Keralam

പത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടി മോഹൻലാൽ; ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി; വൈറലായി ചിത്രങ്ങൾ

പത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടി മോഹൻലാൽ; ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി; വൈറലായി ചിത്രങ്ങൾ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻ ലാൽ. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനം നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ...

സ്കൂളിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത് സാമൂഹ്യവിരുദ്ധർ ; ടോയ്ലറ്റ് ഫിറ്റിംഗ്സും മോഷ്ടിച്ചു

സ്കൂളിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത് സാമൂഹ്യവിരുദ്ധർ ; ടോയ്ലറ്റ് ഫിറ്റിംഗ്സും മോഷ്ടിച്ചു

ആലപ്പുഴ : അമ്പലപ്പുഴയിൽ സാമൂഹ്യവിരുദ്ധർ പുതുതായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്കൂളിന്റെ ജനൽ ചില്ല് അടിച്ചുതകർത്തു. കാക്കാഴം എസ്.എന്‍.വി.ടി.ടി.ഐ സ്കൂളിലായിരുന്നു സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയത്. മുൻപും ഈ സ്കൂളിൽ...

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

തിരുവനന്തപുരം: ആൺ സുഹൃത്തിനെ കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ടു പ്രതികളായ ഗ്രീഷ്മയുടെ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കോടിയോളം വില വരുന്ന സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് പേർ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്....

സി പി ഐ നേതാവിന്റെ നേതൃത്വത്തിൽ കണ്ടല സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ് ; പലിശ സഹിതം 5.11 കോടി രൂപ മുൻ ബാങ്ക് പ്രസിഡന്റായ ഭാസുരാംഗനിൽ നിന്നും ഈടാക്കും

സി പി ഐ നേതാവിന്റെ നേതൃത്വത്തിൽ കണ്ടല സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ് ; പലിശ സഹിതം 5.11 കോടി രൂപ മുൻ ബാങ്ക് പ്രസിഡന്റായ ഭാസുരാംഗനിൽ നിന്നും ഈടാക്കും

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നാലെ കണ്ടല സഹകരണ ബാങ്കിലും വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. അൻപത്തേഴു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ്...

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താന്‍ അല്‍പം കൂടി വൈകും; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉദ്ഘാടനം ഒക്ടോബര്‍ 15 ലേക്ക് മാറ്റി

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താന്‍ അല്‍പം കൂടി വൈകും; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉദ്ഘാടനം ഒക്ടോബര്‍ 15 ലേക്ക് മാറ്റി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തുക ഒക്ടോബര്‍ 15 ആകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കപ്പലിന്റെ വേഗതയില്‍ കുറവ് സംഭവിച്ചതാണ് ഉദ്ഘാടന...

‘കാക്കി കണ്ടാൽ ആക്രമിക്കും’; പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്

‘കാക്കി കണ്ടാൽ ആക്രമിക്കും’; പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്

കോട്ടയം: പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. ഇന്നലെ രാത്രി സ്ഥലത്ത് റെയ്ഡിനെത്തിയ പോലീസുകാരെയാണ് പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ചത്. റോബിൻ...

സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേശ് കുമാറിന് തിരിച്ചടി; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം; പരാതിക്കാരിക്കും സമന്‍സ്

സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേശ് കുമാറിന് തിരിച്ചടി; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം; പരാതിക്കാരിക്കും സമന്‍സ്

പത്തനംതിട്ട: സോളാര്‍ കേസില്‍ പരാതിക്കാരി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച കത്തില്‍ കൃത്രിമത്വം കാണിച്ചെന്ന ഹര്‍ജിയില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ കോടതിയില്‍ നേരിട്ട്...

പീഡനക്കേസിൽ പ്രതിയായി ഇരട്ടസഹോദരന്മാരിൽ ഒരാൾ; കുഴപ്പിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തി പോലീസ്

പീഡനക്കേസിൽ പ്രതിയായി ഇരട്ടസഹോദരന്മാരിൽ ഒരാൾ; കുഴപ്പിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തി പോലീസ്

തിരുവനന്തപുരം: 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഇരട്ടസഹോദരന്മാരിൽ ഒരാളായതോടെ കുഴങ്ങി പോലീസ്. ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട്...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എം നേതാവ്  എം കെ കണ്ണനെ ഇ ഡി  ചോദ്യം ചെയ്യുന്നു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സി പി എം നേതാവ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാനസമിതി അംഗമായ എം കെ കണ്ണനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. തൃശൂർ...

മറുകുകൾ പറയും ചില രഹസ്യങ്ങൾ; മുഖത്തോ കൈവെള്ളയിലോ മറുകുണ്ടോ?: എന്നാൽ നിങ്ങൾ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം

മറുകുകൾ പറയും ചില രഹസ്യങ്ങൾ; മുഖത്തോ കൈവെള്ളയിലോ മറുകുണ്ടോ?: എന്നാൽ നിങ്ങൾ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം

ശരീരത്തിൽ മറുകും കലയും ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഓരോ മറുകും ഭാഗ്യവും നിർഭാഗ്യവും തിരിച്ചറിയാൻ നമ്മെ സഹായിക്കുമെന്ന് പറഞ്ഞാലോ? നമ്മുടെ ശരീരത്തിൽ ജന്മനാ ഉണ്ടാകുന്നവയാണ് മറുകുകൾ. ഇത്തരം...

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; മല്ലു ട്രാവലർക്കെതിരെ കേസ്

ലൈംഗിക പീഡന പരാതി; മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: സൗദി വനിതയുടെ ലൈംഗിക പീഡന പരാതിയിൽ മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിർ വിദേശത്ത് തുടരുന്ന...

ഭീകരതയ്ക്കായി പടുത്തുയർത്തിയതെല്ലാം പൂട്ടിക്കെട്ടി; പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ജപ്തി നടപടികൾ പൂർത്തിയായി

കേരളത്തിൽ പിഎഫ്‌ഐ സ്ലീപ്പർസെല്ലുകൾ സജീവം; തീവ്രവാദപ്രവർത്തനങ്ങൾക്ക് ഹവാല പണമൊഴുക്ക്; 250 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ സംസ്ഥാനത്തുടനീളം റെയ്ഡ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 12 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു.തൃശൂർ, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.പോപ്പുലർ ഫ്രണ്ടുമായി...

പാട്ടിന്റെ ക്രെഡിറ്റ് തട്ടിയെടുത്തു; ചോദ്യം ചെയ്തപ്പോൾ കയർത്തു;ഷാൻ റഹ്മാനെതിരെ സംഗീത സംവിധായകൻ; തെളിവുകൾ പുറത്തുവിട്ടു

ഫ്രീക്ക് പെണ്ണ് അടിച്ചുമാറ്റൽ ആണെങ്കിൽ ആ അബദ്ധ ധാരണ തിരുത്തപ്പെടേണ്ടതാണ്; സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നു; ഷാൻ റഹ്‌മാൻ

കൊച്ചി; ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം മോഷ്ടിച്ചതാണെന്ന് ആരോപണത്തിന് മറുപടി നൽകി സംവിധായകൻ സംഗീത...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ഫസിലിക്ക സ്വദേശികളെയാണ് പോലീസ് പിടികൂടിയത്

സൈനികനെ തടഞ്ഞ് നിർത്തി മർദ്ദിച്ച് ഭീകരസംഘടനയുടെ പേര് പച്ചമഷിയിലെഴുതി അജ്ഞാത സംഘം; സംഭവം കൊല്ലത്ത്

കൊല്ലം: സൈനികനെ തടഞ്ഞുനിർത്തി മർദ്ദിച്ച് ഭീകരസംഘടനയുടെ പേര് പച്ചമഴിയിൽ എഴുതി അജ്ഞാത സംഘം. കടയ്ക്കലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ടിക്കുന്ന ചന്നപ്പാറ ഷൈൻ എന്ന...

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

പോലീസുകാർക്കിടയിലെ ലഹരി ഉപയോഗം; വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് സർക്കുലർ

തിരുവനന്തപുരം: പോലീസുകാർക്കിടയിലെ ലഹരി ഉപയോഗത്തിന് തടയിടാൻ നടപടി. പോലീസുകാർ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മദ്യപിച്ചെത്തിയാൽ ഉത്തരവാദിത്തം യൂണിറ്റ് മേധാവിക്കാണെന്നും കാണിക്കുന്ന സർക്കുലർ പുറത്തിറക്കി. ലഹരി...

ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമുണ്ടാക്കി ഇന്ത്യയിൽ സായുധ ആക്രമണത്തിനായി കോപ്പുകൂട്ടി; കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമായി 5 പോപ്പുലർ ഫ്രണ്ട് ഭീകരർ അറസ്റ്റിൽ

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണമെത്തി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരകേന്ദ്രങ്ങളിൽ റെയ്ഡ്; പരിശോധന നടത്തുന്നത് ഡൽഹിയിൽ നിന്നെത്തിയ സംഘം

തിരുവനന്തപുരം; സംസ്ഥാനത്ത് നിരോധിതമതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുന്നത്. എറണാകുളം,തൃശൂർ,മലപ്പുറം ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്...

ഓച്ചിറ 28-ാം ഓണം മഹോത്സവം; ആലപ്പുഴ ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം

ഓച്ചിറ 28-ാം ഓണം മഹോത്സവം; ആലപ്പുഴ ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം

ആലപ്പുഴ: ഓച്ചിറ 28-ാം ഓണം മഹോത്സവത്തോടനുബന്ധിച്ച് നാളെ പകൽ 11 മണി മുതൽ ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടൂർ ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക്...

നബിദിനം; പൊതുഅവധി 28ന്

നബിദിനം; പൊതുഅവധി 28ന്

നബിദിനത്തിനുള്ള പൊതുഅവധി ഈ മാസം 28ന്. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നബിദിനത്തിന് സർക്കാർ നേരത്തേ പ്രഖ്യാപിച്ച പൊതുഅവധി 27ന് ആയിരുന്നു.

പുരാണങ്ങളേയും പാരമ്പര്യത്തേയും വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണം; ബ്രാഹ്‌മണരേയും ബ്രാഹ്‌മണ്യത്തേയും ഇകഴ്ത്തിക്കാണിക്കുന്ന നടപടികൾ സനാതന മൂല്യങ്ങൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കുമെന്ന് കേരള ബ്രാഹ്‌മണസഭ

പാലക്കാട്: ബ്രാഹ്‌മണരേയും ബ്രാഹ്‌മണ്യത്തേയും ഇകഴ്ത്തിക്കാണിക്കുന്ന നടപടികളോട് സനാതന മൂല്യങ്ങൾ ഉയർത്തിക്കാട്ടി പ്രതികരിക്കുമെന്ന് കേരള ബ്രാഹ്‌മണസഭയുടെ പ്രമേയം. കഴിഞ്ഞ മൂന്ന് ദിവസമായി പാലക്കാട് നടന്നു വന്നിരുന്ന ബ്രാഹ്‌മിൺസ് ഗ്ലോബൽ...

Latest News