എറണാകുളം: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുഞ്ഞിന് പേരിട്ട് ഹൈക്കോടതി. നാല് വയസ്സുള്ള കുട്ടിയ്ക്കാണ് പാരൻസ് പാട്രിയ എന്ന നിയമാധികാരം ഉപയോഗിച്ച് ഹൈക്കോടതി പേര് നൽകിയത്. പേരിനെ...
എറണാകുളം: കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരുന്ന അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത്...
കോട്ടയം : അമ്മയെ കൊന്ന കേസില് ജാമ്യത്തിലിറങ്ങിയ മകന് ആത്മഹത്യ ചെയ്തു. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശിയായ 50 വയസുള്ള ബിജുവാണ് ആത്മഹത്യ ചെയ്തത്. കഴുത്തില്...
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി അവശനായിരുന്നു. ഇതേ തുടർന്നായിരുന്നു അന്ത്യം. ഭൗതിക...
തിരുവനന്തപുരം : സിപിഎം നേതാവ് എംഎം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരായി ഡിജിപിക്ക് പരാതി. ഫെറ്റോ(ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) എന്ന സംഘടനയാണ് എംഎം...
തിരുവനന്തപുരം : ലോകത്ത് തന്നെ ദരിദ്ര വിഭാഗം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇതിന് കാരണമെന്നും പിണറായി...
മലപ്പുറം: ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറിയ നൽകിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഡോക്ടർമാരെ പിരിച്ചുവിട്ടു. നഴ്സിനെ സസ്പെൻഡ് ചെയ്തു. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലായിരുന്നു ഗർഭിണിയായ യുവതിയ്ക്ക്...
ബംഗളുരു : ഹിമാലയ കമ്പനിയുടെ ചില ഉൽപ്പന്നങ്ങൾ കരൾരോഗം ഉണ്ടാക്കുമെന്ന് കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നത്. കരൾരോഗ വിദഗ്ധനായ ഡോക്ടർ സിറിയക് ആബി ഫിലിപ്സ്...
മലപ്പുറം : മിന്നൽ ചുഴലിയെ തുടർന്ന് മലപ്പുറത്ത് വ്യാപക നാശനഷ്ടം. മലപ്പുറം വടക്കാങ്ങര പള്ളിപ്പിടിയിലാണ് മിന്നൽ ചുഴലി നാശം വിതച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണതാണ് വലിയ...
എറണാകുളം: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീ വയ്പ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പ്രതി ഷാരൂഖ് സെെഫി ലക്ഷ്യമിട്ടത് ഭീകരാക്രമണം ആണെന്ന് വ്യക്തമാക്കിക്കൊണ്ടാണ്...
തിരുവനന്തപുരം: സഹകരണ അഴിമതിയില് എല്ഡിഎഫിന്റെയും യുഡിഎഫിന്റെയും അന്തര്ധാര വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കേരളത്തിലെ സഹകരണ ബാങ്കുകള് രണ്ടു കൂട്ടര്ക്കും തട്ടിപ്പ് നടത്താനും കള്ളപ്പണം...
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. വരും മണിക്കൂറിൽ മഴ കനക്കാൻ സാദ്ധ്യതയുള്ളതിനാൽ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റംവരുത്തി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ...
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ തിമിംഗലം കരയ്ക്ക് അടിഞ്ഞു. ചത്ത നീലത്തിമിംഗലമാണ് കരയ്ക്ക് അടിഞ്ഞത്. അഴുകിത്തുടങ്ങിയ നിലയിൽ ആയിരുന്നു ജഡം. രാവിലെയായിരുന്നു സംഭവം. ലൈഫ് ഗാർഡുമാരാണ് തിമിംഗലത്തിന്റെ...
കണ്ണൂർ : സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണം സഹകരണ മേഖലയെ മുഴുവൻ ബാധിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മലപ്പുറം : നിലമ്പൂരിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടയിൽ കുരങ്ങിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ ഒടിഞ്ഞു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമിയ്ക്കാണ് കുരങ്ങിന്റെ അക്രമണം ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്നിരുന്ന...
എറണാകുളം : ഗുരുവായൂർ ദേവസ്വം ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തു നൽകി . ദേവസ്വത്തിന്റെ ഫണ്ട് സുരക്ഷിതമാണോ എന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചു. 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട...
മലപ്പുറം : പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിയ്ക്ക് രക്തം മാറി നൽകിയ സംഭവത്തിൽ യുവതിയുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ കോളേജ് അറിയിച്ചു. യുവതി തൃശൂർ മെഡിക്കൽ...
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നു കോൾഡ് സ്റ്റോറേജ് ഭക്ഷ്യ സുരക്ഷാ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ചാത്തന്നൂർ-പറവൂർ റോഡിൽ മീനാട് ഭാഗത്ത് കോഴിയിറച്ചി വിൽക്കുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies