Keralam

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

അറബിക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇന്നും മഴ ദിനം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച്...

ഇടുക്കിയിൽ ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു;  പരിക്കേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

ഇടുക്കിയിൽ ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊന്നു; പരിക്കേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടികൊലപ്പെടുത്തി. കൗന്തി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. പ്രതി ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കുടുംബ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സിപിഐ നേതാവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗന് ഇഡി കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

കേരളീയം; ഇന്നലെ പരിപാടി അവസാനിച്ചതല്ലേ ഉളളൂ; ഇന്ന് കണക്ക് പുറത്തുവിടാൻ കഴിയുമോ?; സമയമാകുമ്പോൾ സ്‌പോൺസർഷിപ്പ് വിവരങ്ങൾ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; നമ്മുടെ നാടിന്റെ പുരോഗതി എങ്ങനെയാകണമെന്ന അന്വേഷണത്തെയും അതിന് വേണ്ടി വരുന്ന ചിലവിനെയും ധൂർത്തായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തായിരുന്നുവെന്ന ആക്ഷേപം ചൂണ്ടിക്കാട്ടി...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

പോലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനം ; വാഹനം ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനം നടത്തുന്നത് പോലീസ് വാഹനങ്ങൾ ആയാലും പിഴ ഈടാക്കുമെന്ന് ഡിജിപി. പോലീസ് വാഹനങ്ങൾ നിയമലംഘനം നടത്തിയാൽ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നായിരിക്കും പിഴ ഈടാക്കുക...

റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു ;  വയോധികക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു ; വയോധികക്ക് ദാരുണാന്ത്യം

ഇടുക്കി : റോഡ് മുറിച്ചു കിടക്കാൻ ശ്രമിക്കവേ ആംബുലൻസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ടൗണിലാണ് ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചത്. വളകോട് കിഴുകാനം സ്വദേശിനി...

അറബിക്കടലിൽ ബിപോർജോയ് രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴ

അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം ; കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ന്യൂഡൽഹി : കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിലായി വ്യാപകമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

ജാതി സർട്ടിഫിക്കറ്റിന് കൈക്കൂലിയില്ല; പോക്‌സോ ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തി തഹസിൽദാർ

പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ തഹസിൽദാറിനെതിരെ പരാതി. സിപിഐ സംഘടന ഭാരവാഹിയാണ് ആരോപണ വിധേയനായ തഹസിൽദാർ. ഇയാളെ സംരക്ഷിക്കുന്നതിനായി ഇടപെടൽ നടക്കുന്നതായും കുടുംബം ആരോപിച്ചു. ആലപ്പുഴ...

എൽകെ അദ്വാനിക്ക് ജൻമദിന ആശംസകളുമായി പ്രധാനമന്ത്രിയും ബിജെപി നേതാക്കളും വീട്ടിലെത്തി; ചിത്രങ്ങൾ വൈറൽ

എൽകെ അദ്വാനിക്ക് ജൻമദിന ആശംസകളുമായി പ്രധാനമന്ത്രിയും ബിജെപി നേതാക്കളും വീട്ടിലെത്തി; ചിത്രങ്ങൾ വൈറൽ

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിക്ക് ജൻമദിന ആശംസകളുമായി വീട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും. വൈകിട്ട് മുതിർന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ രാജ്‌നാഥ് സിംഗ്,...

പ്രവർത്തനങ്ങളിൽ അതൃപ്തി ; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ നീക്കി

പ്രവർത്തനങ്ങളിൽ അതൃപ്തി ; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ നീക്കി

തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുൻ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയാണ് മാറ്റത്തിന്...

സാമ്പത്തിക പ്രതിസന്ധി ; 2000 കോടി കടമെടുക്കാൻ കേരളം

‘ഒരു മാസത്തെ ക്ഷേമ പെൻഷനങ്ങ് തരും’ ; വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം : കേരളത്തിൽ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം മുടങ്ങിയിട്ട് നാലുമാസത്തിലേറെയായി. പെൻഷൻ ലഭിക്കാതായതിനെ തുടർന്ന് വൃദ്ധജനങ്ങളടക്കം നിരവധി പേരാണ് ദുരിതത്തിൽ ആയിട്ടുള്ളത്. സംസ്ഥാനത്തെ പാവപ്പെട്ട...

ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് അറിയില്ല; തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് കെ സുരേന്ദ്രൻ

ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് അറിയില്ല; തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് കെ സുരേന്ദ്രൻ

ആലപ്പുഴ: തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന്...

ബയോപികിൽ അപ്പയായി മമ്മൂട്ടിയും ചാണ്ടിഉമ്മനായി ദുൽഖറും മതി; ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

ബയോപികിൽ അപ്പയായി മമ്മൂട്ടിയും ചാണ്ടിഉമ്മനായി ദുൽഖറും മതി; ആഗ്രഹം വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മാസങ്ങൾക്ക് മുൻപാണ് വിടപറഞ്ഞത്. അരനൂറ്റാണ്ടിലേറെ കാലം രാഷ്ട്രീയത്തിലിരുന്ന് ജനങ്ങളെ സേവിച്ച പ്രിയ നേതാവിന്റെ ഓർമ്മകളിലാണ് ജനങ്ങൾ. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാൽ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : സിപിഐ നേതാവ്  എൻ ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ഇ ഡി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : സിപിഐ നേതാവ് എൻ ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ഇ ഡി

തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവ് എൻ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റാണ് ഭാസുരാംഗൻ. ബുധനാഴ്ച...

അധികാര കസേരയിൽ പിണറായി സർക്കാർ; ഊരാളുങ്കലിന് 6,511 കോടിയുടെ 4681 കരാറുകൾ; പകുതിയിലേറെയും ടെണ്ടറില്ലാത്തത്

പ്രചരിച്ചത് ആദിവാസികൾ വിശ്രമിക്കുന്ന ചിത്രം; കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയതിൽ പുതിയ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കൊട്ടിഘോഷിച്ച് നടന്ന കേരളീയം ധൂർത്തിലെ ആദിവാസി പ്രദർശനവിവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരെ പ്രദർശനവസ്തുവാക്കിയെന്ന പ്രചാരണം ശരിയായ ഉദ്ദേശത്തോടെയല്ലെന്നും വലിയ...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

”നന്നായി വായിക്കും, കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്’ ; 30500 രൂപയുടെ കണ്ണട വിവാദത്തിന് മറുപടിയുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളായത് കൊണ്ടാണ് 30500 രൂപയുടെ കണ്ണട വാങ്ങിയതെന്ന് മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴായിരുന്നു...

തലസ്ഥാന നഗരിയിലെ നൈറ്റ് ലൈഫ്; പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ഡിസിപി

തലസ്ഥാന നഗരിയിലെ നൈറ്റ് ലൈഫ്; പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ഡിസിപി

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യത. നൈറ്റ് ലൈഫ് എന്നാല്‍ മദ്യപിച്ച് എന്തും ചെയ്യാമെന്നതല്ലെന്ന് തിരുവനന്തപുരം ഡിസിപി സി എച്ച് നാഗരാജു. ഇത്തരം...

തീവ്ര ഭിന്നശേഷിയുള്ളവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗായത്രി വിദ്യാമന്ദിർ ; ശിലാസ്ഥാപനം നവംബർ പത്തിന്

തീവ്ര ഭിന്നശേഷിയുള്ളവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗായത്രി വിദ്യാമന്ദിർ ; ശിലാസ്ഥാപനം നവംബർ പത്തിന്

കേരള സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടു കൂടി തീവ്ര ഭിന്നശേഷി മേഖലയിൽ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന N GO ആണ് സുകൃതം ചാരിറ്റബിൾ ട്രസ്റ്റ് . ഓട്ടിസം:...

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

സഹകരണ ബാങ്കുകളിൽ നടക്കുന്നത് മനുഷ്യസഹജമായ പ്രശ്‌നങ്ങളാണെന്ന് എംഎം മണി; ഇഡിയെ ചെറുക്കണമെന്നും ആഹ്വാനം

ഇടുക്കി :മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ബാങ്കുകളിൽ നടക്കുന്നത്. സഹകരണ മേഖലയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും എം എം മണി. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ ഇഡി നടത്തുന്ന അന്വേഷണങ്ങളുടെ...

വിവാഹവാഗ്ദാനം നൽകി പീഡനം; മുങ്ങാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർ വിമാനത്താവളത്തിൽ പിടിയിൽ

വിവാഹവാഗ്ദാനം നൽകി പീഡനം; മുങ്ങാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർ വിമാനത്താവളത്തിൽ പിടിയിൽ

കൊല്ലം: വിവാഹവാഗ്ദാനം നൽകി പട്ടികജാതി യുവതിയെ പീഡിപ്പിച്ച കേസിൽ പരവൂർ നഗരസഭാ കൗൺസിലറെ അറസ്റ്റ് ചെയ്ത് പോലീസ്. പെരുമ്പുഴ വാർഡ് കൗൺസിലറും കോൺഗ്രസ് അംഗവുമായ കുറുമണ്ടൽ ബി.കടയിൽ...

Latest News