Keralam

യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കുമോ? വാലറ്റ് ഉപയോഗിക്കുന്നവരെ ഇതെങ്ങനെ ബാധിക്കും?; എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം; നിർദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധ പുലർത്തണമെന്ന് കേരള പോലീസ്. ഈ രീതിയിൽ പണമിടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്നും കേരള പോലീസിന്റെ ഫേസ്ബുക്കിൽ പങ്ക്...

സർക്കാരിന്റെ ടിക്കറ്റ് ബുക്ക് ആപ്പ് വിശ്വസിക്കാനാവില്ല; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

സർക്കാരിന്റെ ടിക്കറ്റ് ബുക്ക് ആപ്പ് വിശ്വസിക്കാനാവില്ല; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

കൊച്ചി: സർക്കാർ ഇ-ടിക്കറ്റ് സംവിധാനത്തിന് തുടക്കത്തിലെ കല്ലുകടി. സംവിധാനത്തോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സർക്കാരിന്റെ മൊബൈൽ ആപ്പിനോടും വെബ്‌സൈറ്റിനോടും സഹകരിക്കില്ലെന്നാണ് തിയേറ്ററുകൾ ഉടമകൾ...

“അത്യുജ്ജല പ്രഭാഷണം, കേരളത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് ഗായത്രി”; പ്രശംസിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍

“അത്യുജ്ജല പ്രഭാഷണം, കേരളത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് ഗായത്രി”; പ്രശംസിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍

തിരുവനന്തപുരം : സിനിമ - സീരിയല്‍ നടിയും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷയെ പിന്തുണച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രംഗത്ത്. ഗായത്രിയുടേത് അത്യുജ്ജല...

കശ്മീരിൽ നിന്നുള്ള വിശേഷവസ്തുക്കൾ ക്ലിഫ്ഹൗസിലെത്തി; പുതുവർഷത്തിൽ മുഖ്യമന്ത്രിക്ക് സ്‌നേഹസമ്മാനവുമായി ഗവർണർ

മുഖ്യമന്ത്രി നേരിട്ടുവന്ന് കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞു; സമ്മർദ്ദമുണ്ടായെന്ന് അന്നേ പറഞ്ഞതാണ്; ഗവർണർ

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമന നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വന്ന് കണ്ട് ആവശ്യപ്പെട്ട...

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി, മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രന്‍

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി, മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രന്‍

തിരുവല്ല: കണ്ണൂര്‍ സര്‍വകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി...

ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി നെറ്റിപ്പട്ടങ്ങൾ; വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കും

ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി നെറ്റിപ്പട്ടങ്ങൾ; വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കും

തൃശ്ശൂർ: ഗുരുവായൂരപ്പന് വഴിപാടായി വെളളിപൂശിയ നെറ്റിപ്പട്ടങ്ങൾ. ഇവ മണ്ഡകാലതീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കും. അരിമ്പൂർ സ്വദേശി സോഹനാണ് നെറ്റിപ്പട്ടങ്ങൾ ക്ഷേത്രത്തിന് സമർപ്പിച്ചത്. മൂന്ന് നെറ്റിപ്പട്ടങ്ങളാണ് സമർപ്പിച്ചത്....

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ക്ലൈമാക്‌സിലെ റേസര്‍ ദുല്‍ഖറല്ല; വെളിപ്പെടുത്തലുമായി അഞ്ജലി മേനോന്‍

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ക്ലൈമാക്‌സിലെ റേസര്‍ ദുല്‍ഖറല്ല; വെളിപ്പെടുത്തലുമായി അഞ്ജലി മേനോന്‍

കൊച്ചി : മലയാളികളുടെ ആഘോഷമായി മാറിയ സിനിമയാണ് ബൈംഗ്ലൂര്‍ ഡെയ്‌സ്. യുവാക്കളെ ഹരം കൊള്ളിച്ച നിരവധി ബൈക്ക് റേസിംഗ് സീനുകളും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ ഏറ്റവും പ്രധാനമായ...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

പാലക്കാട് സ്കൂളിനുള്ളിൽ വച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായ ആക്രമണം

പാലക്കാട്‌ : സ്കൂൾ വളപ്പിനകത്ത് വെച്ച് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം. പാലക്കാട് ജില്ലയിലെ പുത്തൂർ ജി യു പി സ്കൂളിലാണ് സംഭവം നടന്നത്. ആറാം ക്ലാസ്...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്...

ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല; സംസ്ഥാന സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

സിപിഐ സെക്രട്ടറിയായി കാനം രാജേന്ദ്രൻ തന്നെ തുടരും; അവധി അപേക്ഷ പരിഗണിച്ചില്ല

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഇന്ന് ചേർന്ന...

എബിവിപി പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം;സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

കണ്ണൂർ സർവ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സർക്കാരിന്റെ പിൻവാതിൽ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം; എബിവിപി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് എബിവിപി. കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എബിവിപി രംഗത്ത് എത്തിയത്. സർക്കാരിന്റെ...

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

ആലപ്പുഴയിൽ വീടിനുള്ളിൽ തീപിടിച്ചു; ഓട്ടിസം ബാധിതനായ മകൻ മരിച്ചു; അ‌മ്മക്ക് ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ: വീടിനുള്ളിൽ തീപിടിച്ച് ഓട്ടിസം ബാധിതനായ കുട്ടി മരിച്ചു. തീപിടിത്തത്തിൽ അ‌മ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയ്ക്ക് സമീപം മകം വീട്ടിൽ പരേതനായ മണിയുടെ...

അബിഗേലിനെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്ന നിഗമനത്തില്‍ പോലീസ്; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക് വ്യാപിപ്പിക്കുന്നു

അബിഗേലിനെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്ന നിഗമനത്തില്‍ പോലീസ്; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക് വ്യാപിപ്പിക്കുന്നു

കൊല്ലം: ഓയൂരില്‍ നിന്ന് അബിഗേല്‍ സാറയെന്ന കുട്ടിയെ ഒരു സംഘം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍. അബിഗേലിനെ തട്ടിക്കൊണ്ട് പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്നാണ് പോലീസിന്റെ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐ വനിത നേതാവ് തെറ്റിദ്ധാരണപടർത്താൻ ശ്രമിച്ചു; പരാതി

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐ വനിത നേതാവ് തെറ്റിദ്ധാരണപടർത്താൻ ശ്രമിച്ചു; പരാതി

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുവെന്നാണ് പരാതി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്‌ഐ വനിതാ നേതാവ്...

കുഞ്ഞുമനസ്സുകളിലേക്ക് ആരും രാഷ്ട്രീയം കുത്തിവയ്ക്കണ്ട; ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കും; നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കുഞ്ഞുമനസ്സുകളിലേക്ക് ആരും രാഷ്ട്രീയം കുത്തിവയ്ക്കണ്ട; ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കും; നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുഞ്ഞുമനസ്സുകളിലേക്ക് ആരും രാഷ്ട്രീയം കുത്തിവയ്‌ക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കോടതി വിലക്കിയിട്ടും കുട്ടികളെ പങ്കെടുപ്പിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇനി...

പാർലമെന്റ് കാണാൻ കുട്ടികൾ വരുന്നില്ലേ ? അപ്പോൾ മുഖ്യമന്ത്രിയെ കാണാൻ കുട്ടികൾ നിൽക്കുന്നത് അപരാധമാണോ ? മികച്ച ക്യാപ്‌സൂളുമായി ജോൺ ബ്രിട്ടാസ്

പാർലമെന്റ് കാണാൻ കുട്ടികൾ വരുന്നില്ലേ ? അപ്പോൾ മുഖ്യമന്ത്രിയെ കാണാൻ കുട്ടികൾ നിൽക്കുന്നത് അപരാധമാണോ ? മികച്ച ക്യാപ്‌സൂളുമായി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ കുട്ടികളെ വഴിയിൽ പൊരിവെയിലിൽ നിർത്തിയ സംഭവത്തെ ന്യായീകരിച്ച് ജോൺ ബ്രിട്ടാസ് എംപി. മുഖ്യമന്ത്രിയെ കാണാൻ കുട്ടികൾ നിൽക്കുന്നത് അത്രവലിയ അപരാധം അല്ലെന്ന്...

വാഹനാപകടം; ദേശീയ മെഡൽ ജേതാവ് അന്തരിച്ചു

വാഹനാപകടം; ദേശീയ മെഡൽ ജേതാവ് അന്തരിച്ചു

കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ദേശീയ മെഡൽ ജേതാവ് അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക്...

സംസ്ഥാന സർക്കാരിന് തിരിച്ചടി; കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; ഗോപിനാഥ് രവീന്ദ്രൻ പുറത്ത്

സംസ്ഥാന സർക്കാരിന് തിരിച്ചടി; കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; ഗോപിനാഥ് രവീന്ദ്രൻ പുറത്ത്

ന്യൂഡൽഹി: ഗവർണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ നടത്തിയ കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇതോടെ പുറത്തായി. മാനദണ്ഡങ്ങൾ...

നവകേരള സദസ്സിൽ അ‌ദ്ധ്യാപകർ പങ്കെടുക്കണമെന്ന് നിർദേശം; വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി

നവകേരള സദസ്സിൽ അ‌ദ്ധ്യാപകർ പങ്കെടുക്കണമെന്ന് നിർദേശം; വിവാദമായതോടെ വിശദീകരണവുമായി പഞ്ചായത്ത് സെക്രട്ടറി

പാലക്കാട്: മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ധ്യാപകര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

750 ഓളം പോലീസുകാർ; 72 ക്യാമറകൾ; ശബരിമലയിൽ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്; സന്നിധാനത്തുള്ളത് അ‌യ്യായിരത്തിലധികം സുരക്ഷാ ജീവനക്കാർ

പത്തനംതിട്ട: ശബരിമലയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ച് പോലീസ്. തിക്കും തിരക്കുമുള്ള പ്രദേശങ്ങളിൽ അ‌പകടങ്ങൾ ​ഉണ്ടാകാനുള്ള സാധ്യതകൾ ഒഴിവാക്കാനാണ് പുതിയ നടപടി. പോലീസും വിവിധ സേനാംഗങ്ങളും...

Latest News