാന് ഇട്ട എഴുത്തില് ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള് സ്ത്രീകള് വിവാഹം ചെയ്യേണ്ടതില്ലെന്നാണ്....
തിരുവനന്തപുരം : വരുന്ന തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകയ്യിയിലെ നടുവിരലിൽ മഷി പുരട്ടണമെന്ന് നിർദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് നിർദ്ദേശം നൽകിയത്. ജൂലൈ 30ന്...
വയനാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ അവധി ആയിരിക്കുമെന്ന് ജില്ലാ...
തിരുവനന്തപുരം: ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇതിനായുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് എല്ലാവരും. വാർഷിക വരുമാനം രണ്ടര ലക്ഷം...
ഇടുക്കി : മഴക്കെടുതിയിൽ ജനങ്ങൾ തീരാദുരിതത്തിൽ കഴിയുമ്പോഴും ജില്ലാ സമ്മേളനം നടത്തുന്ന ഭരണപക്ഷ അനുകൂല സംഘടനയുടെ നടപടി വിവാദത്തിൽ. ദുരന്ത നിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് പോലും...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഈ സാഹചര്യത്തിൽ മഴമുന്നറിയിപ്പുകളിൽ മാറ്റം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തമാകുന്ന...
എറണാകുളം: ആമയിഴഞ്ചാം തോട്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ സ്കൂബ സംഘത്തെ ഇറക്കിയതിൽ കേസ് എടുക്കണമെന്ന് ആരംഭിച്ച് ഡിഎസ്ജെപി. നിരുത്തരവാദപരമായി സുരക്ഷ സേനക്കാരെ ഇറക്കിയത് എന്ന് ഡിഎസ്ജെപി പ്രസിഡന്റ്...
ഭാരതത്തിൻ്റെ വികസനകുതിപ്പിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 മന്ത്രിസഭ എന്ന് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശരിയായ ദിശാബോധം ഉള്ള ഒരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies