Keralam

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. ദിവസങ്ങളായി കനത്ത മഴ തുടരുന്ന...

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്

തിരുവനന്തപുരം; കേരളീയം വേദിയിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ തുറന്നെഴുത്തുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം സജീവ ചർച്ചയാവുകയും വ്യാപക പ്രതിഷേധം...

‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുൾ’: കർണൂൽ സിദ്ധഗഞ്ച് ആശ്രമത്തിൽ സ്വാമി അവധൂത നാദാനന്ദയെ സന്ദർശിച്ച് മോഹൻലാൽ

‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുൾ’: കർണൂൽ സിദ്ധഗഞ്ച് ആശ്രമത്തിൽ സ്വാമി അവധൂത നാദാനന്ദയെ സന്ദർശിച്ച് മോഹൻലാൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കർണൂൽ സിദ്ധഗഞ്ച് ആശ്രമത്തിൽ ഗുരുജി അവധൂത നാദാനന്ദയെ സന്ദർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ ലൂസിഫർ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡന ശ്രമം; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡന ശ്രമം; സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ്. പരപ്പനങ്ങാടി പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജൂലൈ...

എക്സൈസ് ഓഫീസിൽ കയറി നഗ്നതാ പ്രദർശനം നടത്തി ; ട്രാൻസ്ജെൻഡർ യുവതി അറസ്റ്റിൽ

എക്സൈസ് ഓഫീസിൽ കയറി നഗ്നതാ പ്രദർശനം നടത്തി ; ട്രാൻസ്ജെൻഡർ യുവതി അറസ്റ്റിൽ

എറണാകുളം : എക്സൈസ് ഓഫീസിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയതിന് ട്രാൻസ്ജെൻഡർ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിൽ അതിക്രമിച്ചു കയറിയ യുവതി എക്സൈസ് ഉദ്യോഗസ്ഥരെ അസഭ്യം...

വാൽപ്പാറയിൽ ഏഴ് വയസ്സുകാരന് നേരെ പുലിയുടെ ആക്രമണം

വാൽപ്പാറയിൽ ഏഴ് വയസ്സുകാരന് നേരെ പുലിയുടെ ആക്രമണം

പാലക്കാട്‌ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 7 വയസ്സുകാരന് നേർക്ക് പുലിയുടെ ആക്രമണം. പാലക്കാട് വാൽപ്പാറ തേയില തോട്ടത്തിന് സമീപമാണ് സംഭവം. പുലിയുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരന് ഗുരുതരമായി...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

ന്യൂഡൽഹി: ഗവർണറെ കക്ഷിചേർത്തുകൊണ്ട് കേരള ഗവണ്മെന്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി. സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളുടെ തുടർനടപടി രാജ്ഭവന്റെ...

‘കേരളീയം വേദിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കി‘; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആദിവാസി സംഘടനകൾ

‘കേരളീയം വേദിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കി‘; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആദിവാസി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കി എന്ന് ആരോപണം. കേരളീയത്തിന്റെ ഭാഗമായി ഫോക്ലോർ അക്കാഡമി തയ്യാറാക്കിയ ‘ആദിമം‘ എന്ന മ്യൂസിയത്തിനെതിരെയാണ്...

മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്; പിണറായിക്കും മകൾക്കുമെതിരായ അഴിമതി ആരോപണം തിരിച്ചടിയാകുമോ എന്ന് ആശങ്ക; യോഗ സ്ഥലത്ത് ആളെണ്ണം തികയ്ക്കാന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം

കേരളം സഹകരണ മേഖലയിൽ രാജ്യത്തിന് മാതൃക ; തകർക്കാനായി ദേശീയതലത്തിൽ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സഹകരണമേഖലയിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കാരണത്താൽ കേരളത്തിന്റെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

കേരളവർമ്മ കോളേജ് ചെയർമാൻ തിരഞ്ഞെടുപ്പ് ; രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി ; മാനേജരെയും പ്രിൻസിപ്പലിനെയും കക്ഷിയാക്കും

എറണാകുളം : തൃശ്ശൂർ കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ ആണ് ഹർജി സമർപ്പിച്ചത്....

അ‌ഞ്ച് വയസുകാരിയോടൊപ്പം പുഴയിൽ ചാടി ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും അ‌തേ പുഴയിൽ ചാടി ജീവനൊടുക്കി

അ‌ഞ്ച് വയസുകാരിയോടൊപ്പം പുഴയിൽ ചാടി ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും അ‌തേ പുഴയിൽ ചാടി ജീവനൊടുക്കി

വയനാട്:വയനാട് കൽപ്പറ്റയിൽ ഏഴുമാസം ഗർഭിണിയായ ഭാര്യ, അഞ്ച് വയസ്സുകാരിയായ കുഞ്ഞിനോടൊപ്പം ആത്മഹത്യ​ ചെയ്ത അ‌തേ പുഴയിൽ ചാടി ഭർത്താവും ജീവനൊടുക്കി. വെണ്ണിയോട് അനന്തഗിരിയിൽ ഓംപ്രകാശ് (36) ആണ്...

സാനിയയുടെ തമിഴ് റൊമാന്‍റിക് ഡ്രാമ ‘ഇരുഗപട്രു’ ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

സാനിയയുടെ തമിഴ് റൊമാന്‍റിക് ഡ്രാമ ‘ഇരുഗപട്രു’ ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിച്ചു

യുവരാജ് ദയാളന്‍റെ സംവിധാനത്തില്‍ എത്തിയ തമിഴ് റൊമാന്‍റിക് ഡ്രാമ ചിത്രം ഇരുഗപട്രു ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. വിക്രം പ്രഭു, ശ്രദ്ധ ശഅരീനാഥ്, വിദാര്‍ഥ്, ശ്രീ, അപര്‍ണതി, മനോബാല...

പാലക്കാട് ക്ലാസ് മുറിയില്‍ തെരുവ് നായ ആക്രമണം; ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു

പാലക്കാട് ക്ലാസ് മുറിയില്‍ തെരുവ് നായ ആക്രമണം; ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കടിയേറ്റു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ക്ലാസ്...

കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

കേരളവർമ കോളേജജ് തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ഡോ.ആർ ബിന്ദുവിന്റെ തിരുവനന്തപുരത്തെ വസതിയിലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിൽ പോലീസും...

“ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു”: കെ സുരേന്ദ്രന്‍

“ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നു”: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ അനുവഭിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വൈദ്യുതി ചാര്‍ജ്...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത

മഴയുടെ ശക്തി കുറഞ്ഞു; ഓറഞ്ച് അലർട്ട് പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; പുതിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പിൻവലിച്ചു. വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകില്ലെന്ന് ചീഫ് സെക്രട്ടറി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കോടതിയെ നാണം കെടുത്തുന്ന നടപടിയെന്നും വിമര്‍ശനം

കേരളീയത്തിന്റെ തിരക്കായതിനാല്‍ ഹാജരാകില്ലെന്ന് ചീഫ് സെക്രട്ടറി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കോടതിയെ നാണം കെടുത്തുന്ന നടപടിയെന്നും വിമര്‍ശനം

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേരളീയം പരിപാടിയുടെ തിരക്കിലായതിനാല്‍ കോടതിയില്‍ ഹാജരാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയെ നാണം കെടുത്തുന്ന നടപടിയാണിതെന്നും...

കളമശേരി സ്ഫോടനം; സ്റ്റേഷനിൽ എത്തി സ്ഫോടനം നടത്തിയത് ഞാനാണെന്ന് പറഞ്ഞപ്പോൾ പോലീസ് തമാശ ആണെന്നാണ് കരുതിയത്

കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ

എറണാകുളം: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച്...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ കാണിച്ച് തട്ടിപ്പ്: 2 പേരിൽ നിന്നായി തട്ടിയത് മൂന്ന് കോടിയോളം: അ‌ന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മുംബൈയിലെ കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ കാണിച്ച് തിരുവനന്തപുരത്തും തളിപ്പറമ്പിലും തട്ടിപ്പ്. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരിൽ നിന്നായി 2.85 കോടി രൂപയാണ്...

ഇന്ന് മണ്ണാറശാല ആയില്യം: സർപ്പദോഷങ്ങളകറ്റാൻ പൂയം തൊഴാനെത്തിയത് ജന സഹസ്രങ്ങൾ, ആലപ്പുഴയിൽ പ്രാദേശിക അ‌വധി

ഇന്ന് മണ്ണാറശാല ആയില്യം: സർപ്പദോഷങ്ങളകറ്റാൻ പൂയം തൊഴാനെത്തിയത് ജന സഹസ്രങ്ങൾ, ആലപ്പുഴയിൽ പ്രാദേശിക അ‌വധി

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാ​ദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിച്ചത്. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാ​ഗരാജാവിനും സർപ്പയക്ഷിക്കും...

Latest News