Keralam

കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട സെപ്റ്റംബര്‍ 17ന് തുറക്കും; നടയടയ്ക്കുക സെപ്റ്റംബര്‍ 22 ന്

വീണ്ടുമൊരു മണ്ഡലകാലം; ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ...

വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീം കോടതി തള്ളി; യെമന്‍ രാഷ്ട്രപതിയുടെ കരുണ തേടി കുടുംബം

വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീം കോടതി തള്ളി; യെമന്‍ രാഷ്ട്രപതിയുടെ കരുണ തേടി കുടുംബം

ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍. കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ ഇനി...

അള്ളാഹു  മിത്താണെന്ന് പറയാൻ ധൈര്യമുണ്ടോ?; അങ്ങിനെ ചെയ്താൽ കൈ മാത്രമല്ല  മറ്റെല്ലാം വെട്ടും; സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് കെ. സുരേന്ദ്രൻ; ഷംസീറിന്റെ പരാമർശം ധിക്കാരമെന്നും പ്രതികരണം

നവകേരള യാത്രയിലൂടെ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ അന്ത്യ യാത്ര ;അതിന്റെ കാലൻ പിണറായി വിജയൻ ;കെ സുരേന്ദ്രൻ

തിരുവനന്തപുരം :നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര വാഹനത്തിൽ യാത്ര ചെയ്യുന്നതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള യാത്രയ്ക്ക് വേണ്ടി ഒരു കോടി...

കോഴിക്കോട് സൈനബ വധക്കേസ്: മുഖ്യപ്രതി സമദിനെ കോടതി 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, കൂട്ടുപ്രതിക്കായി നാളെ കസ്റ്റഡി അ‌പേക്ഷ നൽകും

കോഴിക്കോട് സൈനബ വധക്കേസ്: മുഖ്യപ്രതി സമദിനെ കോടതി 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, കൂട്ടുപ്രതിക്കായി നാളെ കസ്റ്റഡി അ‌പേക്ഷ നൽകും

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ മുഖ്യപ്രതി സമദിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ അ‌ഞ്ച്...

ശക്തിപ്രാപിച്ച് തുലാവർഷം; ഇനി മുതൽ പരക്കെ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുനമര്‍ദ്ദം, പുതിയ ചക്രവാതചുഴിയും; അ‌റിയാം വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര...

പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തും ;കളക്ടർക്ക് ഭീഷണിക്കത്ത്

പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലേതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തും ;കളക്ടർക്ക് ഭീഷണിക്കത്ത്

കോഴിക്കോട് :കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിനാണ് ഭീഷണി കത്ത് ലഭിച്ചത്....

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: കെഎസ്ആർടി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. താരമശ്ശേരിയിലാണ് സംഭവം. കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് യാത്രക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ പറ്റിച്ച് പണം തട്ടി; പിന്നിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ്

കൊച്ചി; ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുനീർ എന്നയാൾ...

ഇത് ലെവൽ വേറെ; ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇത് ലെവൽ വേറെ; ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വീൽ ചെയറിലിരുന്ന് തിരഞ്ഞുനോക്കുന്ന ഉണ്ണിയാണ് ഫസ്റ്റ്...

വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് പണം തട്ടി; 57 കാരി അറസ്റ്റിൽ; കബളിപ്പിച്ചത് ഇൻഫോപാർക്കിലെ സോനയെന്ന പേരിൽ

വിവാഹവാഗ്ദാനം നൽകി യുവാവിൽ നിന്ന് പണം തട്ടി; 57 കാരി അറസ്റ്റിൽ; കബളിപ്പിച്ചത് ഇൻഫോപാർക്കിലെ സോനയെന്ന പേരിൽ

കൊച്ചി: ആൾമാറാട്ടം നടത്തി വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. എറണാകുളം മാറാടി സ്വദേശിയും 57കാരിയുമായ ഷൈലയെ ആണ് അറസ്റ്റ് ചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെ...

ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് മോഷണങ്ങൾ: തലസ്ഥാന നഗരിയിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസ് വലയിൽ

ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് മോഷണങ്ങൾ: തലസ്ഥാന നഗരിയിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസ് വലയിൽ

തിരുവനന്തപുരം: ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് തവണ മോഷണങ്ങൾ നടത്തി തലസ്ഥാന നഗരത്തിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം പാലോട് മത്തായിക്കോണത്ത്...

കഞ്ചാവ് കേസിൽ പിടിച്ചതിന് പ്രതികാരം; എക്‌സൈസിന്റെ ജീപ്പിന് തീയിട്ട 19 കാരൻ പിടിയിൽ

കഞ്ചാവ് കേസിൽ പിടിച്ചതിന് പ്രതികാരം; എക്‌സൈസിന്റെ ജീപ്പിന് തീയിട്ട 19 കാരൻ പിടിയിൽ

കോതമംഗലം: എറണാകുളം കോതമംഗലത്ത് എക്‌സൈസിന്റെ ജീപ്പ് കത്തിച്ച കേസിലെ പ്രതി പിടിയിലായി. 19 കാരനായ 20 കാരനായ പുന്നേക്കാട് സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്. ജിത്തുവിനെതിരെ കഴിഞ്ഞ...

കളമശ്ശേരി സ്‌ഫോടനം ; കേസ് അന്വേഷണം കൊച്ചി സിഡിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

ആളും ഊരും അറിഞ്ഞില്ല,കൊട്ടും മേളവുമില്ല!; നവകേരള ആഡംബരബസ് കണ്ണൂരിൽ എത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസിൽ പങ്കെടുക്കാനായി സഞ്ചരിക്കുന്നതിന് ഉള്ള ആഡംബര ബസ് കേരളത്തിലെത്തി. ഇന്നലെ രാത്രി വൈകിയോടെ ബസ് കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചു. ഈ...

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ശശി തരൂരിനെ എഐപിസി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

ന്യൂഡൽഹി: പ്രൊഫഷണൽസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്തു നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ മാറ്റി. പ്രവീൺ ചക്രവർത്തിയാണ് പുതിയ ചെയർമാൻ. തരൂർ കോൺഗ്രസ് പ്രവർത്തക സമിതി...

സുരേഷ് ഗോപിയുടെ ജനപിന്തുണ; അന്തംവിട്ട് സിപിഎം; ആൾക്കൂട്ടം പിരിഞ്ഞപ്പോൾ നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാർച്ച്

സുരേഷ് ഗോപിയുടെ ജനപിന്തുണ; അന്തംവിട്ട് സിപിഎം; ആൾക്കൂട്ടം പിരിഞ്ഞപ്പോൾ നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാർച്ച്

കോഴിക്കോട്; മീഡിയ വൺ ലേഖികയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ പോലീസ് നോട്ടീസ് നൽകിയത് അനുസരിച്ച് നടക്കാവ് പോലീസ് സ്‌റ്റേഷനിൽ എത്തിയ സുരേഷ് ഗോപിക്ക് ലഭിച്ച ജനപിന്തുണയിൽ അന്തം...

വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ്; നടന്‍ നാടിന്റെ പൊതു സ്വത്താണെന്നും പൊതു ഇടങ്ങളില്‍ മരാദ്യകള്‍ പാലിക്കണമെന്നും വിമര്‍ശനം

നടൻ വിനായകന്റെ സഹോദരന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി: നടൻ വിനായകന്റെ ജ്യേഷ്ടന്റെ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് കൊച്ചി ട്രാഫിക് പോലീസ്. വിനായകന്റെ ചേട്ടനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിക്രമന്റെ ഓട്ടോറിക്ഷയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വല്ലാർപാടം ഹാൾട്ടിങ് സ്റ്റേഷൻ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി റിയാസ് അറസ്റ്റിൽ

കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

കണ്ണൂർ : ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂരിൽ കണ്ണപുരം പാലത്തിന് സമീപത്ത് വച്ചാണ് ബസും കാറും കൂട്ടിയിടിച്ചത്. വടകര സ്വദേശി ബിന്ദുവാണ്...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

സപ്ലൈകോ എടുക്കുന്ന വായ്പയ്ക്ക് കർഷകർ എങ്ങനെയാണ് ഉത്തരവാദിയാകുന്നത്? ; പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

എറണാകുളം : പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി...

ഞാനാണല്ലോ ഇത് തുടങ്ങിവച്ചത്,മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്;ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല; കെ മുരളീധരൻ എംപി

ബസിൽ എന്തിനാണ് കിടപ്പുമുറി?: ആർക്കെങ്കിലും ഇരിക്കാൻ പറ്റാത്ത അസുഖമുണ്ടോ?: ആഡംബര ബസ് നിർമ്മാണത്തെ വിമർശിച്ച് കെ മുരളീധരൻ

കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദയ് യാത്രയ്ക്കായുള്ള ആഡംബര ബസ് നിർമ്മാണത്തെ വിമർശിച്ച് കെ മുരളീധരൻ. ധൂർത്താണ് നടത്തുന്നത്. ബസ് യാത്രയല്ലിത്, റോഡിലൂടെ ഓടുന്ന...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി വാക്കുതർക്കം; അമ്മയെ അടിച്ചുകൊന്ന് മകൻ, പിന്നാലെ അച്ഛനും മരിച്ചു

പാലക്കാട്: ശാരീരികാസ്വസ്ഥകൾ നേരിട്ട അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. ഇവരുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാടങ്കോടിലാണ് ദാരുണ...

Latest News