Keralam

ഗുരുപവനപുരി ഒരുങ്ങി ; ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ

ഗുരുപവനപുരി ഒരുങ്ങി ; ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ

തൃശൂർ : ഗുരുവായൂരപ്പന് ഇനി നാദധാരയുടെ നാളുകൾ. സംഗീത മഴയ്ക്കായി ഗുരുപവനപുരി ഒരുങ്ങി. ഏറെ പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ ആരംഭിക്കും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് എല്ലാവർഷവും...

തൃശൂരിൽ നൂറ് ലിറ്റർ വാഷും ചാരവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയിൽ

തൃശൂരിൽ നൂറ് ലിറ്റർ വാഷും ചാരവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയിൽ

തൃശൂർ: തൃശൂരിൽ നൂറ് ലിറ്റർ വാഷും ചാരവുമായി സിപിഐ പ്രാദേശിക നേതാവ് പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിലായത്. എക്‌സൈസിന് ലഭിച്ച...

‘ഞാൻ നന്നായി അഭിനയിക്കും.. സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ?’: ചാൻസ് ചോദിച്ച് സെറ്റിലെത്തിയ കുട്ടിയോട് മേപ്പടിയാൻ സംവിധായകൻ ചെയ്തത് (വീഡിയോ)

‘ഞാൻ നന്നായി അഭിനയിക്കും.. സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ?’: ചാൻസ് ചോദിച്ച് സെറ്റിലെത്തിയ കുട്ടിയോട് മേപ്പടിയാൻ സംവിധായകൻ ചെയ്തത് (വീഡിയോ)

കൊച്ചി: ദേശീയ പുരസ്കാരം നേടിയ സൂപ്പർ ഹിറ്റ് ഉണ്ണി മുകുന്ദൻ ചിത്രമായ ‘മേപ്പടിയാൻ‘ ഒരുക്കിയ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കഥ ഇന്നുവരെ‘....

“ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു”: കെ സുരേന്ദ്രന്‍

‘വികൃതമായ രീതിയിൽ അവരെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിൽ അപമാനിച്ചു’: കേരളീയം വേദിയിൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയതിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളീയം വേദിയിൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വികൃതമായ രീതിയിൽ ആദിവാസികളെ വേഷം കെട്ടിച്ച് പരസ്യമായി പൊതുസമൂഹത്തിൽ അപമാനിച്ചുവെന്ന്...

ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകള്‍ കൊണ്ട് വരേണ്ടതെന്നും...

ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിൽ പല്ലിയുടെ വാൽ; പരാതി പറഞ്ഞപ്പോൾ ഭീഷണി

ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിൽ പല്ലിയുടെ വാൽ; പരാതി പറഞ്ഞപ്പോൾ ഭീഷണി

പലാക്കാട്: ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിൽ പല്ലിയുടെ അവശിഷ്ടം. പാലക്കാട് ആണ് സംഭവം. കല്ലേക്കാട് സ്വദേശി സുരേഷ് കുമാറിനാണ് മദ്യത്തിൽ നിന്നും പല്ലിയെ കിട്ടിയത്. സംഭവത്തെക്കുറിച്ച്...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

പാലക്കാട് യുവതിയുടെ കൊലപാതകം: ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷ് ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ...

പഠനയാത്രയ്ക്കിടെ പത്താംക്ലാസ്സുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം

പഠനയാത്രയ്ക്കിടെ പത്താംക്ലാസ്സുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം

പാലക്കാട് :പഠനയാത്രയ്ക്കിടെ പത്താംക്ലാസ്സുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം.മുണ്ടൊളി ഷാരുത്തുപറബിൽ ശ്രീ സയനയാണ് മരിച്ചത്. പാലക്കാട് പുലാപ്പറ്റ എൻകെഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മൈസൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് സായനയ്ക്ക്...

25 കോടി മുടക്കി വ്യവസായ സൗഹൃദ കേരളത്തിൽ ബിസിനസ് ചെയ്യാനെത്തി; ഒടുവിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി; പിന്നോട്ടില്ലെന്ന് ഷാജിമോൻ ജോർജ്ജ്

25 കോടി മുടക്കി വ്യവസായ സൗഹൃദ കേരളത്തിൽ ബിസിനസ് ചെയ്യാനെത്തി; ഒടുവിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി; പിന്നോട്ടില്ലെന്ന് ഷാജിമോൻ ജോർജ്ജ്

മാഞ്ഞൂർ: 25 കോടി രൂപ മുടക്കി കേരളത്തിൽ ബിസിനസ് ചെയ്യാനെത്തിയ പ്രവാസി സംരഭകൻ ഒടുവിൽ നടു റോഡിൽ കിടന്ന് പ്രതിഷേധിക്കേണ്ട സ്ഥിതി. കോട്ടയം മാഞ്ഞൂരിലെ ബിസാ ക്ലബ്...

കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകില്ലെന്ന് ചീഫ് സെക്രട്ടറി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കോടതിയെ നാണം കെടുത്തുന്ന നടപടിയെന്നും വിമര്‍ശനം

അസമയത്തെ വെടിക്കെട്ട് നിരോധനം; പന്ത് സർക്കാരിന്റെ കോർട്ടിൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് ഭാഗിക സ്റ്റേ

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ഭാഗികമായി സ്റ്റേ ചെയ്തു. വിഷയത്തിൽ അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി...

പേര് ചോദിച്ചപ്പോൾ പേരക്ക; കാമുകിയുമായി സിനിമാ പ്രമോഷൻ വേദിയിൽ ഷൈൻ ടോം ചാക്കോ; വീഡിയോയും ചിത്രങ്ങളും വൈറൽ

പേര് ചോദിച്ചപ്പോൾ പേരക്ക; കാമുകിയുമായി സിനിമാ പ്രമോഷൻ വേദിയിൽ ഷൈൻ ടോം ചാക്കോ; വീഡിയോയും ചിത്രങ്ങളും വൈറൽ

എറണാകുളം: എന്തു ചെയ്താലും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിലെത്തിയ സമയം മുതൽ വ്‌ലോഗർമാരുടെയും ഓൺലൈൻ മീഡിയയുടെയും ക്യാമറക്കണ്ണുകൾ ഷൈൻ ടോമിനെ വിടാതെ പിന്തുടരുകയാണ്....

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ പിഴ ചുമത്തി കസ്റ്റംസ്; പ്രതികളില്‍ നിന്ന് മൊത്തം 66.60 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ്; സ്വപ്ന സുരേഷ് ആറ് കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ പിഴ ചുമത്തി കസ്റ്റംസ്; പ്രതികളില്‍ നിന്ന് മൊത്തം 66.60 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ്; സ്വപ്ന സുരേഷ് ആറ് കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിനും എം ശിവശങ്കറിനും അടക്കം ഇതുവരെ പിടികൂടിയ എല്ലാ പ്രതികള്‍ക്കും...

അവൻ സഹജീവി സ്നേഹമുള്ള നല്ല വ്യക്തിത്വത്തിന്റെ ഉടമ; ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ പ്രചരിപ്പിക്കരുത്; വ്യാജപ്രചാരണത്തിനെതിരെ ഷാജി കൈലാസ്

അവൻ സഹജീവി സ്നേഹമുള്ള നല്ല വ്യക്തിത്വത്തിന്റെ ഉടമ; ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ പ്രചരിപ്പിക്കരുത്; വ്യാജപ്രചാരണത്തിനെതിരെ ഷാജി കൈലാസ്

എറണാകുളം: സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്‌ക്കെതിരെ സംവിധായകൻ ഷാജി കൈലാസ്. താനും സുരേഷ് ഗോപിയുമായുള്ളത് വർഷങ്ങളായി തുടരുന്ന ആത്മബന്ധം ആണെന്നും,...

മദ്യലഹരിയിൽ ഓട്ടോ ഓടിച്ചു, മറ്റൊരു ഓട്ടോയെ ഇടിച്ച് തോട്ടിലേക്ക് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്: ​ഡ്രൈവർ അ‌റസ്റ്റിൽ

മദ്യലഹരിയിൽ ഓട്ടോ ഓടിച്ചു, മറ്റൊരു ഓട്ടോയെ ഇടിച്ച് തോട്ടിലേക്ക് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്: ​ഡ്രൈവർ അ‌റസ്റ്റിൽ

പത്തനംതിട്ട: മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അ‌പകടമുണ്ടാക്കിയ ​ഡ്രൈവർ അ‌റസ്റ്റിൽ. ഓട്ടോ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട അഴൂരിൽ ആണ് സംഭവം. വള്ളിക്കോട് സ്വദേശിയായ...

കമലഹാസന് 69; ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കമലഹാസന് 69; ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നടൻ കമലഹാസന് ഇന്ന് 69 ാം ജൻമദിനം. മുൻനിര താരങ്ങൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിലൂടെ കമലഹാസന് ആശംസകൾ നേർന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ വിവിധ...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

സ്വന്തം വീട്ടിലേക്ക് പിണങ്ങിപോയ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം പാലക്കാട്

പാലക്കാട്: 32കാരിയെ ഭർത്താവ് ഭാര്യവീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയിൽ ആണ് സംഭവം. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ്...

വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം; കൊടി സുനിയും സംഘവും ചേർന്ന് ജയിൽ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു; പൊതിരെ തല്ലി; ജയിൽ ജീവനക്കാർക്കെതിരെ പരാതിയുമായി കൊടി സുനി

തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ വച്ച് മർദ്ദനമേറ്റെന്ന പരാതിയുമായി ടിപി കേസിലെ പ്രതി കൊടി സുനി. മുളകുപൊടിയെറിഞ്ഞ് ജയിൽ ജീവനക്കാർ ആക്രമിച്ചുവെന്നാണ് പരാതി. നിലവിൽ തൃശ്ശൂർ...

ബിരിയാണിയ്ക്കുള്ളിൽ കോഴിത്തല; തിരൂരിലെ പൊറോട്ട സ്റ്റാൾ അടച്ച് പൂട്ടി

ബിരിയാണിയ്ക്കുള്ളിൽ കോഴിത്തല; തിരൂരിലെ പൊറോട്ട സ്റ്റാൾ അടച്ച് പൂട്ടി

മലപ്പുറം: തിരൂരിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കോഴിത്തല. മുത്തൂരിലെ പൊറോട്ട സ്റ്റാൽ എന്ന് പേരുള്ള ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിലാണ് കോഴിത്തല കണ്ടത്. ഹോട്ടൽ ഭക്ഷ്യസുരക്ഷാ...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

വെടിക്കെട്ടിന് നിരോധനം; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുള : ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം; തൃശ്ശൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

തൃശൂർ: നഗര മദ്ധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം...

Latest News