കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷ ആത്മഹത്യ. മുടിക്കയം സ്വദേശി സുബ്രമഹ്ണ്യൻ (71) ആണ് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയാണ് ആത്മഹത്യയെന്ന് സുബ്രമഹ്ണ്യന്റെ മകൾ സൗമ്യ പറഞ്ഞു. ക്യാൻസർ...
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്രവീണിന്റെ...
ആലപ്പുഴ: തിരുവമ്പാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മുല്ലാത്ത് വളപ്പ് മുനാസ് മൻസിലിൽ മുനീർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരി...
തൃശൂർ : കുന്നംകുളത്ത് നടക്കുന്ന ഉപജില്ലാ കലോത്സവത്തിനിടയിൽ സംഘർഷം. പോലീസ് ലാത്തി വീശിയതിനെ തുടർന്ന് ആറു വിദ്യാർഥികൾക്ക് പരിക്കേറ്റു. ദഫ്മുട്ട് മത്സരത്തിന്റെ വിധി പ്രഖ്യാപനത്തെ തുടർന്നാണ് തർക്കവും...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജരും സിപിഎം നേതാവുമായിരുന്ന എൻ ഭാസുരാംഗൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചില അസൗകര്യങ്ങളെ തുടർന്ന് ചോദ്യം...
തിരുവനന്തപുരം : ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്ന്ന് ഭിക്ഷ യാചിക്കാന് തെരുവിലിറങ്ങിയ അടിമാലി സ്വദേശികളായ 87 കാരി മറിയക്കുട്ടിക്കും 80 കാരി അന്ന ഔസേപ്പിനും കൈത്താങ്ങായി നടനും...
പത്തനംതിട്ട: ട്രാൻസ്പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്. അടൂർ സ്വദേശി പത്മകുമാറിനാണ് പരിക്കേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. അടൂർ പറന്തലിൽ എം സി...
കോഴിക്കോട് : കോഴിക്കോട് നടത്തുന്ന ഹമാസ് അനുകൂല റാലിക്ക് നേരെ മാവോയിസ്റ്റുകളുടെ ബോംബ് ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുകളുടെ...
തിരുവനന്തപുരം : യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില് വ്യാജ തിരിച്ചറിയാല് കാര്ഡ് ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല് കുറ്റമെന്ന് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്. വ്യാജ ഐഡി കാര്ഡ്...
എറണാകുളം: നടൻ വിനായകന്റെ സഹോദരൻ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ ഇടപെട്ട് കോടതി. ഓട്ടോറിക്ഷ വിട്ട് നൽകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...
പാലക്കാട് : ദേവരഥങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന സ്വർഗീയാനന്ദമായ രഥസംഗമത്തിൽ ഭക്തിസാന്ദ്രമായി കൽപ്പാത്തി തെരുവുകൾ. അഞ്ച് രഥങ്ങൾ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി. കൽപ്പാത്തിയിലെ 4 ക്ഷേത്രത്തിലെയും...
തൃശൂർ : തിരുവില്ല്വാമല പട്ടിപ്പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിയതാകാം കുട്ടിയുടെ മരണത്തിന് കാരണമായത് എന്ന സൂചനകളാണ്...
പാലക്കാട്: അട്ടപ്പാടിയിൽ ഗോത്രവർഗ്ഗ, പട്ടികജാതി/വർഗ്ഗ വിഭാഗം ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കെ-ടെറ്റ് പരിശീലനം ആരംഭിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശിക്ഷാ - സ്വാസ്ഥ്യ ന്യാസിന്റേയും കാലടി...
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇക്കുറിയും വെജിറ്റേറിയൻ ഭക്ഷണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രാവശ്യം കലോത്സവ വേദിയിലെ ഭക്ഷണം സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു....
തിരുവനന്തപുരം : ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ക്ഷാമബത്ത കുടിശ്ശിക എന്നാണ് നൽകുക എന്ന് സർക്കാരിനോട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചോദിച്ചു....
എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിൽ നിന്നും തട്ടിയെടുത്ത പണം തിരികെ നൽകി മഹിളാകോൺഗ്രസ് നേതാവിന്റെ ഭർത്താവ്. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയായ...
തിരുവനന്തപുരം : 500 രൂപയുടെ കള്ളനോട്ടുകളുമായി ഒരാൾ പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിൽ ആണ് കള്ളനോട്ടുകളുമായി ഒരാളെ പിടികൂടിയത്. കണ്ണൂർ പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എന്നയാളാണ് അറസ്റ്റിൽ...
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. അയ്യപ്പ ഭക്തർക്കിനി ശരണം വിളിയുടെ നാളുകളാണ്. വൈകിട്ട് 5 തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില് മേല്ശാന്തി...
പത്തനംതിട്ട: തിരുവല്ലയിൽ കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. സംഭവത്തിൽ പെരുന്തുരുത്തി സ്വദേശിയായ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ ഭാസുരാംഗന് ഇഡി വീണ്ടും നോട്ടീസ് നൽകി. നാളെ രാവിലെ കൊച്ചിയിലെ ഓഫീസിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies