Keralam

ദീപാവലിക്ക് പടക്കം പൊട്ടിച്ചു ; കൊക്കോ ലാറ്റക്സ് കമ്പനിയിൽ വൻ തീപിടുത്തം

ദീപാവലിക്ക് പടക്കം പൊട്ടിച്ചു ; കൊക്കോ ലാറ്റക്സ് കമ്പനിയിൽ വൻ തീപിടുത്തം

കോട്ടയം : കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ വൻ തീപിടുത്തം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കലാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് പടക്കം പൊട്ടിച്ചത്...

അഞ്ച് വർഷത്തേക്ക് ഞങ്ങൾക്ക് ഒരു അവസരം തരൂ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ; പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ; ഇതിനപ്പുറം എന്താണ് പറയേണ്ടതെന്ന് സുരേഷ് ഗോപി

അഞ്ച് വർഷത്തേക്ക് ഞങ്ങൾക്ക് ഒരു അവസരം തരൂ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ; പറ്റുന്നില്ലെങ്കിൽ അടിയും തന്ന് പറഞ്ഞുവിട്ടോളൂ; ഇതിനപ്പുറം എന്താണ് പറയേണ്ടതെന്ന് സുരേഷ് ഗോപി

തൃശൂർ: അഞ്ച് വർഷത്തേക്ക് ബിജെപിക്ക് ഒരു അവസരം നൽകാൻ കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് സുരേഷ് ഗോപി. തൃശൂരിലെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന എസ്ജി കോഫി ടൈം പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു...

തൊഴിലുറപ്പിന്റെ മസ്റ്റ് റോൾ ഉറപ്പിക്കണമെങ്കിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഇറങ്ങണം; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

തൊഴിലുറപ്പിന്റെ മസ്റ്റ് റോൾ ഉറപ്പിക്കണമെങ്കിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഇറങ്ങണം; കുടുംബശ്രീ അംഗങ്ങളെ ഭീഷണിപ്പെടുത്തി ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോഴിക്കോട്; കേരളീയമാണേലും നവകേരള സദസ് ആണേലും കുടുംബശ്രീ അംഗങ്ങൾക്ക് കിടക്കപ്പൊറുതിയില്ലാത്ത സ്ഥിതിയാണ്. നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്കെതിരെ ഭീഷണിയുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഉള്ള്യേരി പഞ്ചായത്ത്...

നായയുമായി കോളേജിൽ; വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് ; തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ

നായയുമായി കോളേജിൽ; വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് ; തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ

  ആലപ്പുഴ: കായംകുളം മിലാദി ഷെരീഫ് മെമ്മോറിയൽ (എം എസ് എം ) കോളേജിൽ  നിന്നും പുറത്താക്കിയ അലൻ ബെന്നി ജോൺ, ഹുബൈദ് ഹുസൈൻ, മുഹമ്മദ് സെയ്ദ്...

ആലപ്പുഴയിൽ എംഎല്‍എ എച്ച് സലാമിനെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴയിൽ എംഎല്‍എ എച്ച് സലാമിനെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ : എംഎല്‍എ എച്ച് സലാമിനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്താണ് എംഎല്‍എക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയത്. കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ചാണ്...

ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ചീറിപ്പാഞ്ഞ് വന്ദേഭാരത്; തലനാരിഴയ്ക്ക് രക്ഷപെട്ട് വയോധികൻ

ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടെ ചീറിപ്പാഞ്ഞ് വന്ദേഭാരത്; തലനാരിഴയ്ക്ക് രക്ഷപെട്ട് വയോധികൻ

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക തിരൂർ; റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യുന്നതിനിടയിൽ ചീറിപ്പാഞ്ഞെത്തിയ വന്ദേഭാരത് ട്രെയിനിന് മുൻപിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് വയോധികൻ. തിരൂർ റെയിൽവേ സ്റ്റേഷനിൽ...

ഇനി പോര് കോടതിയിൽ; ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാന സർക്കാർ

ഭൂപതിവ് ചട്ടം ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടില്ല ; രാജ്ഭവനിലേക്ക് ഇടതുമുന്നണി മാർച്ച് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിലുള്ള അമർഷം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്ന ബില്ല് പോലും ഗവർണർ ഒപ്പിട്ടിട്ടില്ല. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ...

ഇത് എകെജി സെന്ററല്ല സഖാവേ, പൊതുമുതൽ; സർക്കാർ സ്‌കൂളിന്റെ മതിലിലൂടെ പാർട്ടി പ്രചരണം; സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

ഇത് എകെജി സെന്ററല്ല സഖാവേ, പൊതുമുതൽ; സർക്കാർ സ്‌കൂളിന്റെ മതിലിലൂടെ പാർട്ടി പ്രചരണം; സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

കണ്ണൂർ: പൊതുമുതൽ പാർട്ടി പ്രചരണത്തിന് ഉപയോഗിച്ചതായി പരാതി. കണ്ണൂരിലെ സർക്കാർ സ്‌കൂളിന്റെ ചുറ്റുമതിലിൽ സിപിഎം അനുകൂല ചിത്രങ്ങൾ വരച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. പുന്നപ്ര വയലാർ...

‘മരിക്കുമ്പോഴും കോൺഗ്രസ് പതാക പുതച്ചു കിടക്കണം’ ; പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ആര്യാടൻ ഷൗക്കത്ത്

‘മരിക്കുമ്പോഴും കോൺഗ്രസ് പതാക പുതച്ചു കിടക്കണം’ ; പാർട്ടി വിടില്ലെന്ന് വ്യക്തമാക്കി ആര്യാടൻ ഷൗക്കത്ത്

കോഴിക്കോട് : കോൺഗ്രസ് വിടാനായി ഉദ്ദേശിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. മരിക്കുമ്പോഴും കോൺഗ്രസ് പതാക പുതച്ച് കിടക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടും...

കളക്ടറുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാശ് കടം ചോദിച്ചു തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടറുടെ മുന്നറിയിപ്പ്

കളക്ടറുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാശ് കടം ചോദിച്ചു തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കളക്ടറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങൾ വഴി ഇപ്പോൾ നിരവധി തട്ടിപ്പുകൾ ആണ് നടക്കുന്നത്. നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളിൽ ദിനംപ്രതി വീണു പോകുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ചില വ്യക്തികളുടെ പേരിൽ...

ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് അപകടം ; 2 പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് അപകടം ; 2 പേരെ കാണാതായി

ഇടുക്കി : ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപെട്ട രണ്ടുപേരെ കാണാതായി. 301 ആദിവാസി കോളനിയി നിവാസികളാണ് കാണാതായവർ. ഗോപി നാഗൻ (50) ,...

സിപിഎമ്മുമായി ബിജെപിക്ക് ഒരു അന്തർധാരയുമില്ല; ഇങ്ങോട്ടുണ്ടോയെന്ന് പിണറായിയോട് ചോദിക്ക്- സുരേന്ദ്രൻ

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റാണോ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവിയാണോ? പലസ്തീൻ പുഴുങ്ങി കഴിക്കാൻ പറ്റുമോ?: ഹമാസ് എന്നൊക്കെ പറഞ്ഞാൽ പാവങ്ങൾക്ക് അരിവാങ്ങാനാവില്ല; സുരേന്ദ്രൻ

തിരുവന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ രംഗത്ത്.കേരളീയം, ഹെലികോപ്റ്റർ, വിദേശയാത്രകൾ എന്നൊക്കെ പറഞ്ഞ് കോടികൾ ധൂർത്തടിക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അർഹമായ അവകാശങ്ങൾ...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

15 കാരിയെ ഉപയോഗിച്ച് കള്ള പോക്‌സോ കേസ്; സർക്കാർ ഉദ്യോഗസ്ഥന് നീതി; പോലീസിന്റെ ക്രൂരത പുറത്ത്

ഇടുക്കി: വ്യാജ പോക്‌സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ഇടുക്കി...

ളോഹയും ബൈബിളുമായെത്തി നെഗറ്റീവ് എനർജി പുറന്തളളാൻ സർക്കാർ ഓഫീസിൽ പ്രാർത്ഥന; അന്വേഷണത്തിന് ഉത്തരവ്; സംഭവം ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ

ളോഹയും ബൈബിളുമായെത്തി നെഗറ്റീവ് എനർജി പുറന്തളളാൻ സർക്കാർ ഓഫീസിൽ പ്രാർത്ഥന; അന്വേഷണത്തിന് ഉത്തരവ്; സംഭവം ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ

തൃശൂർ: ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തളളാൻ പ്രാർത്ഥന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സബ് കളക്ടറാണ് അന്വേഷണം...

നിശ്ചയം അപ്പുവിൻ്റേതാണെങ്കിലും സ്റ്റാറായത് അളിയൻ; മാളവികയുടെ ആൺസുഹൃത്തിൻ്റെ ചിത്രം പുറത്ത് 

നിശ്ചയം അപ്പുവിൻ്റേതാണെങ്കിലും സ്റ്റാറായത് അളിയൻ; മാളവികയുടെ ആൺസുഹൃത്തിൻ്റെ ചിത്രം പുറത്ത് 

പ്രിയപ്പെട്ട അപ്പുവിന്റെ വിവാഹനിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കാളിദാസിന്റെയും കാമുകി താരിണി കലിംഗരായരുടെയും വിവാഹനിശ്ചത്തിൽ ക്യാമറ കണ്ണുകൾ ഇടയ്ക്കിടെ തിരഞ്ഞത് മറ്റു രണ്ടുപേരെയായിരുന്നു. അപ്പുവിന്റെ കുഞ്ഞനുജത്തി ചക്കിയേയും അവളുടെ...

നാമജപ യാത്രയ്‌ക്കെതിരായ കേസ്; എൻഎസ്എസിന്റെ ഹർജിയിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; കേസിന്റെ തുടർ നടപടികൾ സ്‌റ്റേ ചെയ്തു

‘ക്രമസമാധാന പ്രശ്നം ഉണ്ടായില്ല‘: ഗണപതി വിവാദത്തിൽ എൻ എസ് എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ച് പോലീസ്; റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ്. അതിനാൽ...

ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

നേരിയ ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകും; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ ഇടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന്...

പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്; നിങ്ങൾക്ക് അവരെ സംരക്ഷിക്കാൻ ബാദ്ധ്യതയില്ലേ?; ശോഭാ സുരേന്ദ്രൻ

പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്; നിങ്ങൾക്ക് അവരെ സംരക്ഷിക്കാൻ ബാദ്ധ്യതയില്ലേ?; ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: തകഴിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ നിശിതമായി വിമർശിച്ച് ശോഭാ സുരേന്ദ്രൻ. പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്....

ലിബ്നയ്ക്ക് പുറകേ അമ്മയും യാത്രയായി ; കളമശ്ശേരി സ്ഫോടനത്തിൽ മരണം അഞ്ചായി

ലിബ്നയ്ക്ക് പുറകേ അമ്മയും യാത്രയായി ; കളമശ്ശേരി സ്ഫോടനത്തിൽ മരണം അഞ്ചായി

എറണാകുളം : കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സാലി ആണ് ഒടുവിൽ മരണപ്പെട്ടത്. സ്ഫോടനം നടന്ന അന്ന്...

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ : രണ്ടാംഘട്ട അലോട്മെന്റ്  പ്രസിദ്ധീകരിച്ചു. 

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ : രണ്ടാംഘട്ട അലോട്മെന്റ്  പ്രസിദ്ധീകരിച്ചു. 

  തിരുവനന്തപുരം: വിവിധ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷന്റെ ഭാഗമായി രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ...

Latest News