Keralam

“സ്മരണ വേണം സ്മരണ; കേന്ദ്രഫണ്ട് ഉപയോഗിച്ച് പണിഞ്ഞ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തത് മ്ലേച്ഛകരം”: സുരേഷ് ഗോപി. കിറ്റില്‍ വരെ പടം വച്ച് അടിച്ച് കൊടുത്തവരല്ലേ എന്നും പരിഹാസം

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കൊള്ള; സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്

തൃശൂർ: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കൊള്ളയ്‌ക്കെതിരെ മുൻ എംപി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന്. പരിപാടി ബിജെപി സംസ്ഥാന...

ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് യെല്ലോ അലർട്ട് മൂന്ന് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തിയ്ക്ക് നേരിയ ശമനം. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി അച്ഛനമ്മമാർ തമ്മിൽ തർക്കം; ഒടുവിൽ പേരിട്ട് ഹൈക്കോടതി

കൊച്ചി: പേരിടുന്നതിനെച്ചൊല്ലി അച്ഛനമ്മമാർ തമ്മിൽ തർക്കവും നിയമപോരാട്ടവും ശക്തമായതോടെ കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. തർക്കം പരിഹരിക്കാൻ കാലതാമസമുണ്ടാകുമെന്നും അത് കുട്ടിയുടെ ക്ഷേമത്തിനും താൽപ്പര്യത്തിനും തടസ്സമാകുമെന്നും വിലയിരുത്തിയാണ് കോടതിയുടെ...

അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നു; ആനയെ ഏറ്റവും ആവശ്യമുള്ളതു ദേവസ്വം മന്ത്രിക്കാണ്, എത്ര കാശു വേണമെങ്കിലും തരാമെന്നു പറഞ്ഞതാണ്; എകെ ശശീന്ദ്രൻ

ഇടുക്കി; അരിക്കൊമ്പൻ മര്യാദയ്ക്ക് കേരളത്തിൽ ജീവിച്ചിരുന്ന ആനയായിരുന്നെന്നും ആന പ്രേമികൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ നമ്മുടെ കാട്ടിൽ ജീവിക്കുമായിരുന്നുവെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. ഇന്നലെ ആറളം വളയംചാലിൽ ആനമതിൽ നിർമാണ ഉദ്ഘാടന...

ബ്യൂട്ടിപാർലറുകാർ പറയില്ല ഈ രഹസ്യം; കഞ്ഞിവെള്ളം മാത്രം മതി ചർമ്മപ്രശ്നങ്ങൾക്ക്; ഇങ്ങനെ ഉപയോഗിക്കൂ

ബ്യൂട്ടിപാർലറുകാർ പറയില്ല ഈ രഹസ്യം; കഞ്ഞിവെള്ളം മാത്രം മതി ചർമ്മപ്രശ്നങ്ങൾക്ക്; ഇങ്ങനെ ഉപയോഗിക്കൂ

സൗന്ദര്യസംരക്ഷണത്തിനായി പതിനായിരങ്ങൾ ചെലവിടും മുൻപ് അടുക്കളയിലേക്ക് ഒന്ന് നോക്കൂ. എളുപ്പത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പൊടിക്കൈകൾ നമ്മുടെ കയ്യെത്താവുന്ന ദൂരത്തുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള സൗന്ദര്യ പരിപാലനം ഒന്ന് നോക്കിയാലോ....

സർക്കാർ ആശുപത്രിയിൽ വൈദ്യുതി നിലച്ചിട്ട് 5 ദിവസം ; പരിശോധനയെല്ലാം ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ച്

സർക്കാർ ആശുപത്രിയിൽ വൈദ്യുതി നിലച്ചിട്ട് 5 ദിവസം ; പരിശോധനയെല്ലാം ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ച്

റായ്പൂർ : സർക്കാർ ആശുപത്രിയിൽ അഞ്ച് ദിവസമായി വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. ഇതോടെ മൊബൈൽ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ചാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. ഛത്തീസ്ഗഡിലെ ബസ്തറിലുള്ള സർക്കാർ...

ചേപ്പാട് എക്സൈസിന്റെ വൻ മദ്യവേട്ട ; വീട്ടിൽ സൂക്ഷിച്ചിരുന്ന 800 കുപ്പി മദ്യം പിടിച്ചെടുത്തു

ചേപ്പാട് എക്സൈസിന്റെ വൻ മദ്യവേട്ട ; വീട്ടിൽ സൂക്ഷിച്ചിരുന്ന 800 കുപ്പി മദ്യം പിടിച്ചെടുത്തു

ആലപ്പുഴ : ചേപ്പാട് എക്സൈസിന്റെ നേതൃത്വത്തിൽ വൻ മദ്യവേട്ട. വലിയതോതിലുള്ള വ്യാജ മദ്യശേഖരമാണ് പിടികൂടിയത്. വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 800 കുപ്പി മദ്യം എക്സൈസ് പിടികൂടി. ഈ വീട്ടിൽ...

അയൽവാസികൾ തമ്മിലുള്ള പ്രശ്നം ; എറണാകുളത്ത് അയൽവീട്ടിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

അയൽവാസികൾ തമ്മിലുള്ള പ്രശ്നം ; എറണാകുളത്ത് അയൽവീട്ടിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

എറണാകുളം : അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടി പരിക്കേൽപ്പിച്ചു. അയൽവാസിയായ യുവാവാണ് ആക്രമണം നടത്തിയത്. എറണാകുളം കോലഞ്ചേരിയ്ക്ക് സമീപമാണ് നാടിനെ...

മേക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് എക്സ്പ്രസ്സിനു പിന്നാലെ വന്ദേഭാാരത് സ്ലീപ്പർ കോച്ചും  വന്ദേ മെട്രോയും വരുന്നു ; അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനം

വന്ദേ ഭാരത് വൃത്തിയാക്കാൻ ഇനി വെറും 14 മിനിറ്റ്; അമ്പരപ്പിക്കുന്ന ജപ്പാൻ മാതൃകയിലുള്ള ശൂചീകരണ പദ്ധതി

ന്യൂഡൽഹി : വന്ദേ ഭാരത് ട്രെയിനിൽ പുതിയ രീതിയിലുള്ള ശുചീകരണ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഇന്ന് മുതലാണ് പുതിയ രീതിയിലുള്ള ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. ട്രെയിനിന്റെ...

കേരളം ഭരിക്കുന്നത് കള്ളപ്പണക്കാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ ഒത്താശ ചെയ്യുന്നവർ: കെ.സുരേന്ദ്രൻ

കേരളം ഭരിക്കുന്നത് കള്ളപ്പണക്കാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ ഒത്താശ ചെയ്യുന്നവർ: കെ.സുരേന്ദ്രൻ

മാവേലിക്കര: കള്ളപ്പണക്കാർക്ക് പാവങ്ങളുടെ പണം തട്ടിയെടുക്കാനുള്ള ഒത്താശ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹകരണ ബാങ്കുകൾക്കുള്ള...

ഐഫോൺ പ്രവർത്തനത്തിൽ തകരാറ് ; സർവീസ് സെന്ററും കയ്യൊഴിഞ്ഞു ; ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാൻ കോടതി വിധി

ഐഫോൺ പ്രവർത്തനത്തിൽ തകരാറ് ; സർവീസ് സെന്ററും കയ്യൊഴിഞ്ഞു ; ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാൻ കോടതി വിധി

ബംഗളുരു : 2021ൽ ഐഫോൺ 13 വാങ്ങിയ ബംഗളൂരു സ്വദേശിക്ക് പിന്നീട് ഈ ഫോൺ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. വാങ്ങി അധികം വൈകാതെ തന്നെ ഫോണിന്റെ...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

ഏകമകന്റെ ബീജത്തിൽ നിന്നൊരു കുഞ്ഞ്; 12 വർഷമായി ഗർഭപാത്രം കാത്ത് ഒരച്ഛനും അമ്മയും

കൊച്ചി; സ്വപ്‌നങ്ങൾ പൂർത്തീകരിക്കും മുൻപേ മരണമടഞ്ഞ മകന്റെ കുഞ്ഞിനായി 12 വർഷമായി കാത്തിരിപ്പ് തുടർന്ന് ദമ്പതികൾ. കറുകുറ്റി കുഞ്ഞാശേരിൽ രവുകുമാറും കാർത്യായനിയും ആണ് മകന്റെ കുഞ്ഞിനായി കാത്തിരിക്കുന്നത്....

ആളുകളെ പെട്ടെന്ന് വിശ്വസിക്കുമോ?; മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരാണോ?; ചിത്രം പറയും നിങ്ങളുടെ സ്വഭാവം

ആളുകളെ പെട്ടെന്ന് വിശ്വസിക്കുമോ?; മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരാണോ?; ചിത്രം പറയും നിങ്ങളുടെ സ്വഭാവം

ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ കളിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. പല തരത്തിലാണ് ഇത്തരം ഗെയിമുകൾ. ചിലവ നമ്മുടെ കാഴ്ച ശക്തിയെയും ബുദ്ധി ശക്തിയെയും പരീക്ഷിക്കുന്നതാണ്. എന്നാൽ മറ്റ്...

കേന്ദ്ര വിദേശകാര്യസഹമന്ത്രി  വി. മുരളീധരൻ അഞ്ചുതെങ്ങിൽ; നന്ദി സൂചകമായി വാച്ച് സമ്മാനിച്ച് ഇറാനിൽ നിന്നും രക്ഷപ്പെട്ടവർ

കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അഞ്ചുതെങ്ങിൽ; നന്ദി സൂചകമായി വാച്ച് സമ്മാനിച്ച് ഇറാനിൽ നിന്നും രക്ഷപ്പെട്ടവർ

തിരുവനന്തപുരം: ഇറാനിലെ ജയിലിൽ നിന്നും മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കണ്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. അഞ്ച് തെങ്ങിലെ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച....

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

വടക്കൻ കേരളത്തിൽ ശക്തമായ മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. ഇതേ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ്...

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, വലത്തേക്ക് പോകേണ്ടിയിരുന്നത് ഇടത്തേക്കായി; പിറന്നാൾ ആഘോഷം കഴിഞ്ഞുള്ള മടക്കം അവസാന യാത്രയായി

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു, വലത്തേക്ക് പോകേണ്ടിയിരുന്നത് ഇടത്തേക്കായി; പിറന്നാൾ ആഘോഷം കഴിഞ്ഞുള്ള മടക്കം അവസാന യാത്രയായി

കൊച്ചി : എറണാകുളത്ത് രണ്ട് യുവ ഡോക്ടർമാരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം ഗൂഗിൾ മാപ്പിന്റെ നിർദ്ദേശത്തിലുണ്ടായ പിശകെന്ന് പ്രാഥമിക നിഗമനം. കൊച്ചിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ...

ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുന്നോ? യാത്ര ചെയ്യുമ്പോൾ ഇവയെല്ലാം ശ്രദ്ധിക്കണം; നിർദ്ദേശവുമായി കേരള പോലീസ്

ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുന്നോ? യാത്ര ചെയ്യുമ്പോൾ ഇവയെല്ലാം ശ്രദ്ധിക്കണം; നിർദ്ദേശവുമായി കേരള പോലീസ്

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിലാണ് സംഭവം നടന്നത്....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആസൂത്രിതമായ തിരക്കഥ; സുരേഷ് ഗോപിയ്ക്ക് മത്സരിക്കാൻ ഇഡി കളമൊരുക്കുന്നു; എം വി ഗോവിന്ദൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആസൂത്രിതമായ തിരക്കഥ; സുരേഷ് ഗോപിയ്ക്ക് മത്സരിക്കാൻ ഇഡി കളമൊരുക്കുന്നു; എം വി ഗോവിന്ദൻ

കണ്ണൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നടക്കുന്നത് ശാസ്ത്രീയമായ അന്വേഷണമല്ലെന്നും ഗോവിന്ദൻ...

ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

ഷർട്ടിന്റെ ബട്ടൻ ഇട്ടില്ല; മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

മലപ്പുറം: വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിംഗിന് ഇരയായി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർത്ഥി എ.പി അഭിനവിനാണ് സീനിയർ വിദ്യാർത്ഥികളിൽ നിന്നും ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ്...

വാഹനം പോസ്റ്റിൽ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; രണ്ട് പോലീസുകാർക്ക് പരിക്ക്

വാഹനം പോസ്റ്റിൽ ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; രണ്ട് പോലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം : പോലീസ് വാഹനം അപകടത്തിൽ പെട്ട് ഒരു പോലീസുകാരൻ മരിച്ചു. തിരുവനന്തപുരം പാളയം എകെജി സെന്ററിന് മുന്നിലാണ് സംഭവം. കൺട്രോൾ റൂമിലെ പോലിസുകാരനായ അജയകുമാറാണ് മരിച്ചത്....

Latest News