Keralam

പകരുന്ന കാഴ്ച…പടരുന്ന നന്മ ;  “മായാത്ത മാരിവില്ല് ” ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറക്കി ഉണ്ണി മുകുന്ദൻ

പകരുന്ന കാഴ്ച…പടരുന്ന നന്മ ; “മായാത്ത മാരിവില്ല് ” ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറക്കി ഉണ്ണി മുകുന്ദൻ

സക്ഷമ കേരളം നിർമ്മിച്ചിട്ടുള്ള ഹ്രസ്വ ചിത്രം 'മായാത്ത മാരിവില്ലിന്റെ' ടീസർ നടൻ ഉണ്ണി മുകുന്ദൻ പുറത്തിറക്കി. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമയുടെ ഭാഗമാണ് സക്ഷമ...

ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണം; ശുപാർശയുമായി ഗതാഗത സെക്രട്ടറി

ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണം; ശുപാർശയുമായി ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ അനുവദിക്കരുതെന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. അപകടങ്ങൾ വർദ്ധിക്കുന്നതിനാലാണ് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കാനുള്ള ആവശ്യം മുന്നോട്ടുവയ്ക്കാനുള്ള കാരണമെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച കരട്...

സെപ്റ്റംബർ 4 വരെ കേരളം പുറത്തുനിന്നു വൈദ്യുതി വാങ്ങും ; അടുത്ത മാസവും സർ ചാർജ് ഈടാക്കും

സെപ്റ്റംബർ 4 വരെ കേരളം പുറത്തുനിന്നു വൈദ്യുതി വാങ്ങും ; അടുത്ത മാസവും സർ ചാർജ് ഈടാക്കും

തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സെപ്റ്റംബർ 4 വരെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരാൻ തീരുമാനമായി. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ആണ് തീരുമാനമെടുത്തത്....

മാസപ്പടി; വീണയുടെ കമ്പനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയില്ല; കമ്പനി പൂട്ടിപ്പോയത് അതിന് തെളിവല്ലേയെന്ന് എംവി ഗോവിന്ദൻ; വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി

മാസപ്പടി; വീണയുടെ കമ്പനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയില്ല; കമ്പനി പൂട്ടിപ്പോയത് അതിന് തെളിവല്ലേയെന്ന് എംവി ഗോവിന്ദൻ; വീണ എല്ലാത്തരം നികുതിയും അടച്ചിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി

തിരുവനന്തപുരം; വീണ വിജയന്റെ കമ്പനിക്ക് മുഖ്യമന്ത്രി പിന്തുണ നൽകിയിട്ടില്ലെന്നും ആ കമ്പനി പൂട്ടിപ്പോയത് അതിന് തെളിവാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇത്...

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

വയനാട്ടിൽ വൻ ദുരന്തം; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം; അപകടത്തിൽപ്പെട്ടത് തേയില തോട്ടത്തിലെ തൊഴിലാളികൾ

ബത്തേരി; വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. 3 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. . തലപ്പുഴ കണ്ണോത്തുമലയിലാണ്...

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ഇഡിക്ക് വലിയ ധാരണയില്ല; എസി മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവെന്ന് എംവി ഗോവിന്ദൻ

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് ഇഡിക്ക് വലിയ ധാരണയില്ല; എസി മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ഇഡി റെയ്ഡ് നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും സഹകരണ വകുപ്പ് മുൻമന്ത്രിയുമായ എസി മൊയ്തീന് പിന്തുണയുമായി സിപിഎം. കേരളത്തിലെ...

ഇന്ത്യ ചന്ദ്രനെ തൊട്ടപ്പോൾ അഭിമാനമായി ഈ തൃശൂർക്കാരൻ; സഫലമായത് വർഷങ്ങളുടെ കഠിന പ്രയത്നം

ഇന്ത്യ ചന്ദ്രനെ തൊട്ടപ്പോൾ അഭിമാനമായി ഈ തൃശൂർക്കാരൻ; സഫലമായത് വർഷങ്ങളുടെ കഠിന പ്രയത്നം

തൃശൂർ : ചാന്ദ്രയാൻ 3 യുടെ വൻ വിജയം ഇന്ത്യയ്ക്കൊപ്പം ആഗോള ശാസ്ത്ര മേഖലയും ആഘോഷിക്കുമ്പോൾ മലയാളത്തിനും അഭിമാനിക്കാം. യു.ആർ റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയർ സയന്റിസ്റ്റായ...

കെകെ ശൈലജയുടെ പുസ്തകം കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ?; താൽപര്യമില്ലെന്ന് കെകെ ശൈലജ; ഉൾപ്പെടുത്തിയത് അധികവായനയ്ക്കുളള പുസ്തകങ്ങളുടെ കൂട്ടത്തിൽ

കെകെ ശൈലജയുടെ പുസ്തകം കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ?; താൽപര്യമില്ലെന്ന് കെകെ ശൈലജ; ഉൾപ്പെടുത്തിയത് അധികവായനയ്ക്കുളള പുസ്തകങ്ങളുടെ കൂട്ടത്തിൽ

കണ്ണൂർ: തന്റെ പുസ്തകമായ മൈ ലൈഫ് ആസ് എ കോമ്രേഡ് കണ്ണൂർ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത ശരിയല്ലെന്ന വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെകെ...

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യക്കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയില്‍ തിരിച്ചടി. കേസില്‍ നരഹത്യ കുറ്റം നലനില്‍ക്കുമെന്ന ഹൈക്കോടതി...

പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട; ഇതുവരെ പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട; ഇതുവരെ പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

കോട്ടയം: പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട. ആയിരം ലിറ്ററിലധികം മദ്യം ഉൾപ്പെടെ പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. പോലീസ്,...

വന്ദേഭാരത് ട്രയൽ റൺ തുടങ്ങി; ഉച്ചയോടെ കണ്ണൂരിൽ എത്തും

വന്ദേഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയതിനാൽ; വിചിത്രവാദവുമായി മാഹിയിൽ പിടിയിലായ പ്രതി

കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയയുമായി പിണങ്ങിയ ദേഷ്യത്തിലാണെന്ന് പ്രതി. മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എംപി...

56 സെന്റ് സ്ഥലം ഈടുവച്ചു; മേപ്പടിയാൻ എളുപ്പമല്ലായിരുന്നു; സിനിമ ചിത്രീകരണ വേളയിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും പരിശ്രമങ്ങളും തുറന്ന് എഴുതി ഉണ്ണി മുകുന്ദൻ

56 സെന്റ് സ്ഥലം ഈടുവച്ചു; മേപ്പടിയാൻ എളുപ്പമല്ലായിരുന്നു; സിനിമ ചിത്രീകരണ വേളയിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും പരിശ്രമങ്ങളും തുറന്ന് എഴുതി ഉണ്ണി മുകുന്ദൻ

എറണാകുളം: തിയറ്ററുകളിൽ വൻ വിജയമായ ചിത്രം മേപ്പടിയാന് വേണ്ടി നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ചിത്രീകരണ വേളയിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുൾപ്പെടെയുള്ള പ്രശ്‌നങ്ങളും ഇത്...

സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം വാങ്ങിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയകേസിൽ അറസ്റ്റിൽ

സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം വാങ്ങിയ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയകേസിൽ അറസ്റ്റിൽ

കാസർഗോഡ് : കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസ്സിസ്റ്റന്റും വിജിലൻസ് പിടിയിലായി. ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ, വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരൻ എന്നിവരെയാണ്...

വിവാദങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു; കരുവന്നൂരില്‍ പാവങ്ങളുടെ 300 കോടി കൊള്ളയടിച്ചത് മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍; തുടര്‍ഭരണം കൊള്ളയടിക്കാനുള്ള ലൈസന്‍സാണോ: കെ സുരേന്ദ്രന്‍

വിവാദങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു; കരുവന്നൂരില്‍ പാവങ്ങളുടെ 300 കോടി കൊള്ളയടിച്ചത് മുഖ്യമന്ത്രിയുടെ അടുത്ത ആളുകള്‍; തുടര്‍ഭരണം കൊള്ളയടിക്കാനുള്ള ലൈസന്‍സാണോ: കെ സുരേന്ദ്രന്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതി ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് കൊള്ളയിലും മറുപടി...

ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീയിട്ട് നശിപ്പിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന

ചിത്രലേഖയുടെ ഓട്ടോ വീണ്ടും തീയിട്ട് നശിപ്പിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് സൂചന

കണ്ണൂർ: സിപിഎമ്മിന്റെ ജാതി വിവേചനത്തിനെതിരെ പോരാട്ടം തുടരുന്ന ദളിത് യുവതി ചിത്രലേഖയുടെ ഓട്ടോയ്ക്ക് വീണ്ടും തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ചിത്രലേഖയുടെ പരാതിയിൽ പോലീസ്...

സൂര്യഭാരതം; ഇന്ത്യയുടെ അടുത്ത ദൗത്യം സൂര്യനിലേക്ക്; വിക്ഷേപണം സെപ്തംബര്‍ ആദ്യ വാരം; ഗഗന്‍യാന്റെ പരീക്ഷണവും ഉടന്‍

സൂര്യഭാരതം; ഇന്ത്യയുടെ അടുത്ത ദൗത്യം സൂര്യനിലേക്ക്; വിക്ഷേപണം സെപ്തംബര്‍ ആദ്യ വാരം; ഗഗന്‍യാന്റെ പരീക്ഷണവും ഉടന്‍

തിരുവനന്തപുരം : സൂര്യനിലേക്കാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യമെന്നും വിക്ഷേപണം സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലുണ്ടാകുമെന്നും വിഎസ്എസ്‌സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍. ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗന്‍യാന്റെ പരീക്ഷണങ്ങളും തുടര്‍ന്നുണ്ടാകുമെന്നും...

ആലപ്പുഴയിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴയിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: തുറവൂരിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു. കൊച്ചിൻ ഹാർബറിലെ പോലീസുകാരനും തുറവൂർ സ്വദേശിയുമായ സുജിത്ത് (36) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെയാണ് ഇന്നു...

സ്ഥിരം കുറ്റവാളി; നിലവിലുള്ളത് ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്

സ്ഥിരം കുറ്റവാളി; നിലവിലുള്ളത് ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ താരം മീശ വിനീതിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവുമായി പോലീസ്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്താനുള്ള ആലോചന. ഇതിനോടകം തന്നെ ജില്ലയിലെ...

യോഗമില്ല അമ്മിണിയേ… ഇല മടക്കിക്കോ;  നിയമസഭാ സദ്യ കിട്ടിയില്ല; സ്പീക്കർ ഇലയ്ക്ക് മുൻപിൽ കാത്തിരുന്നത് 20 മിനിറ്റ്; ഒടുവിൽ മറ്റുള്ളവർക്ക് വിളമ്പിയ പായസവും പഴവും കഴിച്ച് മടങ്ങി എ എൻ ഷംസീർ

യോഗമില്ല അമ്മിണിയേ… ഇല മടക്കിക്കോ;  നിയമസഭാ സദ്യ കിട്ടിയില്ല; സ്പീക്കർ ഇലയ്ക്ക് മുൻപിൽ കാത്തിരുന്നത് 20 മിനിറ്റ്; ഒടുവിൽ മറ്റുള്ളവർക്ക് വിളമ്പിയ പായസവും പഴവും കഴിച്ച് മടങ്ങി എ എൻ ഷംസീർ

തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കർ എൻ ഷംസീർ. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു....

കള്ളപ്പണ കേസ്; മുൻ മന്ത്രി എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി മൊയ്തീന് ഇഡി നോട്ടീസ്

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി മൊയ്തീന് ഇഡി നോട്ടീസ്. ഈ മാസം 31 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി...

Latest News