തിരുവനന്തപുരം:ജവാന് മദ്യത്തിന്റെ ഒരു ലിറ്റര് കുപ്പിയില് മദ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടര്ന്ന് ലീഗല് മെട്രാളജി കേസെടുത്തു. രേഖാമൂലം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല് മെട്രോളജി വിഭാഗം...
തിരുവനന്തപുരം; വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...
എറണാകുളം: ശബരിമലയിൽ തീർത്ഥാടകർ നേരിടുന്ന അസൗകര്യങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് മൂന്നൂറോളം പരാതികൾ ലഭിച്ചതായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് കോടതി നിർദേശിച്ചത് പ്രകാരമുള്ള സൗകര്യങ്ങൾ...
തിരുവനന്തപുരം : വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയുടെ സിപിഐഎം ബന്ധം കാരണം അന്വേഷണം അട്ടിമറിക്കപ്പെട്ടോ എന്ന് സംശയം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ...
കൊച്ചി: അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ പരാതിയിൽ നാളെ വാദം തുടരും. ഇത് സംബന്ധിച്ച് ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഹാദിയയെ...
ഇടുക്കി; വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ടതിന് പിന്നാലെ അതിവൈകാരികമായ രംഗങ്ങൾക്ക് സാക്ഷിയായി കോടതി വളപ്പ്. നെഞ്ചുനീറി കുട്ടിയുടെ...
കൊല്ലം:കുടുംബവഴക്കിനെ തുടര്ന്ന് വയോധികയെ മര്ദ്ദിച്ച മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. 80കാരിയായ ഏലിയാമ്മ വര്ഗീസിനെയാണ് മരുമകള് മര്ദ്ദിച്ചത്. കസേരയില് ഇരിക്കുന്ന അമ്മയെ മരുമകള് മഞ്ജു തള്ളി താഴെയിടുന്ന ദൃശ്യങ്ങള്...
തൃശൂർ : തലവേദനയ്ക്ക് കുത്തിവെപ്പ് എടുത്തതിന് തൊട്ട് പിന്നാലെ ഏഴുവയസ്സുകാരന്റെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ...
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ നവംബർ മാസത്തിലെ വരുമാനം പെരുപ്പിച്ച് കാണിച്ച് പ്രചരണം നടത്തുന്നതായി വകുപ്പ്. കഴിഞ്ഞ മാസത്തിലെ വരുമാനം 308 കോടിയെന്ന പ്രചരണം തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ശബരിമല...
മലപ്പുറം : അദ്ധ്യാപകനെ മർദ്ദിച്ചതിന് എസ്എഫ്ഐ നേതാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണയിൽ കഴിഞ്ഞദിവസം നടന്ന എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരത്തിനിടയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്ഐ...
കൊച്ചി: താൻ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചയാളല്ലെന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടാകില്ലെന്നും നടൻ മോഹൻലാൽ. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട് :ഓര്ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില് ഭര്ത്താവിന്റെ അമ്മയും അറസ്റ്റില്. നബീസയാണ് അറസ്റ്റിലായത്.അതേസമയം ഭര്ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. ഈ മാസം നാലിനാണ് ഷബ്നയെ...
കോഴിക്കോട് : എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വയോധികനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായിരുന്ന മുഖ്യപ്രതി കൗശൽ ഷായുടെ കൂട്ടാളികളാണ്...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്കിടെ സംവിധായകനും അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം. രഞ്ജിത്തിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകി. ചലച്ചിത്രമേളയ്ക്ക്...
കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി സ്കൂൾ മതിലുകൾ പൊളിക്കുന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഇങ്ങനെ മതിലുകൾ പൊളിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു....
തിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് ആക്രമണം നടത്തിയ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
ഇടുക്കി: വണ്ടിപ്പെരിയാറില് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനല്ലെന്ന വിധി വന്ന ശേഷം കോടതി പരിസരം സാക്ഷ്യം വഹിച്ചത് അതി വൈകാരിക നിമിഷങ്ങൾക്കാണ്. വിധിയുടെ...
കൊച്ചി:ഡിസംബര് 31 രാത്രിയില് സംസ്ഥാനത്തെ എല്ലാ പെട്രോള് പമ്പുകളും അടച്ചിടാന് തീരുമാനം.ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെതാണ് തീരുമാനം.പുതുവത്സര തലേന്ന് പെട്രോള് പമ്പ് ജീവനക്കാര്ക്ക് നേരെയുള്ള...
വയനാട്: നാടിനെ ഭീതിയുടെ മുള്മുനയില് നിര്ത്തിയ നരഭോജി കടുവയെ തിരിച്ചറിഞ്ഞതായി റിപ്പോര്ട്ട്. 13 വയസുളള വയനാട് വൈല്ഡ് ലൈഫ് എന്ന WWL 45 കടുവയാണ് ദിവസങ്ങളായി നാട്ടുകാരെ...
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിര്മ്മാതാക്കളുടെയും ആര്ക്കിടെക്റ്റുമാരുടെയും വീടുകളിലും ഓഫീസുകളിലുമായി ആദായനികുതി റെയ്ഡ്. കോടികളുടെ അനധികൃത സ്വത്താണ് പരിശോധനയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല് തുടങ്ങിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies