ബംഗളൂരു: 24കാരിയായ മലയാളി യുവതിയെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശിനി പത്മദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്മദേവിക്കൊപ്പം താമസിച്ചിരുന്ന...
മലയാളികൾക്ക് പാചകത്തിൽ നിന്ന് മാറ്റിനിർത്താനാകാത്ത ഒന്നാണ് കറിവേപ്പില. കറിക്ക് മണവും ഗുണവും നൽകുന്ന കറിവേപ്പിലയെ, ആവശ്യം കഴിഞ്ഞാൽ എടുത്ത് ദൂരെക്കളയുക പതിവാണ്. എന്നാൽ ഇനി കാര്യം കഴിഞ്ഞാൽ...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൗരപ്രമുഖർക്കായി ഗംഭീര ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷൻമാരും മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിസിയോ തെറാപ്പിസ്റ്റായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. വിതുര മരുതാമല സ്വദേശിനിയാണ്...
കൊച്ചി: ജനങ്ങൾക്ക് ഏറെ സന്തോഷകരമായ ഓണമാണ് ഇത്തവണത്തേതെന്ന് വ്യവസായമന്ത്രി പി രാജീവ്. ജനങ്ങൾക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവർക്കാണ് ഇത് സങ്കടകരമായ ഓണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരിയിൽ...
കൊച്ചി: നവാഗതനായ ഷാജഹാൻ സംവിധാനം ചെയ്ത 'ജമീലാൻറെ പൂവൻകോഴി' തിയേറ്ററുകളിലേക്കെത്തുന്നു. ബിന്ദു പണിക്കർ 'ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രമാണ് ജമീലാൻറെ പൂവൻകോഴി. പ്രമുഖ...
തിരുവനന്തപുരം: തലസ്ഥാനത്ത് ആരംഭിച്ച 60 ഇലക്ട്രിക് ബസ്സുകളുടെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്രിക് ബസിൽ കന്നിയാത്രയും നടത്തി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി...
തിരുവനന്തപുരം: ഓണത്തിന് മുൻപേ കിറ്റ് വിതരണം പൂർത്തിയാക്കുന്ന കാര്യത്തിൽ ആശങ്ക തുടരുന്നു. ഇതുവരെ 10 ശതമാനം കിറ്റുകൾ മാത്രമാണ് റേഷൻ കടകൾ വഴി വിതരണം ചെയ്തിട്ടുള്ളത്. ഇതിനിടെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ആണ് സംഭവം. അരുവിക്കര സ്വദേശി രേഷ്മ(23) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് രേഷ്മയുടെയും...
കണ്ണൂർ: മദ്യ ലഹരിയിൽ എസ്ഐ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. മയ്യിൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ദിനേശനാണ് സുഹൃത്തായ കൊമ്പൻ സജീവനെ അടിച്ചു കൊന്നത്....
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓണസദ്യ സ്പീക്കർ എഎൻ ഷംസീറിന് ലഭിക്കാതിരുന്ന സംഭവത്തിൽ കരാറുകാരനെ കണ്ടെത്താൻ കഴിയാതെ അധികൃതർ. സംഭവം വലിയ വാർത്തയായതിന് പിന്നാലെ കരാറുകാരൻ ഫോൺ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂടിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലകളിൽ സാധാരണ താപനിലയിൽ നിന്നും നാല്...
തിരുവനന്തപുരം: ചാന്ദ്രയാൻ മൂന്ന് വിജയകരമായത് അഭിമാന മുഹൂർത്തമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. വരും നാളുകളിൽ ചൊവ്വയിലേക്കും ശുക്രനിലേക്കും നമ്മൾ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട്...
കോഴിക്കോട്: പോലീസിന് നേരെ വടിവാൾ വീശി ആക്രമണം നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിൽ കറങ്ങി നടന്ന്...
പുതുപ്പളളി: ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജോലിയിൽ നിന്നും ഒഴിവാക്കിയ പുതുപ്പളളിയിലെ സതിയമ്മയ്ക്കെതിരെ കേസും. ഗൂഢാലോചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ...
കൊച്ചി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ ജാമ്യം. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അതിവേഗ...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില് കേന്ദ്രത്തെ പഴിചാരാന് മന്ത്രിമാര് കള്ളക്കണക്ക് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചെന്നും നികുതി വിഹിതത്തില് വിവേചനം കാണിക്കുന്നുവെന്നും ധനമന്ത്രി...
പത്തനംതിട്ട: സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പമ്പാ നദിയിലെ ജലശോഷണത്തിൽ ആശങ്കയറിയിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. പുണ്യ പമ്പാ...
തിരുവനന്തപുരം : വന്ദേ ഭാരതിന് ഇപ്പോൾ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗതാഗത സംവിധാനങ്ങള് വേഗതയുടെ കാര്യത്തിൽ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്നും...
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില് മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പില് മുന് മന്ത്രി എ.സി.മൊയ്തീനെ പിന്തുണക്കുന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള പരിഹാസമാണ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies