Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

by Brave India Desk
Nov 16, 2026, 12:22 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ചർച്ചാ മേശയിൽ അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും നയതന്ത്രം, സാമ്പത്തിക ഉപരോധം, സൈനിക ആക്രമണം എന്നീ മൂന്ന് സാധ്യതകളെയും നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജമാണെന്നും വ്യക്തമാക്കി ഇറാൻ. ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി ആണ് അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകിയത്. മറ്റൊരു സൈനിക നീക്കത്തിന് സമയം കണ്ടെത്തുന്നതിനായി അമേരിക്ക നയതന്ത്ര ചർച്ചകളെ മറയാക്കുകയാണോ എന്ന് സംശയിക്കുന്നതായും, അമേരിക്കൻ ആക്രമണത്തിന് കാത്തുനിൽക്കാതെ തന്നെ തിരിച്ചടിക്കാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ചർച്ചകൾ നടക്കുന്നതിനിടെ തന്നെയാണ് 12 ദിവസത്തെ യുദ്ധവും 40 ദിവസത്തെ യുദ്ധവും ഉണ്ടായതെന്നും, 14 ഇന ധാരണാപത്രം രണ്ടാഴ്ച പോലും നീണ്ടുനിന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

നിലവിലെ സാഹചര്യത്തെ ‘യുദ്ധവുമില്ല സമാധാനവുമില്ല’ എന്ന അവസ്ഥയായി കാണാൻ കഴിയില്ലെന്നും നിയമപരമായി ഇറാൻ ഇപ്പോഴും യുദ്ധാവസ്ഥയിൽ തന്നെയാണെന്നും ഗരീബാബാദി പറഞ്ഞു. ഉപരോധം ഏർപ്പെടുത്തി കീഴടക്കാൻ ഇറാൻ ക്യൂബയോ വെനസ്വേലയോ അല്ലെന്നും, ഇറാന്റെ റെവല്യൂഷണറി ഗാർഡ് പുതിയ ദൂരപരിധിയുള്ള മിസൈലുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ മേഖലകളിലെയും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക, സാമ്പത്തിക ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക, എണ്ണ മേഖലയിലെ ഉപരോധങ്ങൾ നീക്കുക, മേഖലയിൽ പുതുതായി വിന്യസിച്ച അമേരിക്കൻ സൈനിക സന്നാഹങ്ങൾ പിൻവലിക്കുക എന്നിവയാണ് ഏതൊരു കരാറിനും ഇറാൻ മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥകൾ.
​
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനുള്ള സമയപരിധി മധ്യസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷം ഏഴ് ദിവസത്തിൽ നിന്ന് രണ്ട് ദിവസമായി കുറയ്ക്കാൻ ഇറാൻ തയ്യാറായിട്ടുണ്ട്. എന്നാൽ തങ്ങളുടെ വ്യവസ്ഥകളിൽ ഒന്നുപോലും നടപ്പിലാക്കാതെ യാതൊരുവിധ ധാരണയും സാധ്യമല്ലെന്നും, അഥവാ ഉണ്ടായാൽ തന്നെ അത് നിലനിൽക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിലേക്ക് അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റിനെ കൂടി അയച്ചതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

Tags: iranusa
Share
Tweet
Send
Share

Latest stories from this section

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

അജ്ഞാത തോക്കുധാരികളെ’ ഭയന്ന് വിറച്ച് പാകിസ്താൻ! കൊടുംഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി ഐ.എസ്.ഐ!

Latest News

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

അമേരിക്കയെ വിശ്വസിക്കാനാവില്ല; സാഹചര്യങ്ങളെ നേരിടാൻ സജ്ജമെന്ന് ഇറാൻ, നയതന്ത്രം വാഷിംഗ്ടണിന്റെ നിലപാടുകൾക്ക് അനുസരിച്ചിരിക്കുമെന്നും മുന്നറിയിപ്പ്

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

ജൂത കേന്ദ്രം നിരീക്ഷിച്ച യുവാവ് അറസ്റ്റിൽ ; പ്രതിക്ക് കേരളവുമായി ബന്ധം

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies