ഇടുക്കി: അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ പ്രശ്നങ്ങൾ സ്വാഭാവികമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.ശബരിമലയിലെ തിരക്ക് സ്വാഭാവികമായുണ്ടാകുന്നതാണെന്നും അത് വലിയ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ...
കോഴിക്കോട്: മതവിശ്വാസങ്ങളെ സംബന്ധിച്ച് മിശ്രവിവാഹങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മിശ്ര വിവാഹത്തിനെതിരെ സമസ്ത നേതാവ് നാസർ...
പത്തനംതിട്ട: മതിയായ സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാരിന്റെ പിടിപ്പുകേട് മൂലം അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലയ്ക്കലിൽ നിന്നും പമ്പ വരെയുളള ദുരിതയാത്ര ഉൾപ്പെടെ വലിയ...
കൊച്ചി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ വിമർശിച്ച് സന്ദീപ് വാചസ്പതി.ഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ്.എഫ്.ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണമെന്ന മന്ത്രിയുടെ പരാമർശം ഏതൊരു ജനാധിപത്യ വിശ്വാസിയെയും...
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 24 പഞ്ചായത്ത് വാര്ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്ഡുകളിലേക്കും അഞ്ച് ബ്ലോക്ക് വാര്ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്ഡുകളിലേക്കുമാണ്...
പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതോടെ വ്രതമെടുത്ത് അയ്യപ്പദർശനത്തിനായി എത്തിയ ഭക്തർ മടങ്ങുന്നു. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം...
ന്യൂഡൽഹി; തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ തന്റെ വാഹനത്തിന് മുൻപിൽ ചാടി അക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോലീസ് അക്രമികളെ...
തിരുവനന്തപുരം: മാനവീയം വിഥിയിൽ വീണ്ടും കൂട്ടയടി. ഇന്നലെ രാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സിഗററ്റ് വലിച്ച് മുഖത്തേക്ക് ഊതി വിട്ടതിനെ തുടർന്ന് നടന്ന തർക്കമാണ്...
പെരുനാട്: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻമാരുടെ നരകയാതനയ്ക്ക് ശമനമായില്ല. നാല് ദിവസമായി തുടരുന്ന തിരക്ക് ഇന്നലെയും തുടർന്നതോടെ വഴിനീളെ അയ്യപ്പൻമാരുടെ വാഹനങ്ങൾ പിടിച്ചിടുകയായിരുന്നു പോലീസ്. പത്തനംതിട്ടയിൽ നിന്ന് പെരുനാട്...
കണ്ണൂർ: കണ്ണൂര് ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരി ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാരപ്പൊയിൽ റിയാസിന്റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള...
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവർണർക്കെതിരെ...
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങി പ്രതിരോധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാലക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയവർക്കിടയിൽ കാറിൽ നിന്നിറങ്ങി ഗവർണർ...
പത്തനംതിട്ട : കുടിക്കാൻ ഒരു തുള്ളി വെള്ളമോ കഴിക്കാൻ ഭക്ഷണമോ ലഭ്യമാക്കാതെ ഇലവങ്കലിലും നിലയ്ക്കലും അയ്യപ്പഭക്തരെ തടയുന്നതിനെതിരെ കടുത്ത പ്രതിഷേധം. രാത്രി വൈകിയും അയ്യപ്പഭക്തർ ഇലവുങ്കലിൽ പ്രതിഷേധിച്ചു....
മടക്കേരി: വീട്ടുകാരറിയാതെ വിവാഹം നടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വയോധികനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ മൂന്നു കർണാടക സ്വദേശികളെ കുടക് പോലീസ് പിടികൂടി. ബണ്ട്വാൾ...
എറണാകുളം : നവകേരള ബസ്സിന് നേരെ ഷൂവെറിഞ്ഞ കേസിൽ നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര് മജിസ്ട്രേറ്റ് കോടതിയാണ് പോലീസ് അറസ്റ്റ് ചെയ്ത നാല് പേർക്കും...
തിരുവനന്തപുരം: പോലീസിനെ കാഴ്ചക്കാരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കായികമായി അക്രമിക്കാൻ എസ്എഫ്ഐയുടെ ശ്രമം. രാത്രി ഏഴ് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു സംഭവം. ഗവർണറുടെ...
പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ; ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ പരിപാടിക്കെതിരെ യൂത്ത് കോൺഗ്രസ്...
കൊച്ചി: ഏറ്റെടുക്കാൻ ആളില്ലാതെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ. കഴിഞ്ഞ 9 ദിവസമായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബർ രണ്ടിനാണ് കൊച്ചി എളമക്കരയിൽ...
എറണാകുളം : അങ്കമാലി അതിരൂപതയിലെ ഏകീകൃതകുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സീറോ മലബാർ സഭ. സിനഡ് നിർദ്ദേശിച്ച രീതിയിലുള്ള ഏകീകൃത കുർബാന ഡിസംബർ 25 മുതൽ നടപ്പിലാക്കണമെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies