Keralam

ചായക്കടയില്‍ മോഷണം; കള്ളന്‍ കൊണ്ടുപോയത് 12,000 രൂപയുടെ സിഗരറ്റും 3,000 രൂപയുടെ മിഠായികളും പലഹാരങ്ങളും

ചായക്കടയില്‍ മോഷണം; കള്ളന്‍ കൊണ്ടുപോയത് 12,000 രൂപയുടെ സിഗരറ്റും 3,000 രൂപയുടെ മിഠായികളും പലഹാരങ്ങളും

വയനാട്:ചായക്കടയില്‍ നിന്നും സിഗരറ്റും മിഠായികളും മോഷണം പോയതായി പരാതി. കല്‍പ്പറ്റയിലെ പഴയ ബസ്റ്റാന്‍ഡിന് സമീപത്തെ ചായകടയില്‍ നിന്നാണ് 12,000 രൂപയുടെ സിഗരറ്റ് മോഷണം പോയത്. സിഗരറ്റിനോടൊപ്പം മിഠായികളും...

വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ; ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമം ; നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐഎം

വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ; ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമം ; നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐഎം

പത്തനംതിട്ട : വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ നേതാവിനെ പുറത്താക്കി സിപിഐഎം. സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വീട്ടമ്മയെ പീഡിപ്പിച്ചു...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീട്ടിലെ ശുചിമുറിയില്‍ നവജാത ശിശു മരിച്ച നിലയില്‍; അമ്മ പോലീസ് നിരീക്ഷണത്തില്‍; മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം

തൃശൂര്‍: വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂരിലെ അടാട്ട് ആണ് സംഭവം. പൂര്‍ണവളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രസവ വിവരം മറച്ചുവെച്ച് 42-...

മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികള്‍ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മണ്ണിടിഞ്ഞ് അപകടം; രണ്ട് തൊഴിലാളികള്‍ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുവനന്തപുരം; കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. പോത്തന്‍കോട് സ്വദേശി വിനയനും ബിഹാര്‍ സ്വദേശി ദീപക്കുമാണ് കുടുങ്ങിയത്. വിനയനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക്...

നവ കേരള ബസ് തലസ്ഥാനത്ത് പ്രദർശനത്തിന് വയ്ക്കും ; ബസ് കാണാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് ആന്റണി രാജു

നവ കേരള ബസ് തലസ്ഥാനത്ത് പ്രദർശനത്തിന് വയ്ക്കും ; ബസ് കാണാൻ ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് ആന്റണി രാജു

തിരുവനന്തപുരം : നവ കേരള ബസ് തലസ്ഥാനത്ത് പ്രദർശനത്തിന് വയ്ക്കുമെന്ന് സ്ഥാനമൊഴിയുന്ന ഗതാഗത മന്ത്രി ആന്റണി രാജു. നവ കേരള സദസിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ബസ് ആയിരുന്നു...

മന്ത്രിസഭ പുനഃസംഘടന ;  അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

മന്ത്രിസഭ പുനഃസംഘടന ; അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

തിരുവനന്തപുരം : രണ്ടാം സർക്കാരിൽ വീണ്ടും മന്ത്രിസഭ പുനഃസംഘടന. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ​ദേവർകോവിലും ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും രാജിവെച്ചു. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും...

എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി വിദ്യാർത്ഥിനിയുടെ പരാതി ; പ്രതികളെ സംരക്ഷിച്ച് പോലീസ്  ; ഒടുവിൽ പരാതിക്കാരിക്കെതിരെ മൂന്നു കേസുകൾ

എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി വിദ്യാർത്ഥിനിയുടെ പരാതി ; പ്രതികളെ സംരക്ഷിച്ച് പോലീസ് ; ഒടുവിൽ പരാതിക്കാരിക്കെതിരെ മൂന്നു കേസുകൾ

പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ വെച്ച് എസ്എഫ്ഐക്കാർ മർദ്ദിച്ചതായി പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ പോലീസ് എടുത്തത് മൂന്ന് കേസുകൾ. വാദിയെ പ്രതിയാക്കുന്ന ഈ പോലീസ്...

പത്തനംതിട്ടയിൽ ഭീതി പടർത്തിയ കടുവ ചത്ത നിലയിൽ

വാകേരിയിൽ വീണ്ടും കടുവയിറങ്ങി ; ഇത്തവണ ആക്രമിച്ചു കൊന്നത് പശുവിനെ

വയനാട് : നരഭോജി കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലിരിക്കെ വയനാട് വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. പുതുതായി വാകേരിയിൽ ഇറങ്ങിയ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഏതാനും ദിവസങ്ങൾക്കു...

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

തങ്കയങ്കി ഘോഷയാത്ര മുന്നേറവേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 97,000 പേർ

പത്തനംതിട്ട: സ്വാമി അയ്യപ്പന്റെ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള തങ്കയങ്കി ഘോഷയാത്ര പുരോഗമിക്കവെ ശബരിമലയിൽ വൻ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 97,000 പേരാണ് ദർശനത്തിന് എത്തിയത്....

‘പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും, ഭാരതം അവരുടെ കവിതകൾ നെഞ്ചിലേറ്റും‘: കുമ്മനം രാജശേഖരൻ

‘പ്രകൃതി ഉള്ളിടത്തോളം കാലം സുഗതകുമാരിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും, ഭാരതം അവരുടെ കവിതകൾ നെഞ്ചിലേറ്റും‘: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മാനിഷാദ എന്നുപറഞ്ഞ മഹാകവിയെപ്പോലെ ഹിംസാത്മകമായ പ്രകൃതി ധ്വംസനങ്ങളെ ഇരുകൈകളും ഉയര്‍ത്തി അരുതേ എന്നുപറഞ്ഞ പ്രകൃതി സ്‌നേഹിയാണ് സുഗതകുമാരിയെന്ന് സുഗതകുമാരി നവതി ആഘോഷ സമിതി ചെയര്‍മാനും മുന്‍...

തലസ്ഥാനത്തേക്ക്  കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയൻ ; കെ സുധാകരൻ

ഡി.ജി.പി ഓഫീസ് മാർച്ച് ; കെ. സുധാകരനെ ഒന്നാംപ്രതിയാക്കി കേസ് ; വി.ഡി സതീശൻ, കെ. മുരളീധരൻ, ശശി തരൂർ എന്നിവരും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം : പ്രതിപക്ഷം ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ കെ പി സി സി അദ്ധ്യക്ഷൻ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്. പ്രതിപക്ഷ നേതാവ്...

മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം ; ഒടുവിൽ നിവൃത്തിയില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം ; ഒടുവിൽ നിവൃത്തിയില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

മുഖ്യമന്ത്രിയുടെ ഗൺമാന്റെ മർദ്ദനത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശം ; ഒടുവിൽ നിവൃത്തിയില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ആലപ്പുഴ : മുഖ്യമന്ത്രിയുടെ ഗൺമാൻ ആലപ്പുഴയിൽ വച്ച് കെഎസ്‌യു,...

ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; രാഹുലിനെതിരായ നടപടി ചോദ്യം ചെയ്യാൻ സിപിഎമ്മിന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും പിണറായി

“എന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ടാണ് നേരിട്ടത്” ; ജനങ്ങളുടെ അതിശയകരമായ സമീപനത്തിന് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : തന്നെ കരിങ്കൊടി കാണിച്ചവരെ ജനങ്ങൾ ചിരിച്ചുകൊണ്ടാണ് നേരിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിശയകരമായ സമീപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ജനങ്ങൾക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി...

ചെറിയ കുഞ്ഞുങ്ങൾ പോലും റോഡിന്റെ സൈഡിൽ നിന്ന് കൈവീശുകയാണ്; നവകേരള യാത്രയുടെ വിജയമാണെന്ന് മുഖ്യമന്ത്രി

സംഘപരിവാറിന്റെ അജണ്ട പ്രതിപക്ഷ നേതാവ് നടപ്പിലാക്കുന്നു ; പ്രതിപക്ഷം നവകേരള സദസ്സ് ബഹിഷ്കരിച്ചത് സംഘപരിവാറിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിപക്ഷം നടപ്പിലാക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് നവകേരള സദസ് ബഹിഷ്കരിക്കാൻ പ്രഖ്യാപനം നടത്തിയത് സംഘപരിവാറിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി...

ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം അതീവ ദു:ഖകരം; അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരും; വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതികരണവുമായി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നു; ജാഗ്രത പാലിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാത്തത് സ്ഥിതി വഷളാക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നു. തുടർച്ചയായി മൂന്നാം ​ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കൊവിഡ് മരണങ്ങളും...

വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

വിവാഹ വീഡിയോയും ഫോട്ടോയും നല്‍കിയില്ല; ദമ്പതികളുടെ പരാതിയില്‍ സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി:വിവാഹ ചടങ്ങിന്റെ ഫോട്ടോസും വീഡിയോയും നല്‍കാതെ ദമ്പതികളെ പറ്റിച്ച ഫോട്ടോഗ്രാഫിക് സ്ഥാപനത്തിന് എട്ടിന്റെ പണി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും കൊടുക്കാത്തതിലാണ് പണി കിട്ടിയത്. 1,18,50രൂപ നഷ്ടപരിഹാരം...

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എട്ടു തവണ കണ്ണീര്‍വാതക പ്രയോഗം ; കെ. സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയില്‍

കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എട്ടു തവണ കണ്ണീര്‍വാതക പ്രയോഗം ; കെ. സുധാകരന്‍ ഉള്‍പ്പെടെ ആശുപത്രിയില്‍

തിരുവനന്തപുരം:ഡി ജി പി ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു .കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റുകയും...

ഒടുവിൽ ആശ്വാസമായി കേന്ദ്രം. കേരളത്തിന് ക്രിസ്തുമസ് വിഹിതം ആയി 1404 കോടി രൂപ അനുവദിച്ചു

ഒടുവിൽ ആശ്വാസമായി കേന്ദ്രം. കേരളത്തിന് ക്രിസ്തുമസ് വിഹിതം ആയി 1404 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും നട്ടം തിരിയുന്ന പിണറായി സർക്കാരിന് ഒടുവിൽ ആശ്വാസമായി കേന്ദ്ര സഹായം. 1404 കോടി രൂപ ജനുവരിയിലെ വിഹിതം ക്രിസ്തുമസ് പ്രമാണിച്ച്...

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം; കൂട്ടുനിന്ന വിസിക്കെതിരെ കാലിക്കറ്റ് സർവ്വകലാശാലയിൽ ശാലയിൽ ഇന്നും എബിവിപി പ്രതിഷേധം

സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവം; കൂട്ടുനിന്ന വിസിക്കെതിരെ കാലിക്കറ്റ് സർവ്വകലാശാലയിൽ ശാലയിൽ ഇന്നും എബിവിപി പ്രതിഷേധം

മലപ്പുറം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറി എബിവിപി പ്രവർത്തകർ. സെനറ്റ് അംഗങ്ങളെ തടയാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്ക് എതിരെയാണ് ഇന്നും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചത്. വലിയ...

അങ്കമാലിയിലെ കെട്ടിടത്തിനുണ്ടായ തീപിടുത്തം ; കുടുങ്ങി കിടന്ന ഒരാള്‍ മരിച്ചു

അങ്കമാലിയിലെ കെട്ടിടത്തിനുണ്ടായ തീപിടുത്തം ; കുടുങ്ങി കിടന്ന ഒരാള്‍ മരിച്ചു

കൊച്ചി:അങ്കമാലിയില്‍ കെട്ടിടത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് നില കെട്ടിടത്തില്‍ കുടുങ്ങി കിടന്ന കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. തീ അണച്ചതിനുശേഷമായിരുന്നു കെട്ടിടത്തിന് ഉള്ളില്‍...

Latest News