മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ യുവതിയ്ക്ക് ക്രൂര പീഡനം. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനും കുടുംബത്തിനുമെതിരെയാണ് പരാതിയുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഐഎംഎ അദ്ധ്യക്ഷൻ ഡോ സുൽഫി നൂഹ്. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ തേടണം. ഒരൽപ്പം ശ്രദ്ധ തെറ്റിയാൽ...
എറണാകുളം: പോലീസുകാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൂടുതൽ അവധി നൽകാൻ കൊച്ചി സിറ്റി പോലീസ്. വിവാഹ വാർഷിക ദിനത്തിലും ജന്മദിനത്തിലും പോലീസ്...
തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സർക്കാർ വെറും ലാഘവത്തോടെയാണ് കാണുന്നത് എന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു.സ്ത്രീകൾക്കെതിരായുള്ള...
ന്യൂഡൽഹി: ഏത് മതം ആയാലും വിവാഹമോചനം തേടുന്ന സ്ത്രീയ്ക്ക് ഭർത്താവിൽ നിന്നും ജീവനാംശത്തിനുള്ള അർഹതയുണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുസ്ലീം യുവാവ്...
കൊച്ചി:വാഹനങ്ങളിൽ അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ രൂപമാറ്റം വരുത്തിയും, സർക്കാർ ചിഹ്നങ്ങൾ ദുരുപയോഗിച്ചും, സുരക്ഷാ നിയമം അവഗണിച്ചും റോഡിലിറക്കുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി. ഷുഹൈബ് വധക്കേസ്...
എറണാകുളം: കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അറസ്റ്റിലാകുന്ന സമയത്ത് പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് പ്രതികളെ വിട്ടയച്ചത്. 2011 ലെ...
തൃശ്ശൂർ :സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ കുഞ്ഞ് മലമ്പാമ്പ്. പഴയന്നൂർ സ്വദേശിയായ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചേലക്കര എൽഎഫ് കോൺവെന്റ് ഹയർസെക്കൻഡറി...
തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ കോളർ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. 11 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ 10 വയസ്സുകാരനായ...
പത്തനംതിട്ട: ഹൃദയ ശസ്ത്രക്രിയ ചെയ്ത് വിശ്രമത്തിലിരിക്കെ മറ്റൊരു യുവതിയെ സാഹസികമായി രക്ഷിച്ച് യുവാവ്. പമ്പയുടെ ആഴങ്ങളിൽ നിന്നും മാലക്കര വടക്കും മൂട്ടിൽ രഞ്ജിത്ത് ആർ മോഹനാണ്, സ്വന്തം...
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ മഴയ്ക്ക് സാദ്ധ്യത. വരുന്ന മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റു ജില്ലകളിൽ...
ആലപ്പുഴ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന. അമ്പലപ്പുഴയിലെ ഒരു ബാറിലെ സിസിടിവിയിൽ ആണ് ബണ്ടി...
തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും സൗഹൃദത്തിന് വേദിയായി വൈലോപ്പിള്ളി സംസ്കൃത ഭവൻ. കേന്ദ്രമന്ത്രിയാതിന് ശേഷം ഇവിടെ വച്ച് സുരേഷ് ഗോപിയ്ക്ക് നൽകിയ ആദരിക്കൽ...
മോസ്കോ: സമാധാനപരിപാലനത്തിനായി വീണ്ടും ശബ്ദം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ റഷ്യൻ സന്ദർശനത്തിനിടെ ആണ് അദ്ദേഹം ഇന്ത്യ യുദ്ധത്തിന് എതിരാണെന്ന നിലപാട് ആവർത്തിച്ചത്. യുക്രെയ്നിലെ കുട്ടികളുടെ മരണം...
തിരുവനന്തപുരം:പെണ്കുട്ടികളുടെ ചിത്രങ്ങള് അശ്ലീല വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകന് സ്റ്റേഷൻ ജാമ്യം.പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരം...
എറണാകുളം: കേരളത്തിന്റെ അഭിമാനമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പൊതുശുചിമുറികൾ കാടുകയറി നശിക്കുന്നു. ദിവസവും ആയിരങ്ങൾ വന്നുപോവുന്ന സ്റ്റേഡിയത്തിലെ ശുചിമുറികളാണ് മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. പൂട്ടിക്കിടക്കുന്ന ശുചിമുറി കെട്ടിടങ്ങൾക്ക്...
എറണാകുളം: റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ജീപ്പിൽ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനാണ് കോടതിയുടെ...
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കോളറ ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ജാഗ്രതാ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. കോളറ...
തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ തുറന്ന് പറയാതെ അതൃപ്തി രേഖപ്പെടുത്തി വി ഡി സതീശൻ. വിവാദത്തിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴുഞ്ഞുമാറി പ്രതിപക്ഷ നേതാവ്, ഞാൻ ഈ...
കൊച്ചി:പെണ്കുട്ടികളുടെ ചിത്രങ്ങള് അശ്ലീല വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ.മറ്റൂര് ശ്രീശങ്കര കോളേജിലെ മുന് വിദ്യാര്ഥിയും എസ്.എഫ്.ഐ. പ്രവര്ത്തകനുമായിരുന്ന രോഹിത്തിനെയാണ് പോലീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies