Keralam

ശസ്ത്രക്രിയയിലെ പിഴവ്; വൃഷണം നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്; ആരോപണം വയനാട് മെഡിക്കൽ കോളേജിനെതിരെ

ശ്വാസനാളിയിൽ എന്തോ കയറിപ്പോയി; പിന്നാലെ ശ്വാസതടസം , പരിശോധിച്ചപ്പോൾ കണ്ടതോ ?

എറണാകുളം: കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ കണ്ടെത്തിയത് പാറ്റ. 55 കാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റയെയാണ്. വ്യാഴാഴ്ചയാണ് അപൂർവ...

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെ കോളേജിൽ നിന്നും പുറത്താക്കി

നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാവിനെ കോളേജിൽ നിന്നും പുറത്താക്കി

പത്തനംതിട്ട: നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെ കോളേജിൽ നിന്നും പുറത്താക്കി. കേസിലെ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ...

എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടുത്തം

എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടുത്തം

എറണാകുളം: എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ പുൽത്തകിടിയിലാണ് തീപിടിച്ചത്. മാർക്കറ്റിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് ഒരു ഗോഡൗണും...

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ആറ് എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ; നേതാക്കളടക്കം 12 പേർ ഒളിവിൽ

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ആറ് എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ; നേതാക്കളടക്കം 12 പേർ ഒളിവിൽ

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് പേർ കസ്റ്റഡിയിൽ. നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 12 പേർക്ക് പുറമേ ആറ് പേരെ...

ഒഡീഷയ്ക്കും ഇനി വന്ദേഭാരത് സ്വന്തം; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ക്ഷേത്രമാതൃകയിലുള്ള റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവച്ച് നരേന്ദ്രമോദി

വന്ദേഭാരതിനുള്ളിൽ യാത്രക്കാരന്റെ പുകവലി ; സ്മോക്ക് ഡിക്റ്റക്ടർ പ്രവർത്തിച്ചതോടെ ആലുവയിൽ വെച്ച് ട്രെയിൻ നിർത്തിയിടേണ്ടിവന്നത് അരമണിക്കൂറോളം

എറണാകുളം : വന്ദേഭാരത് എക്സ്പ്രസ് ആലുവയിൽ വെച്ച് അപ്രതീക്ഷിതമായി നിന്നത് യാത്രക്കാരെ ആശങ്കയിലാക്കി. ട്രെയിനിനുള്ളിൽ വച്ച് ഒരു യാത്രക്കാരൻ പുകവലിച്ചതാണ് ട്രെയിൻ പെട്ടെന്ന് നിൽക്കാൻ കാരണമായത്. പുകവലിച്ച...

രൺജിത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധ ശിക്ഷ

രൺജിത്ത് ശ്രീനിവാസൻ കൊലക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് പ്രതികൾ ഹൈക്കോടതിയിൽ

എറണാകുളം: ബിജെപി നേതാവ് രൺജിത്ത് ശ്രനിവാസൻ കൊലക്കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്നു മുതൽ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്,...

കൊന്നത് എസ്എഫ്‌ഐ; മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

കൊന്നത് എസ്എഫ്‌ഐ; മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കെട്ടിത്തൂക്കി; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

വയനാട്: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ എസ്എഫ്‌ഐക്കാർ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പിതാവ് ജയപ്രകാശ്. മൂന്ന് ദിവസം പട്ടിണിക്കിട്ട് മകനെ അതിക്രൂരമായി മർദ്ദിച്ചു. പത്ത് ദിവസം കഴിഞ്ഞിട്ടും...

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റുകൾ വച്ചുമാറി സിറ്റിംഗ് എംപിമാർ; ലീഗിന്റെ സ്ഥാനാർത്ഥികളായി

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയിൽ സമദാനി; സീറ്റുകൾ വച്ചുമാറി സിറ്റിംഗ് എംപിമാർ; ലീഗിന്റെ സ്ഥാനാർത്ഥികളായി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാർ സീറ്റുകൾ വച്ചു മാറി. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും....

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി; ലീഗിന് മൂന്നാം സീറ്റില്ല; കോൺഗ്രസ് മത്സരിക്കുക 16 സീറ്റുകളിൽ

തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും. മൂന്നാം...

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ഗഗൻയാൻ ദൗത്യം 2025 അവസാനത്തോടെ; ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിലെന്ന് ഐഎസ്ആർഒ ചെയർമാൻ

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യം 2025 അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ജൂലൈയ്ക്ക് മുൻപ് ആദ്യത്തെ ആളില്ലാ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വിക്ഷേപണത്തിന്...

എൻ ഐ ടി “വിരാസത്” മേളയെ “വീർ സവർക്കർ” മേളയാക്കി എളമരം കരീം; ഹിന്ദി അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരേയെന്ന് സോഷ്യൽ മീഡിയ

എൻ ഐ ടി “വിരാസത്” മേളയെ “വീർ സവർക്കർ” മേളയാക്കി എളമരം കരീം; ഹിന്ദി അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരേയെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് എൻ.ഐ.ടിയും SPIC MACAY കാലിക്കറ്റ്‌ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന “വിരാസത്” പരിപാടിയെ വീർ സവർക്കർ മേളയാക്കി ഇടതു പക്ഷ നേതാവ്...

ഗാർഹിക ഉപഭോക്താക്കൾക്കായുള്ള  ‘പുരപ്പുറ സോളാർ പദ്ധതി’;40 ശതമാനം വരെ സബ്‌സിഡി, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് അവസാനിക്കും

ഗാർഹിക ഉപഭോക്താക്കൾക്കായുള്ള ‘പുരപ്പുറ സോളാർ പദ്ധതി’;40 ശതമാനം വരെ സബ്‌സിഡി, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന് അവസാനിക്കും

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സൗരപദ്ധതി അവസാന ഘട്ടത്തില്‍. പദ്ധതിയില്‍ പുരപ്പുറ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 ന്...

‘ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാൻസ്‌ഫോമർ‌ കത്താൻ തുടങ്ങി’ ; പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടുത്തം

‘ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ട്രാൻസ്‌ഫോമർ‌ കത്താൻ തുടങ്ങി’ ; പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടുത്തം

തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം പേട്ട പൊലീസ് സ്റ്റേഷന് സമീപം കണ്ണമ്മൂല-പള്ളിമുക്ക് റോഡില്‍ ആണ് സംഭവം.  ചൊവ്വാഴ്ച രാത്രി 11.15-നാണ് അപകടം...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

സ്കൂൾ ഫെയർവെൽ ഡേയ്ക്ക് വാഹനങ്ങളുമായി എത്തി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ; പിന്നാലെ മുട്ടൻ പണിയുമായി എം വി ഡി

മലപ്പുറം : സ്കൂൾ ഫെയർവെൽ ഡേ ആഘോഷിക്കാനായി വാഹനങ്ങളുമായെത്തി വിദ്യാർത്ഥികൾ. മലപ്പുറം തിരുനാവായയിലാണ് സംഭവം നടന്നത്. വാഹനങ്ങളുമായി സ്കൂളിൽ എത്തിയത് കൂടാതെ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനവും വിദ്യാർത്ഥികൾ...

ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ ; നടത്തിയത് 80 ലക്ഷം രൂപയുടെ തട്ടിപ്പ്

ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ ; നടത്തിയത് 80 ലക്ഷം രൂപയുടെ തട്ടിപ്പ്

എറണാകുളം : തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിലായി. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിഞ്ഞു വരുന്നതിനിടയിലാണ് രമ്യ ഷിയാസ് അറസ്റ്റിൽ...

ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണ്, 1748 കോടിയുടെ വികസനമാണ് കൊല്ലത്ത് നടത്തിയത്; എന്നെ വിജയിപ്പിച്ച് പാർലമെൻറിലേക്ക് അയക്കണമെന്ന് മുകേഷ്

ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണ്, 1748 കോടിയുടെ വികസനമാണ് കൊല്ലത്ത് നടത്തിയത്; എന്നെ വിജയിപ്പിച്ച് പാർലമെൻറിലേക്ക് അയക്കണമെന്ന് മുകേഷ്

കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ നടൻ മുകേഷ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടൻ ജനങ്ങളുടെ പിന്തുണ തേടികൊണ്ടുള്ള വീഡിയോ...

ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗൻയാൻ ദൗത്യം മാറും, ദൗത്യ തലവൻ മലയാളിയായതിൽ അഭിമാനം;  ആശംസകളർപ്പിച്ച്  പിണറായി വിജയൻ

ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗൻയാൻ ദൗത്യം മാറും, ദൗത്യ തലവൻ മലയാളിയായതിൽ അഭിമാനം; ആശംസകളർപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ മിഷന് ആശംസകൾ അറിയിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹ മാദ്ധ്യമമായ ഫേസ് ബുക്കിലൂടെയാണ് ഗഗൻ യാൻ മിഷന്...

വിഐപികൾ സംസാരിക്കുമ്പോൾ മൈക്ക് തകരാറായാൽ പിന്നെ അന്വേഷിക്കണ്ടേ; കോൺഗ്രസുകാരെ വിശ്വസിച്ച് കേരളത്തിൽ എങ്ങനെ ഇറങ്ങി നടക്കും ? ഇപി ജയരാജൻ

ടിപി വധക്കേസിലേത് അന്തിമവിധി അല്ല ; നിരപരാധികളായ സഖാക്കളെ കേസിൽ പെടുത്തി ; ഇനിയും കോടതിയെ സമീപിക്കാം എന്ന് ഇ പി ജയരാജൻ

കണ്ണൂർ : ടിപി വധക്കേസിലേത് അന്തിമവിധി അല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിരപരാധികൾക്ക് ഇനിയും കോടതിയെ സമീപിക്കാവുന്നതാണ്. കേസിൽ കക്ഷി അല്ലാത്ത സിപിഐഎമ്മിനെ വെറുതെ...

നമ്മുടെ ടീം ഇനി ഒരിക്കലും പഴയതുപോലെയാവില്ല’ ; വാഹനാപകടത്തിൽ മരിച്ച  വിഷ്ണുവിൻറെ വേർപാടിൽ ദു:ഖം പങ്കുവെച്ച് ടോവിനോ

നമ്മുടെ ടീം ഇനി ഒരിക്കലും പഴയതുപോലെയാവില്ല’ ; വാഹനാപകടത്തിൽ മരിച്ച വിഷ്ണുവിൻറെ വേർപാടിൽ ദു:ഖം പങ്കുവെച്ച് ടോവിനോ

തൃശ്ശൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് നടൻ ടൊവിനോ തോമസിന്റെ ഷെഫ് മരിച്ചു. കല്ലറതെക്കേഈട്ടിത്തറ വിഷ്ണു (31) ആണ് മരിച്ചത്. ഏറ്റുമാനൂർ മണർകാട് ബൈപ്പാസിലാണ് അപകടമുണ്ടായത് . ഇന്നലെ പുലർച്ചെയാണ്...

‘നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ പണം എവിടുന്നാ, ഈ രാജ്യത്തെ വിവരംകെട്ട കമ്യൂണിസ്റ്റുകാരാ ആലോചിക്ക്’; കെ സുധാകരൻ

പിണറായി വിജയൻ ‘നാറി’ ആണെന്ന് കെ സുധാകരൻ ; അഴിമതിപ്പണം കൊണ്ട് കുടുംബത്തെ പോറ്റുന്നവനെന്നും ആക്ഷേപം

തിരുവനന്തപുരം : പിണറായി വിജയൻ 'നാറി' ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി. പിണറായി വിജയന് പണം മാത്രമാണ് ഒരേ ഒരു ലക്ഷ്യം. അഴിമതിപ്പണം...

Latest News