Keralam

നദിയുടെ അടിത്തട്ടിൽ അർജുൻ ഓടിച്ച ലോറിയില്ല; രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രാർത്ഥനയിൽ നാട്

നദിയുടെ അടിത്തട്ടിൽ അർജുൻ ഓടിച്ച ലോറിയില്ല; രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രാർത്ഥനയിൽ നാട്

ബംഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായ പ്രദേശത്താണ് അർജുനും ലോറിയും കുടുങ്ങിക്കിടക്കുന്നത്. രണ്ട്...

മയക്കുമരുന്ന് ഏറ്റവും സുലഭമായി ലഭിക്കുന്നു; കൊച്ചി നഗരം രാസലഹരിയുടെ കേന്ദ്രം; താൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് പ്രമുഖ മോഡൽ

മയക്കുമരുന്ന് ഏറ്റവും സുലഭമായി ലഭിക്കുന്നു; കൊച്ചി നഗരം രാസലഹരിയുടെ കേന്ദ്രം; താൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് പ്രമുഖ മോഡൽ

എറണാകുളം: ലഹരിയുടെ കേന്ദ്രമായി കൊച്ചി നഗരം മാറുന്നുവെന്ന വെളിപ്പെടുത്തലുമായി മോഡൽ അൽക്കാ ബോണി. മുംബൈയിലും ബംഗളൂരിവിലും എന്ന പോലെ കൊച്ചിയിലും രാസലഹരി സുലഭമാണെന്നും താരം പറഞ്ഞു. സ്വകാര്യ...

സുരേഷ് ഗോപി ജയിക്കണേ എന്ന പ്രാർത്ഥന മുത്തപ്പൻ സാധിച്ചുതന്നു ; വഴിപാടായി നേർന്ന വെള്ളാട്ടം നേർച്ച നടത്തി ബിജെപി പഞ്ചായത്ത് അംഗം

സുരേഷ് ഗോപി ജയിക്കണേ എന്ന പ്രാർത്ഥന മുത്തപ്പൻ സാധിച്ചുതന്നു ; വഴിപാടായി നേർന്ന വെള്ളാട്ടം നേർച്ച നടത്തി ബിജെപി പഞ്ചായത്ത് അംഗം

കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കാനായി പ്രാർത്ഥിച്ചത് തൃശ്ശൂർ മണ്ഡലത്തിൽ ഉള്ളവർ മാത്രമായിരുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ബിജെപി പ്രവർത്തകർ ഈ കാര്യം ആഗ്രഹിച്ചിരുന്നു....

ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ, ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

മദ്യപാനം പ്രോത്സാഹിപ്പിച്ചു; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

തിരുവനന്തപുരം: അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകർത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ഞാറക്കൽ എളങ്കുന്നപ്പുഴ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്നു; വിവാദ പരാമർശത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും സർവീസിൽ വേണ്ട; ഗവ. ബീച്ച് ആശുപത്രിയിലെ പീഡനത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ഒരാളും...

ആമയഴിഞ്ചാൻ തോട്ടിൽ അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വേറെന്ത് ചെയ്യാനാണ്; ശശി തരൂർ

ആമയഴിഞ്ചാൻ തോട്ടിൽ അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടു; വേറെന്ത് ചെയ്യാനാണ്; ശശി തരൂർ

തിരുവനന്തപുരം: ആമഴിഞ്ചാൻ തോട് അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. വിമർശനങ്ങൾക്ക് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വെറുതെ അവിടെ വന്ന്...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കണ്ണുനട്ട് കാത്തിരുന്നിട്ടും…:പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ്സുമായി യുവാവ് വീട്ടിൽ പോയി

കൊല്ലം:രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് വീട്ടിൽ പോയി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ...

കർഷകനായത് കൊണ്ട് ‘ നിന്റെ @#**..$*’; ഫേസ്ബുക്കിൽ കമന്റിട്ടയാളെ പച്ചത്തെറിവിളിച്ച് വിനായകൻ;രൂക്ഷ വിമർശനം

കർഷകനായത് കൊണ്ട് ‘ നിന്റെ @#**..$*’; ഫേസ്ബുക്കിൽ കമന്റിട്ടയാളെ പച്ചത്തെറിവിളിച്ച് വിനായകൻ;രൂക്ഷ വിമർശനം

എറണാകുളം: സമൂഹമാദ്ധ്യമത്തിൽ മകന്റിട്ടയാളെ പച്ചത്തെറിവിളിച്ച് നടൻ വിനായകൻ. സംഭവത്തിൽ നടനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. സംഭവം സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും കൊടുത്തൂടേ ; സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം : കുടിശികയായി കിടക്കുന്ന ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി . ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി...

സ്‌കൂളിൽ കള്ളൻ; 40 മുട്ടകളുമായി കടന്നു കളഞ്ഞു; സംഭവം കണ്ണൂരിൽ ; മുട്ടക്കള്ളനെ പൊക്കാൻ പോലീസ്

സ്‌കൂളിൽ കള്ളൻ; 40 മുട്ടകളുമായി കടന്നു കളഞ്ഞു; സംഭവം കണ്ണൂരിൽ ; മുട്ടക്കള്ളനെ പൊക്കാൻ പോലീസ്

കണ്ണൂർ: കണ്ണപുരത്ത് സ്‌കൂളിൽ നിന്നും കള്ളൻ മുട്ടകൾ മോഷ്ടിച്ചു. ചെറുകുന്ന് പള്ളിക്കരയിലെ എൻഡിഎൽപി സ്‌കൂളിൽ ആണ് സംഭവം. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം...

മഴ അവധി നൽകിയില്ല; പത്തനംതിട്ട കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും; മാതാപിതാക്കളെ വിളിച്ചുവരുത്തി

മഴ അവധി നൽകിയില്ല; പത്തനംതിട്ട കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും; മാതാപിതാക്കളെ വിളിച്ചുവരുത്തി

പത്തനംതിട്ട: ജില്ലയിൽ മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശവും. ഫേസ്ബുക്ക് പേജിലൂടെയും നേരിട്ടുമായാണ് സന്ദേശങ്ങൾ എത്തുന്നത്. അവധി പ്രഖ്യാപിക്കണമെന്ന്...

പ്രോട്ടീനിന്റെ കലവറ; അത്താഴത്തിനും ചായക്കടിയായും വിളമ്പുന്നു; ലോകത്ത് മലമ്പാമ്പിറച്ചിയ്ക്ക് വൻ ഡിമാന്റ്; പാമ്പ് ഫാമുകളിലേക്ക് ശ്രദ്ധതിരിച്ച് കർഷകർ

പ്രോട്ടീനിന്റെ കലവറ; അത്താഴത്തിനും ചായക്കടിയായും വിളമ്പുന്നു; ലോകത്ത് മലമ്പാമ്പിറച്ചിയ്ക്ക് വൻ ഡിമാന്റ്; പാമ്പ് ഫാമുകളിലേക്ക് ശ്രദ്ധതിരിച്ച് കർഷകർ

ന്യൂയോർക്ക്: പാമ്പുകളെ പിടികൂടുന്നതിനും കറിവച്ച് കഴിക്കുന്നതിനും കേരളത്തിൽ നിരോധനമുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിലെ സ്ഥിതി ഇതല്ല. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നമ്മുടെ കോഴി ഇറച്ചി പോലെ തന്നെ...

മകൾക്ക് നീതി വേണം; അതിന് അമീറിന്റെ വധശിക്ഷ നടപ്പാക്കണം; സുപ്രീംകോടതി വിധിയിൽ നിയമ വിദ്യാർത്ഥിനിയുടെ അമ്മ

മകൾക്ക് നീതി വേണം; അതിന് അമീറിന്റെ വധശിക്ഷ നടപ്പാക്കണം; സുപ്രീംകോടതി വിധിയിൽ നിയമ വിദ്യാർത്ഥിനിയുടെ അമ്മ

എറണാകുളം: പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീർ ഉൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി തടഞ്ഞതിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അമ്മ. തന്റെ മകൾക്ക്...

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം; ഇതാ എത്തി 4 ജിയും 5 ജിയും

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇരട്ടി സന്തോഷം; ഇതാ എത്തി 4 ജിയും 5 ജിയും

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന നീക്കം ആയിരുന്നു അടുത്തിടെ ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ കമ്പനികളും അവരുടെ താരിഫ് കുത്തനെ ഉയർത്തി....

ഭയം വേണ്ടാ, ജാഗ്രത മതി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമാകാൻ മണിക്കൂറുകൾ; വടക്കൻ കേരളത്തിൽ മഴ ഇനിയും കനക്കും

ഭയം വേണ്ടാ, ജാഗ്രത മതി; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമാകാൻ മണിക്കൂറുകൾ; വടക്കൻ കേരളത്തിൽ മഴ ഇനിയും കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു. നിലവിൽ ശക്തികൂടിയ ന്യൂനമർദ്ദമായാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ...

വിവാഹം വേണോ?;വേണ്ട; സ്ത്രീകൾ വിവാഹം കഴിക്കരുതെന്ന് നടി ഭാമ

വിവാഹം വേണോ?;വേണ്ട; സ്ത്രീകൾ വിവാഹം കഴിക്കരുതെന്ന് നടി ഭാമ

എറണാകുളം: ഒരു സ്ത്രീയും സ്ത്രീധനം നൽകി വിവാഹം ചെയ്യരുതെന്ന് സിനിമാ താരം ഭാമ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്ത്രീകൾക്ക് വിവാഹം നിർബന്ധമില്ലെന്നും നടി പറഞ്ഞു. നമ്മൾ സ്ത്രീകൾക്ക്...

മദ്യ ലഹരിയിൽ ഗൂഗിൾ ഓഫീസിന് നേരെ വ്യാജ ബോംബ് ഭീഷണി; ഹൈദരാബാദ് സ്വദേശിക്കെതിരെ കേസ്

ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത: മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ...

നാല് ദിവസമായി അർജുനും ലോറിയും മണ്ണിനടിയിൽ; ഫോൺ റിംഗ് ചെയ്‌തെന്ന് ഭാര്യ; ഇന്നാണ് വിവരം അറിയുന്നതെന്ന് ഗതാഗത മന്ത്രി

നാല് ദിവസമായി അർജുനും ലോറിയും മണ്ണിനടിയിൽ; ഫോൺ റിംഗ് ചെയ്‌തെന്ന് ഭാര്യ; ഇന്നാണ് വിവരം അറിയുന്നതെന്ന് ഗതാഗത മന്ത്രി

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ നാല് ദിവസമായി പെട്ട് മലയാളി ഡ്രൈവർ പെട്ടുകിടക്കുകയാണ്. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽ പെട്ടത്. ജിപിഎസ് വഴി പരിശോധിക്കുമ്പോൾ...

ഫിസിയോതെറാപ്പിയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനെതിരെ കേസ്

ഫിസിയോതെറാപ്പിയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഫിസിയോതെറാപ്പിയ്‌ക്കെത്തിയ...

Latest News