പൂക്കോട്: മാദ്ധ്യമങ്ങൾ പറയും പോലുള്ള മർദ്ധനമൊന്നും സിദ്ധാർത്ഥന് നേരെ ഉണ്ടായിട്ടില്ല എന്ന വാദവുമായി ഒരു സംഘം വിദ്യാർത്ഥികൾ. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഒരു സംഘം വിദ്യാർത്ഥികൾ അക്രമ സംഭവത്തെ...
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസൺ ഉൾപ്പെടെയുള്ള പ്രതികളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്....
പത്തനംതിട്ട: ഇടതു സർക്കാരിന്റെ അഴിമതിയും,ധൂർത്തും, സാമ്പത്തിക കടുകാര്യസ്ഥതയും മൂലമാണ് ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയതെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ...
തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. അസ്ഥികൂടത്തിന് സമീപത്തു നിന്നും കിട്ടിയ ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തി...
ന്യൂഡൽഹി: ഈ വർഷത്തെ ഹോളി ഇങ്ങെത്തിക്കഴിഞ്ഞു. നാടും നഗരവും ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകളിലാണ്. നിറങ്ങളുടെ ആഘോഷമെന്ന് കൂടി ഹോളിയ്ക്ക് വിശേഷണമുണ്ട്. ഇതിന് കാരണം ഹോളിയിൽ നിറങ്ങളാണ് പ്രധാനം എന്നതുകൊണ്ടാണ്....
തിരുവനന്തപുരം: കേരളത്തിൽ താപനില വീണ്ടും ഉയരുന്നു. വരും ദിനങ്ങളിൽ ചൂട് കൂടാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് തൃശ്ശൂർ...
വയനാട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ മനുഷ്യനാണെന്ന് മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. നട്ടെല്ലുള്ള മനുഷ്യനാണ് അദ്ദേഹം. ഇപ്പോഴാണ് കേരളത്തിന് മികച്ച ഒരു ഗവർണറെ...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എഫ്ഐയുടെ ചരിത്രം അറിയാത്തവരാണ് പ്രശ്നമുണ്ടാക്കുന്നത് എന്നാണ് ശിവൻകുട്ടി...
തൃശൂർ: സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം സർവ്വകലാശാലയിൽ അസ്വാഭാവികമായി പലതും നടന്നുവെന്ന് വെറ്റിനറി സർവ്വകലാശാല മുൻ വിസി ശശീന്ദ്രനാഥ്. പെൺകുട്ടിയുടെ പരാതി അടക്കം അസ്വാഭാവിക സംഭവങ്ങളിൽ ഉൾപ്പെടുന്നു. സസ്പെൻഷനിലായതിന്...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകുന്നതിനെതിരെയുള്ള വിമർശനങ്ങൾ കടുക്കുന്നതിന് പിന്നാലെ കുറിപ്പുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംവി ബെന്നി. നിങ്ങൾ ജോലിക്ക് കയറിയാൽ മാസാവസാനമാണ് ശമ്പളം. എന്നാൽ,...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി...
വയനാട്: കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐക്കാരുടെ ഹെഡ് ക്വാർട്ടേഴ്സുകളായി മാറ്റിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക്...
മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ഒരു മരണം കൂടി. രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കര ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ഒരു...
തിരുവനന്തപുരം: എസ്ഐഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാല വി.സിയ്ക്കെതിരെ നടപടി. വിസി. ഡോ. എംആർ രവീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തു. മാദ്ധ്യമങ്ങളോട് ഗവർണർ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ കുതിപ്പ്. ഒറ്റയടിക്ക് കുതിച്ചുയുർന്നത് 680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 47,000 രൂപയായി. ഇന്നലെയും സ്വർണത്തിന് വില ഉയർന്നിരുന്നു....
വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ വീടിന് മുൻപിൽ സിപിഎം വച്ചിരുന്ന ബോർഡ് എടുത്തുമാറ്റി. 'എസ്എഫ്ഐ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ ക്രിമിനലുകളെ നിയമത്തിന് മുൻപിൽ...
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യപ്രതിയായ സിൻജോ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ജയപ്രകാശ്. പ്രധാന പ്രതികളിലേക്ക് എത്തുക എന്നതാണ് ആവശ്യം. സിൻജോയെ...
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സാക്ഷികളായ വിദ്യാർത്ഥികൾ. മൂന്ന് ദിവസം ഭക്ഷണം കൊടുക്കാതെയാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചത്. മരിച്ച ദിവസവും മർദ്ദനമേറ്റിരുന്നു....
തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ ക്രൂരതയുടെ ജീവിയ്ക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. പഠനകാലത്ത് എസ്എഫ്ഐക്കാരുടെ ക്രൂരപീഡനത്തിന് നിരന്തരം ഇരയായിരുന്നു. അന്നേറ്റ പരിക്കുകളെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ...
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. സിൻജോ ആണ് അറസ്റ്റിലായത്. ഇതിന് പുറമേ രണ്ട് പേർ പോലീസിന് മുൻപിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies