Keralam

സംസ്ഥാനത്ത് വീണ്ടും കോവിഡ് ജാഗ്രതാ നിർദ്ദേശം; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം; മാസ്‌ക് ഉപയോഗത്തിന് നിർദ്ദേശം; എറണാകുളം തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് പറഞ്ഞ മന്ത്രി, നിലവിലെ സാഹചര്യത്തിൽ...

കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍ഗോഡ് കല്ലുരാവിലാണ് സംഭവം.അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് വീട്ടില്‍ വെച്ചിരുന്ന കൊതുകുനാശിനി...

കേരള സർക്കാരിന് 10 ദിവസം സമയം കൊടുത്തിട്ടുണ്ട്, അതിനു ശേഷം ഇടപെടുന്നത് കേന്ദ്രം – നയം വ്യക്തമാക്കി ഗവർണർ

അന്ന് സെനറ്റിൽ നിന്ന് അയോഗ്യത കൊണ്ട് കൊണ്ട് പുറത്തായവർ ഇന്ന് മന്ത്രിമാർ; ഗവർണർക്കെതിരെ വാളോങ്ങുന്നവർ പഴയകാര്യങ്ങൾ ഓർത്താൽ നന്ന്

തിരുവനന്തപുരം; ഗവർണർക്കെതിരെ എല്ലാ പരിധികളും ലംഘിച്ച് പ്രതിഷേധസമരങ്ങളുമായി എസ്എഫ്ഐ മുന്നോട്ട് പോവുകയാണ്.  കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവര്‍ണറുടെ  നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് ചൂണ്ടിക്കാണിച്ചാണ്...

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

ശ്രീരാമപട്ടാഭിഷേകത്തിന് ഒരുങ്ങി അയോദ്ധ്യ; കേരളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികളിൽ മാതാ അമൃതാനന്ദമയിയും മലയാളികളുടെ പ്രിയതാരവും

ലക്‌നൗ: അടുത്തവർഷം ജനുവരി 22 ന് അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ജനുവരി 16 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ...

സുരക്ഷിത കേരളം!!; സംസ്ഥാനത്ത് കഴിഞ്ഞ ആറര വർഷത്തിൽ 98,870 സ്ത്രീ പീഡനങ്ങൾ; 2,199 കൊലപാതകങ്ങൾ

ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ല, അവർ ഭാവിയിലെ വാഗ്ദാനങ്ങൾ; മുഖ്യമന്ത്രി

കൊല്ലം: ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ല, ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണെന്നായിരുന്നു...

കേരളത്തിലെ ആദ്യ ട്രാന്‍സ് വുമൺ എംബിബിഎസ് ഡോക്ടർ; ആണുടലിൽ ജീവിച്ച 20 വർഷങ്ങൾ; വിപിനിൽ നിന്നും വിഭയിലേക്കെത്താൻ കരുത്തായത് കുടുംബം

കേരളത്തിലെ ആദ്യ ട്രാന്‍സ് വുമൺ എംബിബിഎസ് ഡോക്ടർ; ആണുടലിൽ ജീവിച്ച 20 വർഷങ്ങൾ; വിപിനിൽ നിന്നും വിഭയിലേക്കെത്താൻ കരുത്തായത് കുടുംബം

പാലക്കാട്: നീണ്ട നാളത്തെ കഠിനാധ്വാനവും കഷ്ടപ്പാടുകളും മറികടന്ന് എംബിബിഎസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയിരിക്കുകയാണ് ട്രാന്‍സ് വുമൺ പാലക്കാട് അകത്തേത്തറ സ്വദേശി ഡോ വിഭ ഉഷ രാധാകൃഷ്ണന്‍....

അടി, അടിയോടടി; കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടി കറക്കി അടി

അടി, അടിയോടടി; കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടി കറക്കി അടി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി .കൊല്ലം ചിന്നക്കടയ്ക്ക് സമീപത്തുള്ള ജറോം നഗറില്‍ ഇന്ന് രാവിലെയായിരുന്നു...

ബമ്പർ ഹിറ്റായി പ്രധാനമന്ത്രി ഉജ്ജ്വൽ യോജന. ദശലക്ഷക്കണക്കിന് ഭാരതീയ ഗ്രാമങ്ങളെ പരിവർത്തനം ചെയ്ത അടുക്കള വിപ്ലവം.  നന്ദിപറഞ്ഞ് ഗ്രാമീണ സ്ത്രീകൾ

ബമ്പർ ഹിറ്റായി പ്രധാനമന്ത്രി ഉജ്ജ്വൽ യോജന. ദശലക്ഷക്കണക്കിന് ഭാരതീയ ഗ്രാമങ്ങളെ പരിവർത്തനം ചെയ്ത അടുക്കള വിപ്ലവം. നന്ദിപറഞ്ഞ് ഗ്രാമീണ സ്ത്രീകൾ

ന്യൂഡൽഹി : വികാസ് ഭാരത് സങ്കൽപ് യാത്ര രാജ്യത്തുടനീളം കടന്നു പോകുമ്പോൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന തങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം പങ്കുവയ്ക്കുവാൻ മുന്നോട്ട് വന്ന് നൂറുകണക്കിന്...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; മണിക്കൂറിൽ പതിനെട്ടാം പടി ചവിട്ടുന്നത് 4500 ഓളം പേർ

പത്തനംതിട്ട: മണ്ഡലപൂജക്ക് ദിവസങ്ങൾ അ‌ടുക്കവെ ശബരിമലയിൽ തീർത്ഥാടക പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേരോളം ആണ് പതിനെട്ടാം പടി ചവിട്ടുന്നത്. വെർച്വൽ ക്യൂ വഴി 90,000...

പാർലമെന്റ് ആക്രമണം ന്യായീകരിക്കാനുള്ള ശ്രമം ഭയമുളവാക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാർലമെന്റ് ആക്രമണം ന്യായീകരിക്കാനുള്ള ശ്രമം ഭയമുളവാക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ വീഴ്ചയുടെ അത്രതന്നെ പോലെ തന്നെ ആശങ്കാജനകമാണെന്ന് അതിനെ ന്യായീകരിക്കുന്ന പ്രവൃത്തിയെന്ന്...

കനത്ത മഴ: ജലനിരപ്പ് 137.50 അടിയായി; മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

നീരൊഴുക്ക് കുറഞ്ഞു;മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല;തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് തമിഴ്‌നാട്...

യുവതിയുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ല; വൈക്കം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സ്വകാര്യവ്യക്തിയെ ആക്രമിച്ച് ഭൂമി കയ്യേറി; ഗൃഹനാഥനും സഹോദരനും വെട്ടേറ്റു; ഇരുട്ടിന്‍റെ മറവിലുള്ള ആക്രമണം സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്വകാര്യവ്യക്തിയെ ആക്രമിച്ച് ഭൂമി കയ്യേറിയതായി പരാതി. ആക്രമണത്തില്‍ ഗൃഹനാഥനും സഹോദരനും വെട്ടേറ്റു. കട്ടച്ചിറ ചേന്നോത്ത് മേരിവില്ലയിൽ തോമസ് വര്‍ഗീസ്, ജോസഫ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ...

മഹാഭാരതം സുനിശ്ചിതമായ ഒരു ഗ്രന്ഥമല്ല. വീണ്ടും ഹിന്ദു വിരുദ്ധതയുമായി സുനിൽ പി ഇളയിടം.

മഹാഭാരതം സുനിശ്ചിതമായ ഒരു ഗ്രന്ഥമല്ല. വീണ്ടും ഹിന്ദു വിരുദ്ധതയുമായി സുനിൽ പി ഇളയിടം.

കോഴിക്കോട്: വീണ്ടും ഹിന്ദു വിരുദ്ധതയുമായി സുനിൽ പി ഇളയിടം. മഹാഭാരതം സുനിശ്ചിത ഘടനയുള്ള ഒരു ഗ്രന്ഥം അല്ലെന്നും അതിന്റെ ഉറവിടങ്ങൾ സംശയാതീതം അല്ലെന്നും ആക്ഷേപിച്ച് കാലടി സർവകലാശാല...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി

തൃശ്ശൂർ: കരുവന്നൂരിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ല ; സർവ്വകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം : എസ്എഫ്ഐ കേരളത്തിലെ എല്ലാ വിദ്യാർത്ഥികളെയും പ്രതിനിധീകരിക്കുന്നവരല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ അച്ചടക്കം പുനസ്ഥാപിക്കും എന്നും ഗവർണർ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന...

സമുദ്രനിരപ്പിൽ നിന്നും 3,640 അടി ഉയരത്തിൽ കടുവ; രാജ്യത്ത് ഇത്രയും അടി ഉയരത്തിൽ മൃഗത്തെ കാണുന്നത് ആദ്യം

വെടിവെച്ചു കൊന്നേ പറ്റൂ എന്ന് നാട്ടുകാർ ; നടക്കില്ലെന്ന് വനംവകുപ്പ് ; നരഭോജി കടുവ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്

വയനാട് : വാകേരിയില്‍ കർഷകനായ പ്രജീഷിന്റെ മരണത്തിന് കാരണക്കാരനായ നരഭോജിക്കടുവയെ വെടിവെച്ചു കൊന്നെ പറ്റൂ എന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് തള്ളി. കടുവ കൂട്ടിൽ ആയതോടെ...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച; തടയാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വടിയെടുത്ത് വിരട്ടി ഓടിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച; തടയാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐക്കാരെ വടിയെടുത്ത് വിരട്ടി ഓടിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ

പത്തനംതിട്ട: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും സംഘത്തെയും കരിങ്കൊടി കാണിക്കുന്നത് തടയാൻ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വടിയെടുത്ത് വിരട്ടിയോടിച്ച് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ. പത്തനംതിട്ടയിലായിരുന്നു സംഭവം. മുഖ്യമന്ത്രിയും മന്ത്രിമാരും...

എസ്എഫ്ഐ പാൽക്കുപ്പികൾ ഇളിഭ്യരായി ; പരിഹാസവുമായി സന്ദീപ് വാര്യർ

എസ്എഫ്ഐ പാൽക്കുപ്പികൾ ഇളിഭ്യരായി ; പരിഹാസവുമായി സന്ദീപ് വാര്യർ

കാല് കുത്തിക്കില്ല എന്ന് വെല്ലുവിളിച്ച എസ്എഫ്ഐ പാൽകുപ്പികളെ ഇളിഭ്യരാക്കി ഗവർണർ സെമിനാറിനെത്തിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് അദ്ദേഹം എസ്എഫ്ഐയെ പരിഹസിച്ചത്. കേരളത്തിൽ...

ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധം : ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി

ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധം : ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി

എറണാകുളം : ഗവർണ്ണറെ തടയുന്നത് നിയമ വിരുദ്ധമെന്ന് ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി. ബഹു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ നടത്തുന്നത് ഫാസിസ്റ്റ് രീതിയിലുള്ള...

സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണ സംഖ്യയും ഉയരുന്നു; പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണെങ്കിലും ആദ്യം വന്നത് ഇവിടെയല്ലെന്ന് ആരോഗ്യ മന്ത്രി

പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിൽ: ഒന്നര മാസത്തിനിടെ 10 കൊവിഡ് മരണം; ആരോഗ്യമന്ത്രി

പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിൽ: ഒന്നര മാസത്തിനിടെ 10 കൊവിഡ് മരണം; ആരോഗ്യമന്ത്രി തിരുവനന്തപുരം : കഴിഞ്ഞ ഒന്നര മാസത്തിനിടെ കേരളത്തിൽ 1600 ലധികം...

Latest News