Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

by Brave India Desk
Nov 13, 2026, 08:25 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തിയ ബൈക്ക് സംഘം രണ്ട് കിലോയോളം സ്വർണം കവർന്നു. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ പക്കൽ നിന്നാണ് സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചാല സഭാവതി കോവിൽ റോഡിൽ വച്ചാണ് നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്.

Stories you may like

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

കടയടച്ച ശേഷം സ്വർണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു ജ്വല്ലറി ഉടമ. ഈ സമയം ബൈക്കുകളിലെത്തിയ സംഘം ഇദ്ദേഹത്തെ പിന്തുടരുകയും സഭാവതി കോവിൽ റോഡിലെത്തിയപ്പോൾ തടഞ്ഞുനിർത്തി സ്വർണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിപ്പറിച്ച് അതിവേഗം കടന്നുകളയുകയുമായിരുന്നു. മറ്റ് കടകളിൽ നിന്നടക്കം ശേഖരിക്കുന്ന പഴയ സ്വർണം ഉരുക്കി ശുദ്ധീകരിക്കുന്നതിനായി പതിവായി വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ ഫോർട്ട് പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.കവർച്ചയ്ക്ക് ശേഷം അക്രമികൾ ബൈക്കിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.പ്രദേശത്തെയും സമീപ റോഡുകളിലെയും കൂടുതൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. തിരക്കേറിയ ചാല കമ്പോളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ വൻ സ്വർണക്കവർച്ച റിപ്പോർട്ട് ചെയ്യുന്നത്. നഗരമധ്യത്തിൽ നടന്ന ഈ കവർച്ച ചാലയിലെ വ്യാപാരികൾക്കിടയിലും വലിയ ആശങ്കയ്ക്കും സുരക്ഷാ ഭീഷണിക്കും ഇടയാക്കിയിട്ടുണ്ട്.

Tags: gold robberry in jewellery
Share
Tweet
Send
Share

Latest stories from this section

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

Latest News

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies