Keralam

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

കൊല്ലം : കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിച്ച സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചത് രണ്ടു ദിവസത്തിന് ശേഷമെന്ന് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കൊട്ടിയം ജംഗ്‌ഷനിലാണ്...

റേഷൻ വിതരണം മുടങ്ങിയ സംഭവം; തകരാറിന് ഉത്തരവാദി കേന്ദ്രമല്ല; സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്നം നേരിട്ടതെന്ന് ബിജെപി

റേഷൻ വിതരണം ഇനി രണ്ട് ഘട്ടമായി 15 വരെ മഞ്ഞ, പിങ്ക് കാർഡുകൾക്ക്; നീല, വെളള കാർഡുകൾക്ക് 15 ന് ശേഷം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ മാറ്റം വരുന്നു. ഇനി മുതൽ മാസത്തിന്റെ തുടക്കം മുതൽ 15 വരെ മുൻഗണനാ വിഭാഗത്തിന് മാത്രമായിരിക്കും റേഷൻ ലഭിക്കുക. മഞ്ഞ, പിങ്ക്...

ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസിന്റെ മർദ്ദനം; 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്

ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് സദാചാര പോലീസിന്റെ മർദ്ദനം; 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് മർദ്ദനമേറ്റ 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനിലാണ് സംഭവം. ഈ കഴിഞ്ഞ ഒക്ടോബർ 3ന് ടെഹ്റാനിൽ ഒരു മെട്രോ...

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു… ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും; എന്റേതു കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ; എംഎം മണി

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു… ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും; എന്റേതു കഴിയാൻ പോകുന്നു. പുതിയ തലമുറ വരട്ടെ; എംഎം മണി

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫിനെതിരെ വീണ്ടും വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. 'മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി.ജെ.ജോസഫിന് ഉവ്വാവു... ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും...

വീട്ടിലെ തുണിയും പേപ്പറുകളും തനിയെ കത്തുന്നു;  ഭയന്ന് ബന്ധുവീട്ടിലേക്ക് താമസം മാറ്റി വീട്ടുകാർ

വീട്ടിലെ തുണിയും പേപ്പറുകളും തനിയെ കത്തുന്നു; ഭയന്ന് ബന്ധുവീട്ടിലേക്ക് താമസം മാറ്റി വീട്ടുകാർ

ആര്യനാട്: വീട്ടിൽ കിടക്കുന്ന തുണികൾക്കും പേപ്പറുകൾക്കും തനിയെ തീ പിടിക്കുന്നുവെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരം ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവികമായ...

കേരളത്തിന്റെ സ്വന്തം വൈൻ നിള; ആദ്യ കുപ്പി മന്ത്രിമാർക്കും വകുപ്പ് മേധാവികൾക്കും; എത്തുന്നത് നിരവധി ഫ്‌ളേവറുകളിൽ

750 മില്ലി ലിറ്ററിന് 1000 രൂപ, കേരളത്തിൻറെ സ്വന്തം ‘നിള’ വൈൻ ;രണ്ട് മാസത്തിനുള്ളിൽ ബിവറേജസ് ഔട്ട്ലെറ്റുകളിലെത്തും

തിരുവനന്തപുരം: കേരളം സ്വന്തമായി നിർമ്മിക്കുന്ന നിള വൈൻ രണ്ടു മാസത്തിനകം ണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. വാഴപ്പഴം, കശുമാങ്ങ, പൈനാപ്പിൾ തുടങ്ങിയ  പഴവർഗ്ഗങ്ങളിൽ...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ന്യൂനമർദ്ദം അതിതീവ്രമായി, ഹമൂൺ ചുഴലിക്കാറ്റ് ; കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ടുജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ...

കൊട്ടും മേളവുമായി വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം; മണ്ഡലകാലമെത്തും മുൻപേ എത്തിയ സാരഥിയെ സ്വീകരിച്ച് അയ്യപ്പഭക്തൻമാർ

കൊട്ടും മേളവുമായി വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം; മണ്ഡലകാലമെത്തും മുൻപേ എത്തിയ സാരഥിയെ സ്വീകരിച്ച് അയ്യപ്പഭക്തൻമാർ

ചെങ്ങന്നൂർ: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം. ഇന്ന് മുതലാണ് വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്ര...

പുതിയ പാർട്ടി ഓഫീസിലേക്ക് വഴിഒരുക്കാൻ ക്ഷേത്രഭൂമി കൈയ്യേറിയതായി പരാതി; ക്ഷേത്രഭൂമിയിലൂടെ പാർട്ടി ഓഫീസിലേക്ക് യാത്രാസൗകര്യം വേണ്ടെന്ന് ഹൈക്കോടതി; മറ്റൊരു വഴിയിലൂടെ എത്തി ഉദ്ഘാടനം നടത്തി എംവി ഗോവിന്ദൻ

പുതിയ പാർട്ടി ഓഫീസിലേക്ക് വഴിഒരുക്കാൻ ക്ഷേത്രഭൂമി കൈയ്യേറിയതായി പരാതി; ക്ഷേത്രഭൂമിയിലൂടെ പാർട്ടി ഓഫീസിലേക്ക് യാത്രാസൗകര്യം വേണ്ടെന്ന് ഹൈക്കോടതി; മറ്റൊരു വഴിയിലൂടെ എത്തി ഉദ്ഘാടനം നടത്തി എംവി ഗോവിന്ദൻ

ചെർപ്പുളശേരി: സിപിഎം പുതിയതായി നിർമിച്ച പാർട്ടി ഓഫീസിലേക്ക് വഴി ഒരുക്കാൻ ക്ഷേത്ര ഭൂമി കൈയ്യേറിയതായി പരാതി. പാലക്കാട് ചെർപ്പുളശേരി തൂത തെക്കുംമുറിയിലാണ് സംഭവം. മലബാർ ദേവസ്വം ബോർഡിന്...

മഴ മുന്നറിയിപ്പിൽ മാറ്റം ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു ; കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം അടുത്ത രണ്ടു...

പടക്കം പൊട്ടിച്ചു; കടന്നൽകൂട് ഇളകി; കണ്ണൂരിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് കടന്നലിന്റെ കുത്തേറ്റു

പടക്കം പൊട്ടിച്ചു; കടന്നൽകൂട് ഇളകി; കണ്ണൂരിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് കടന്നലിന്റെ കുത്തേറ്റു

കണ്ണൂർ: തയ്യിലിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് കടന്നലിന്റെ കുത്തേറ്റു. 50 ലധികം പേർക്കാണ് കുത്തേറ്റത്. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. ഉച്ചയോടെയായിരുന്നു സംഭവം. തയ്യിലിലെ ഓഡിറ്റോറിയത്തിൽ വിവാഹ ചടങ്ങിനിടെ...

പലസ്തീൻ ഐക്യദാർഢ്യ റാലി; മസ്ജിദ് ഇമാമും നഗരസഭ വൈസ് ചെയർമാനുമടക്കം 20 പേർക്കെതിരെ കേസ്

പലസ്തീൻ ഐക്യദാർഢ്യ റാലി; മസ്ജിദ് ഇമാമും നഗരസഭ വൈസ് ചെയർമാനുമടക്കം 20 പേർക്കെതിരെ കേസ്

കോട്ടയം: പലസ്തീനിനെ പിന്തുണച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്....

യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുത്തു; ശാരീരികമായി ഉപദ്രവിച്ചു; മീശ വിനീത് വീണ്ടും അറസ്റ്റിൽ

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മീശ വിനീത് റിമാൻഡിൽ

തിരുവനന്തപുരം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. 14 ദിവസത്തേക്കാണ് മീശ വിനീതിനെ റിമാൻഡ് ചെയ്തത്....

നുഴഞ്ഞു കയറി ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി നല്ല രീതിയിൽ ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണ്; കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ ഘട്ടത്തിൽ; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

ന്യൂഡൽഹി; കാനഡയ്‌ക്കെതിരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ രംഗത്ത്. കാനഡ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടുവെന്ന ഗുരുതര ആരോപണമാണ് കേന്ദ്രമന്ത്രി ഉന്നയിച്ചത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചത് ഇടപെടൽ കാരണമാണെന്നും...

കൊയിലാണ്ടി സബ് ജയിലിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി

കൊയിലാണ്ടി സബ് ജയിലിൽ നിന്നും റിമാൻഡ് പ്രതി ചാടിപ്പോയി

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രതി ജയിൽ ചാടി. കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി അനസാണ് ജയിൽ ചാടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഏഴ് മണിയോടെയായിരുന്നു അനസ്...

പനവളച്ചുകെട്ടി ഹിറോയാകാൻ പറ്റിയില്ല, ചെറുതോണി പാലം വളച്ചുകെട്ടി നിർവൃതി കൊള്ളുകയാണ് ഡീൻ കുര്യാക്കോസെന്ന് സിപിഎം ;  110 കെവി ലൈനിൽ നിന്ന് നേരിട്ട് ഷോക്ക് നൽകി സിപിഎം ജില്ലാസെക്രട്ടറിയുടെ അസുഖം മാറ്റണമെന്ന് യൂത്ത്കോൺഗ്രസ്

തൊടുപുഴ: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസ്. കുര്യാക്കോസ് ബാഹുബലി സിനിമയിലേതു പോലെ പന വളച്ചുകെട്ടി ഹീറോയാകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ...

ഹമാസിന്റേത് ഭീകരാക്രമണെന്ന് തുറന്നുപറഞ്ഞു; യുഎസിലെ മുസ്ലീം ജനപ്രതിനിധിക്ക് നേരെ വധഭീഷണി; നരകത്തിലേക്കെത്തിക്കാൻ ആഹ്വാനവുമായി ഭീകര,ർ

ഹമാസിന്റേത് ഭീകരാക്രമണെന്ന് തുറന്നുപറഞ്ഞു; യുഎസിലെ മുസ്ലീം ജനപ്രതിനിധിക്ക് നേരെ വധഭീഷണി; നരകത്തിലേക്കെത്തിക്കാൻ ആഹ്വാനവുമായി ഭീകര,ർ

വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസിലെ മുസ്ലീം ജനപ്രതിനിധി രംഗത്ത്. തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നും തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക്...

12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും; വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടവർ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി

12 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയും; വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ടവർ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി

കണ്ണൂർ: തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് ഇരട്ട ജീവപര്യന്തം തടവും പിഴയും. മട്ടന്നൂർ ചാവശ്ശേരി കോളാവരിയിലെ പുതിയപുരയിൽ അബ്ദുൾ റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. 12...

ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

അതിതീവ്ര ചുഴലിക്കാറ്റായി തേജ്; ശക്തി പ്രാപിച്ച് മഴ; സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴയ്ക്ക് പുറമേ...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

പെൺകുഞ്ഞുങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ; വിവിധ ഭാഷ തൊഴിലാളികൾക്കായി ബോധവത്കരണ ക്യാമ്പുമായി പോലീസ്

കൊച്ചി: എറണാകുളം റൂറൽ പോലീസിന്റെ അധീനതയിലുള്ള മേഖലകളിൽ പെൺകുഞ്ഞുങ്ങൾക്ക് നേരെ തുർച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മുൻകരുതലുകളുമായി മുന്നോട്ടു പോവുകയാണ് പോലീസ്. പ്രദേശത്തെ വിവിധ...

Latest News