Keralam

പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ; കേസ് എടുത്ത് പോലീസ്

പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ; കേസ് എടുത്ത് പോലീസ്

എറണാകുളം: പിഫ് ലഭിക്കാത്തതിനെ തുടർന്ന് വയോധികൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കൊച്ചി നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ...

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഐഎസ് ഭീകരൻ റിയാസ് അബൂബക്കർ കുറ്റക്കാരൻ

സ്വയം ചാവേറാകാൻ തീരുമാനം; കേരളത്തിൽ ലക്ഷ്യമിട്ടത് വൻ സ്‌ഫോടന പരമ്പര; ഭീകരവാദ കേസിൽ റിയാസ് അബൂബക്കറിന് കോടതി ഇന്ന് ശിക്ഷ വിധിക്കും

എറണാകുളം: സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന് ഇന്ന് ശിക്ഷ വിധിക്കും. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിയ്ക്കുക. കേസിൽ റിയാസ് അബൂബക്കർ...

അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് ; നാല് ധനകാര്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് തൃശ്ശൂർ ജില്ലാ കളക്ടർ

അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് ; നാല് ധനകാര്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് തൃശ്ശൂർ ജില്ലാ കളക്ടർ

തൃശ്ശൂർ : അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് ധനകാര്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ...

“പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം”; ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ നിന്നും ഇ.പി ജയരാജൻ വിട്ട് നിന്നതിൽ അമർഷം പ്രകടിപ്പിച്ചത് എം.വി ഗോവിന്ദൻ; കാരണം വ്യക്തമാക്കേണ്ടത് ഇപിയെന്നും പ്രതികരണം

സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയത്തിൽ മാറ്റമുണ്ടാകില്ല ; എസ്എഫ്ഐയുമായി ആവശ്യമെങ്കിൽ ചർച്ച നടത്തുമെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : സ്വകാര്യ സർവകലാശാല വിഷയത്തിൽ സിപിഎം നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണം പുതിയ കാര്യമല്ല. ആവശ്യമെങ്കിൽ...

വെറ്റിനറി സർവകലാശാലയിൽ നിന്നും അനധികൃതമായി 11 മരങ്ങൾ മുറിച്ചു കടത്തി ; കേസെടുത്ത് പോലീസ്

വെറ്റിനറി സർവകലാശാലയിൽ നിന്നും അനധികൃതമായി 11 മരങ്ങൾ മുറിച്ചു കടത്തി ; കേസെടുത്ത് പോലീസ്

പാലക്കാട്‌ : വെറ്റിനറി സർവകലാശാലയിൽ നിന്നും അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. ആഞ്ഞിലി, പാല, മരുത് വെന്തേക്ക്, താന്നി തുടങ്ങിയ പതിനൊന്നോളം വൻ മരങ്ങളാണ്...

കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു.

കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു.

തൃശൂർ: കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്.ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ്...

പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞു ; വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 14 വയസ്സുകാരൻ

തിരുവനന്തപുരം : പഠിക്കാത്തതിന്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആത്മഹത്യാ ഭീഷണിയുമായി 14 വയസ്സുകാരൻ ഒരു നാടിനെ മുൾമുനമ്പിൽ നിർത്തിയത് മണിക്കൂറുകളോളം . വൈദ്യുതി ടവറിൽ...

ഒരു സെൻ സന്യാസിയെ പോലെ മൗനം പാലിക്കാമെന്ന് കരുതിയതാണ്; പാട്ട് ചോദിച്ചത് വകുപ്പ് സെക്രട്ടറി,പദ്ധതിയും സർക്കാരിന്റേത്; കെ സച്ചിദാനന്ദൻ

ഒരു സെൻ സന്യാസിയെ പോലെ മൗനം പാലിക്കാമെന്ന് കരുതിയതാണ്; പാട്ട് ചോദിച്ചത് വകുപ്പ് സെക്രട്ടറി,പദ്ധതിയും സർക്കാരിന്റേത്; കെ സച്ചിദാനന്ദൻ

കൊച്ചി: കേരളഗാനവിവാദത്തിൽ വാഗ്ദാന ലംഘനം നടത്തിയിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ.സച്ചിദാനന്ദൻ. കേരള ഗാനം പ്രൊജക്റ്റ് സാഹിത്യ അക്കാദമിയുടെതല്ല സർക്കാരിന്റേതാണെന്നും ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ...

സഹകരണ ബാങ്ക് വായ്പ വിവരങ്ങൾ ഉപഭോക്താവിന് നൽകണം; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: വായ്പ സംബന്ധിച്ച പൂർണ വിവരങ്ങൾ വായ്പ എടുത്തയാൾക്ക് നൽകണമെന്ന് സഹകരണവകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ. ഐരാപുരം സർവീസ് സഹകരണ ബാങ്കിൽ നിന്നും തൻറെ വായ്പ സംബന്ധിക്കുന്ന വിവരങ്ങൾ...

കൃഷ്ണൻ  കൗരവരോട്  പാണ്ഡവർക്കായി അഞ്ച് ഗ്രാമങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്; ഞങ്ങൾക്ക് മൂന്ന് പുണ്യസ്ഥലങ്ങൾ മതി; യോഗി ആദിത്യനാഥ്

കൃഷ്ണൻ കൗരവരോട് പാണ്ഡവർക്കായി അഞ്ച് ഗ്രാമങ്ങളായിരുന്നു ആവശ്യപ്പെട്ടിരുന്നത്; ഞങ്ങൾക്ക് മൂന്ന് പുണ്യസ്ഥലങ്ങൾ മതി; യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യ, മഥുര, കാശി എന്നിങ്ങനെ മൂന്ന് പുണ്യസ്ഥലങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദുക്കളുടെ ശ്രമങ്ങളെ മഹാഭാരത്തിലെ ശ്രീകൃഷ്ണന്റെ സമാധാന വാഗ്ദാനത്തോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജറ്റ്...

കേരള സർക്കാർ സ്വന്തം വീഴ്ചകൾ മറയ്ക്കാനായി ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി ഡൽഹിയിൽ പ്രഹസനം നടത്തുന്നുവെന്ന് വി മുരളീധരൻ

ന്യൂഡൽഹി : കേരള സർക്കാർ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം വെറും പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വന്തം വീഴ്ചകൾ മറയ്ക്കാനാണ് സംസ്ഥാന സർക്കാർ ഡൽഹിയിൽ ഈ രാഷ്ട്രീയ...

തൃശ്ശൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ; യുവതിക്ക് ഗുരുതര പരിക്ക്

തൃശ്ശൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ; യുവതിക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. തൃശ്ശൂർ അതിരപ്പിള്ളിയിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന്...

റെയിൽവേ സ്റ്റേഷനിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കുവാൻ ചട്ടികൾ നൽകി സുരേഷ് ഗോപി

റെയിൽവേ സ്റ്റേഷനിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കുവാൻ ചട്ടികൾ നൽകി സുരേഷ് ഗോപി

തൃശൂർ: പക്ഷികൾക്ക് ദാഹജലം ഒരുക്കുവാൻ ചട്ടികൾ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലാണ് പക്ഷികൾക്ക് കുടിക്കാനായുള്ള വെള്ളം വെക്കുന്ന മൺചട്ടി...

ഇന്നലെ 3.2 കിലോ കഞ്ചാവുമായി റെയിൽവേ പോലീസ് പിടികൂടി എക്സൈസിനെ ഏൽപ്പിച്ചു ; ഇന്ന് പ്രതികൾ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയെന്ന് എക്സൈസ്

ഇന്നലെ 3.2 കിലോ കഞ്ചാവുമായി റെയിൽവേ പോലീസ് പിടികൂടി എക്സൈസിനെ ഏൽപ്പിച്ചു ; ഇന്ന് പ്രതികൾ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയെന്ന് എക്സൈസ്

എറണാകുളം : ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവുമായി റെയിൽവേ പോലീസ് പിടികൂടിയ പ്രതികൾ എക്സൈസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയതായി പരാതി. ഇന്നലെ വൈകിട്ടായിരുന്നു...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

പോലീസുകാരുടെ അധിക അവധിയ്ക്ക് നിയന്ത്രണം; ഉത്തരവിറക്കി

തൃശൂർ: പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടി. ഈയിടെയായി പോലീസുകാർ...

നവ കേരള സദസ്; പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു

നാളെ നടക്കുന്നത് സവിശേഷമായ സമരം, ആരെയും തോൽപ്പിക്കാനല്ല അതിജീവനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ്...

അപകടത്തിൽപ്പെട്ട കാറിന്റെ എയർബാഗ് പ്രവർത്തിച്ചില്ല ; ഉപഭോക്താവിന് വാഹനത്തിന്റെ വിലയും കോടതി ചിലവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

അപകടത്തിൽപ്പെട്ട കാറിന്റെ എയർബാഗ് പ്രവർത്തിച്ചില്ല ; ഉപഭോക്താവിന് വാഹനത്തിന്റെ വിലയും കോടതി ചിലവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം : മലപ്പുറം തിരൂരിൽ വാഹനാപകട സമയത്ത് കാറിന്റെ എയർബാഗ് പ്രവർത്തിക്കാതിരുന്നത് വാഹനത്തിന്റെ നിർമ്മാണത്തിലെ അപാകതയെന്ന് കണ്ടെത്തൽ. എയർബാഗ് പ്രവർത്തിക്കാതിരുന്നത് കാരണം ഗുരുതരമായി പരിക്കേറ്റ വാഹന ഉപഭോക്താവിന്...

ഐഎസ് മലയാളി ഭീകരൻ റാഷിദിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കർ കുറ്റക്കാരെന്ന് കോടതി

ഐഎസ് മലയാളി ഭീകരൻ റാഷിദിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കർ കുറ്റക്കാരെന്ന് കോടതി

കൊച്ചി; കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ...

നല്‍കും നല്‍കും എന്ന് വെറും വാക്കല്ല; കേന്ദ്രത്തിന്റ ഭാരത് അരി തൃശ്ശൂരില്‍ വില്‍പ്പന തുടങ്ങി

നല്‍കും നല്‍കും എന്ന് വെറും വാക്കല്ല; കേന്ദ്രത്തിന്റ ഭാരത് അരി തൃശ്ശൂരില്‍ വില്‍പ്പന തുടങ്ങി

തൃശ്ശൂര്‍:കേന്ദ്രത്തിന്റെ ഭാരത് അരി വില്‍പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശ്ശൂരിലാണ് ഭാരത് അരി വില്‍പന ആദ്യമായി ആരംഭിച്ചത്. 29 രൂപ നിരക്കില്‍ പൊന്നി അരിയാണ് ഇന്ന് 150 പാക്കറ്റില്‍...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

ഭയക്കുന്നത് എന്തിന്; എന്തെങ്കിലും ഒളിപ്പിച്ച് വയ്ക്കാനുണ്ടോ; മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസിയുടെ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നു ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. ഹർജി ഈ...

Latest News