Keralam

‘കേരള എം പിമാരെ സസ്പെൻഡ് ചെയ്തത് സഭയുടെ അന്തസ്സിന് നിരക്കാതെ പ്രവർത്തിച്ചതിന്‘: അതിന് പാർലമെന്റ് സുരക്ഷാ വീഴ്ചയുമായി ബന്ധമില്ലെന്ന് സ്പീക്കർ

‘കേരള എം പിമാരെ സസ്പെൻഡ് ചെയ്തത് സഭയുടെ അന്തസ്സിന് നിരക്കാതെ പ്രവർത്തിച്ചതിന്‘: അതിന് പാർലമെന്റ് സുരക്ഷാ വീഴ്ചയുമായി ബന്ധമില്ലെന്ന് സ്പീക്കർ

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം പിമാർ ഉൾപ്പെടെ 13 പേരെ സഭയിൽ നിന്നും സസ്പെൻഡ് ചെയ്ത സംഭവത്തിന് പാർലമെന്റിൽ ഉണ്ടായ കടന്നുകയറ്റവുമായി ബന്ധമില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം...

പാലക്കാട് ഒരു വീട്ടിലെ നാല് പേരെ അബോധാവസ്ഥയിൽ കണ്ടെത്തി

പാലക്കാട് ഒരു വീട്ടിലെ നാല് പേരെ അബോധാവസ്ഥയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് സിവിൽ സ്റ്റേഷന് സമീപം ഒരു വീട്ടിലെ നാല് പേരെ അബോധാവസ്ഥയിൽ കണ്ടെത്തി. സന്ധ്യ, ശ്രുതി, സുന്ദരൻ, സുനന്ദ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പാലക്കാട്...

വയനാട്ടിലെ നരഭോജി കടുവ പശുവിനെ ആക്രമിച്ചു; തിരച്ചില്‍ എട്ടാം ദിനം

വയനാട്ടിലെ നരഭോജി കടുവ പശുവിനെ ആക്രമിച്ചു; തിരച്ചില്‍ എട്ടാം ദിനം

വയനാട്:കഴിഞ്ഞദിവസം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട വയനാട് കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി. വാകയില്‍ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിക്കുകയും പശുവിനെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. കൂടല്ലൂരില്‍...

ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമില്‍ മൂര്‍ഖന്‍ പാമ്പ്; പേടിച്ചോടി ജീവനക്കാരും രോഗികളും

ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമില്‍ മൂര്‍ഖന്‍ പാമ്പ്; പേടിച്ചോടി ജീവനക്കാരും രോഗികളും

കോഴിക്കോട്:ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരും രോഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനടിയിലായിരുന്ന...

പേഴ്‌സണൽ സ്റ്റാഫിനോട് വിശദീകരണം തേടി; തെറ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്; കൈക്കൂലി വിഷയത്തിൽ പ്രതികരിച്ച് വീണാ ജോർജ്; സമഗ്ര അന്വേഷണം വേണമെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികൾ 1324, രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്; ജാഗ്രതയിലൂടെയാണ് ഉപവകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട...

‘നിങ്ങൾ ഇത് വിശ്വസിക്കരുത്, ആ വാർത്ത വ്യാജം, മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നില്ല‘; സ്ഥിരീകരിച്ച് മാതൃഭൂമി

‘നിങ്ങൾ ഇത് വിശ്വസിക്കരുത്, ആ വാർത്ത വ്യാജം, മുകേഷും ചിന്താ ജെറോമും വിവാഹിതരാകുന്നില്ല‘; സ്ഥിരീകരിച്ച് മാതൃഭൂമി

കൊല്ലം: ചലച്ചിത്ര നടനും കൊല്ലം എം എൽ എയുമായ മുകേഷും ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

കോവിഡ് ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ;സാമ്പിൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കും

തിരുവനന്തപുരം: യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദം 'ജെഎൻ.1' കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. 79 വയസ്സുള്ള തിരുവനന്തപുരം...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

നവകേരള സദസ്സിൽ ‘പരാതി’ വേണ്ട,വിലക്കുമായി സംഘാടകർ; നടപടി ലക്ഷ്യം പരാതി സ്വീകരിക്കൽ അല്ലെന്ന മുഖ്യമന്ത്രിയുടെ പരമാർശത്തിന് പിന്നാലെ

കൊല്ലം: സംസ്ഥാന സർക്കാരിന്റെ നവകേരളസദസ്സിൽ 'പരാതി' എന്ന വാക്ക് ഉപയോഗിക്കുന്നതിന് വിലക്ക്. ഔദ്യോഗികമായി പരാതി എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് അവലോകന, മുന്നൊരുക്ക യോഗങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ വാക്കാൽനൽകുന്ന...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: വനം മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിയിൽ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു....

മൂന്ന് ചക്രവാതചുഴികൾ ഒന്നിച്ച്; മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി; കേരളത്തിൽ 10 ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ട്; മഴ കനക്കും

തിരുവനന്തപുരം:തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 16 ഡിസംബർ മുതൽ 18 ഡിസംബർ വരെ നേരിയതോ മിതമായതോ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

കൊച്ചിയിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; വിവിധ ഭാഷ തൊഴിലാളി പിടിയിൽ

കൊച്ചി: എറണാകുളം നഗരത്തിൽ കൊച്ചിയിൽ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചു. ആലപ്പുഴ സ്വദേശിയായ 59 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. റെയിൽവേ സ്റ്റേഷനിൽ...

‘ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്?‘: നവകേരള സദസ്സിൽ മുഖ്യമന്ത്രി

‘ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്?‘: നവകേരള സദസ്സിൽ മുഖ്യമന്ത്രി

പത്തനംതിട്ട: തങ്ങൾ ഈ നാടിനോട് എന്ത് തെറ്റാണ് ചെയ്തതെന്ന് നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് അവഗണന കാണിക്കുകയാണ്. ഇതിനെതിരെ യുഡിഎഫ് സംസ്ഥാന...

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

കാലിക്കറ്റ് സർവകലാശാലയിൽ തടയാൻ കഴിഞ്ഞില്ല ; കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം ; പോലീസുമായി കയ്യാങ്കളി

കണ്ണൂർ : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ തടയാൻ കഴിയാതിരുന്നതിനെ തുടർന്ന് കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐയുടെ പ്രതിഷേധം. ദേശീയപാത ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ്...

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി, മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രന്‍

‘ഗവർണർക്കെതിരായ എസ് എഫ് ഐ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രി‘: നവകേരള സദസ്സിന് നേരെ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി

തിരുവനന്തപുരം: ഗവർണർക്കെതിരെ എസ് എഫ് ഐ കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് എഫ് ഐയുടെ തെമ്മാടിത്തത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്....

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

പി എം ഒ ഉദ്യോഗസ്ഥനായും ആർമി ഡോക്ടറായും ആൾമാറാട്ടം, പാകിസ്താനുമായി നിരന്തര സമ്പർക്കം; കേരള ബന്ധമുള്ള കശ്മീർ സ്വദേശി സയീദ് ഇഷാൻ ബുഖാരി അറസ്റ്റിൽ

ഭുവനേശ്വർ: പി എം ഒ ഉദ്യോഗസ്ഥനായും ആർമി ഡോക്ടറായും ആൾമാറാട്ടം നടത്തിയ കശ്മീരി യുവാവിനെ ഒഡിഷ പോലീസിന്റെ പ്രത്യേക ദൗത്യ സംഘം അറസ്റ്റ് ചെയ്തു. പാകിസ്താൻ സ്വദേശികളുമായി...

കേരളത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ ശ്രമം ; പാലക്കാട് നിന്നും മൂന്നു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കേരളത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ ശ്രമം ; പാലക്കാട് നിന്നും മൂന്നു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട് : കൊല്ലത്തു നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുൻപ് തന്നെ കേരളത്തിൽ വീണ്ടും തട്ടിക്കൊണ്ടു പോകൽ ശ്രമങ്ങൾ തുടരുന്നു. ശനിയാഴ്ച പാലക്കാട്...

പെൺകുട്ടികൾ മനക്കരുത്ത് ഉള്ളവർ ആകണം; സ്ത്രീധനം ആവശ്യപ്പെടുന്ന ആൺകുട്ടികളെ തള്ളിക്കളയാനുള്ള ശക്തിയുണ്ടാകണം; ഗവർണർ

എസ്എഫ്ഐ പ്രതിഷേധിച്ചോ? അറിഞ്ഞില്ലെന്ന് ഗവർണർ ; ജനശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി സ്പോൺസർ ചെയ്ത ക്രിമിനൽ സംഘമെന്നും വിമർശനം

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം എസ്എഫ്ഐ പ്രതിഷേധിച്ചോ എന്ന കാര്യം അറിയില്ലെന്ന് ഗവർണർ. താൻ പ്രതിഷേധങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി...

ഉജ്ജ്വല യോജന വഴി കേരളത്തിന് എത്ര സൗജന്യ ഗ്യാസ് കണക്ഷൻ?; മുദ്ര ലോൺ വഴി എത്ര വായ്പ ?; കണക്ക് നിരത്തി വീണ്ടും നിർമല സീതാരാമൻ

ഉജ്ജ്വല യോജന വഴി കേരളത്തിന് എത്ര സൗജന്യ ഗ്യാസ് കണക്ഷൻ?; മുദ്ര ലോൺ വഴി എത്ര വായ്പ ?; കണക്ക് നിരത്തി വീണ്ടും നിർമല സീതാരാമൻ

തിരുവനന്തപുരം: കേരളത്തിന് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂടെ ലഭിച്ച ആനുകൂല്യവും സാമ്പത്തിക സഹായവും തുറന്നുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും...

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെത്തി ; 50 മീറ്റർ മാറി വഴിയിൽ കിടന്ന് എസ്എഫ്ഐ പ്രതിഷേധം

മലപ്പുറം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തി. എസ്എഫ്ഐ നടത്തുന്ന കടുത്ത പ്രതിഷേധത്തിന് ഇടയ്ക്ക് ഗവർണറുടെ കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള വരവ് ഏറെ ശ്രദ്ധേയമായിരുന്നു....

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ; സംഘർഷം! പോലീസ് ലാത്തിച്ചാർജ്!

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ; സംഘർഷം! പോലീസ് ലാത്തിച്ചാർജ്!

തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷഭരിതമായി. പോലീസും യൂത്ത്...

Latest News