Cricket

സോഷ്യൽ മീഡിയയെ തീപിടിപ്പിക്കാൻ മൂന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്രേഡുകൾ, റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കളികൾ മാറും; സ്റ്റാറായി സഞ്ജു

IPL 2026: വമ്പൻ ട്വിസ്റ്റ്, ആ നിർണായക തീരുമാനം രാജസ്ഥാനെ അറിയിച്ച് സഞ്ജു സാംസൺ; കൊൽക്കത്തക്കും ചെന്നൈക്കും സന്തോഷ വാർത്ത

ഐപിഎൽ 206 ട്രേഡിംഗ് വിൻഡോ പ്രാബല്യത്തിൽ വരുമ്പോൾ രാജസ്ഥാൻ റോയൽസ് വിടുമെന്ന് സഞ്ജു സാംസൺ പറഞ്ഞതായി റിപ്പോർട്ട്. 2013 ൽ അരങ്ങേറ്റം കുറിച്ചതു മുതൽ സാംസൺ, റോയൽസിന്റെ...

അന്ന് തമിഴ്നാട്ടിലെയും കർണാടകത്തിലെയും താരങ്ങൾക്ക് നമ്മളെ പുച്ഛമായിരുന്നു, കേരളവുമായിട്ട് കളിച്ചാൽ…; ശ്രദ്ധ നേടി സഞ്ജു സാംസന്റെ വാക്കുകൾ

സഞ്ജു സാംസൺ ഇതാണ് ആ അവസരം, താരത്തിന്റെ ആരാധകർക്ക് സന്തോഷ വാർത്ത; ഇതിന് മുകളിൽ ഒരു ചാൻസ് ഇനി സ്വപ്നങ്ങളിൽ മാത്രം

സെപ്റ്റംബറിൽ ദുബായിലും അബുദാബിയിലും ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി തയാറെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം . നിലവിലെ ചാമ്പ്യന്മാരായി കളിക്കാനിറങ്ങുന്ന ഇന്ത്യ ജൂനിയർ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഒരു...

സകലകലാവല്ലഭൻ അവൻ, എല്ലാതരത്തിലും എന്റെർറ്റൈനെർ എന്ന് വിളിക്കാം; സഹതാരത്തെക്കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെ

സകലകലാവല്ലഭൻ അവൻ, എല്ലാതരത്തിലും എന്റെർറ്റൈനെർ എന്ന് വിളിക്കാം; സഹതാരത്തെക്കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെ

ധോണി- കോഹ്‌ലി, ഈ രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളും പരസ്പരം ബഹുമാനിക്കുന്നവരും വലിയ രീതിയിൽ ഉള്ള സൗഹൃദം പങ്കിടുന്നവരുമാണ്. എംഎസ്ഡിയുടെ നേതൃത്വത്തിലാണ് കോഹ്‌ലി ഏറ്റവും മികച്ചവനായതും ഇന്ത്യയുടെ ഏറ്റവും...

ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം

ഇന്ത്യ ഓവലിൽ ജയിച്ചത് പന്തിൽ കൃത്രിമം കാണിച്ചിട്ട്, അന്വേഷണം വേണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം; ട്രോളുകൾ ശക്തം

ഓവൽ ടെസ്റ്റിൽ ആറ് റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വലിയ രീതിയിൽ ഉള്ള അഭിനന്ദനമാണ് ടീമിന് കിട്ടുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന...

IPL 2026: ചെന്നൈ സൂപ്പർ കിങ്സിൽ ആടി സെയിൽ, താരങ്ങളിൽ പലരും പുറത്തേക്ക്; പ്രമുഖർക്ക് ഇടമില്ല

IPL 2026: ചെന്നൈ സൂപ്പർ കിങ്സിൽ ആടി സെയിൽ, താരങ്ങളിൽ പലരും പുറത്തേക്ക്; പ്രമുഖർക്ക് ഇടമില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പത്തൊമ്പതാം സീസണിലേക്ക് കടക്കുകയാണ്. ആവേശകരമായ പതിനെട്ടാം സീസണിന് ശേഷം ടീമുകൾ എല്ലാം തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഡിസംബറിൽ...

IPL 2026: അടുത്ത സീസണിൽ കളത്തിൽ ഇറങ്ങുമോ, ഒടുവിൽ കാത്തിരുന്ന അപ്ഡേറ്റ് എത്തി മക്കളെ; ധോണി പറയുന്നത് ഇങ്ങനെ

IPL 2026: അടുത്ത സീസണിൽ കളത്തിൽ ഇറങ്ങുമോ, ഒടുവിൽ കാത്തിരുന്ന അപ്ഡേറ്റ് എത്തി മക്കളെ; ധോണി പറയുന്നത് ഇങ്ങനെ

ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഉള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും ആഴ്ചകളോളം നീണ്ട നിശബ്ദതയ്ക്കും ശേഷം, എം‌എസ് ധോണി ഒടുവിൽ മനസ്സുതുറന്നു. ഒരു സ്വകാര്യ പരിപാടിയിൽ,...

മനസുവെച്ചാൽ സിറാജിനെ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാക്കാം, അതിന് ഗംഭീർ…; യോഗ്‌രാജ് സിംഗ് പറയുന്നത് ഇങ്ങനെ

മനസുവെച്ചാൽ സിറാജിനെ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാക്കാം, അതിന് ഗംഭീർ…; യോഗ്‌രാജ് സിംഗ് പറയുന്നത് ഇങ്ങനെ

ഗൗതം ഗംഭീറും കൂട്ടരും നെറ്റ്സിലെ ബാറ്റിംഗിൽ ബോളിങ് എന്ന പോലെ കേന്ദ്രീകരിക്കുകയാണെങ്കിൽ മുഹമ്മദ് സിറാജിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാകാൻ കഴിയുമെന്ന് യുവരാജ് സിങ്ങിന്റെ പിതാവ്...

ഫാൻ ബോയ് ആഘോഷമൊക്കെ നല്ലത്, പക്ഷെ ഇത് ഓവറായി പോയി; വിരാട് കോഹ്‌ലി കാരണം ടീമിനെ ചതിച്ച കഥ വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് താരം; വീഡിയോ കാണാം

ഫാൻ ബോയ് ആഘോഷമൊക്കെ നല്ലത്, പക്ഷെ ഇത് ഓവറായി പോയി; വിരാട് കോഹ്‌ലി കാരണം ടീമിനെ ചതിച്ച കഥ വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് താരം; വീഡിയോ കാണാം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ സീസണിലെ ഒരു മത്സരത്തിൽ വിരാട് കോഹ്‌ലി തനിക്കെതിരെ സിക്സ് അടിച്ചപ്പോൾ തനിക്ക് സന്തോഷം തോന്നിയെന്ന് ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ വിപ്രജ് നിഗം...

IPL 2026: മുംബൈ ഇന്ത്യൻസിൽ നിന്ന് പ്രമുഖർ പുറത്തേക്ക്? ഈ 9 താരങ്ങളെ ഇനി മറ്റ് ടീമുകളിൽ കാണാം; ലിസ്റ്റിൽ അപ്രതീക്ഷിത പേരുകളും

IPL 2026: മുംബൈ ഇന്ത്യൻസിൽ നിന്ന് പ്രമുഖർ പുറത്തേക്ക്? ഈ 9 താരങ്ങളെ ഇനി മറ്റ് ടീമുകളിൽ കാണാം; ലിസ്റ്റിൽ അപ്രതീക്ഷിത പേരുകളും

ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പത്തൊമ്പതാം സീസണിലേക്ക് കടക്കുകയാണ്. ആവേശകരമായ പതിനെട്ടാം സീസണിന് ശേഷം ടീമുകൾ എല്ലാം തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഡിസംബറിൽ...

ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി

പന്ത് നിങ്ങൾ ക്രിക്കറ്റ് ഗ്രൗണ്ടിലും അതിന് പുറത്തും ഒരു ഹീറോയാണ്, താരത്തിന്റെ നല്ല മനസിന് കൈയടികൾ നൽകി ആരാധകർ; വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാരുണ്യത്തിന്റെ മുഖം ആയിരിക്കുകയാണ്....

ക്രിസ് വോക്‌സ് പോലും അറിയാതെ പറഞ്ഞിട്ടുണ്ടാകും, ‘തോൽവി സമ്മതിക്കുന്നു സിറാജ് നിന്നോട് മാത്രം’; വായിക്കാം വൈറൽ കുറിപ്പ്

ക്രിസ് വോക്‌സ് പോലും അറിയാതെ പറഞ്ഞിട്ടുണ്ടാകും, ‘തോൽവി സമ്മതിക്കുന്നു സിറാജ് നിന്നോട് മാത്രം’; വായിക്കാം വൈറൽ കുറിപ്പ്

എഴുത്ത് : സന്ദീപ് ദാസ് 'നിങ്ങൾക്ക് നാടകീയത ഇഷ്ടമാണോ? എങ്കിലിത് കാണൂ! ക്രിസ് വോക്സ് ഓവലിൽ ബാറ്റിങ്ങിനിറങ്ങുന്നു! ഇതാണ് യഥാർത്ഥ ഡ്രാമ...!!!''കമൻ്ററി ബോക്സിൽ രവി ശാസ്ത്രിയുടെ ഗംഭീരമായ...

സാധാരണ ഈ സൈസ് എടുക്കാത്തതാണല്ലോ, കട്ട കലിപ്പിൽ സച്ചിൻ ടെണ്ടുൽക്കർ; വിമർശനം മുഴുവൻ ആ താരത്തിന്

സാധാരണ ഈ സൈസ് എടുക്കാത്തതാണല്ലോ, കട്ട കലിപ്പിൽ സച്ചിൻ ടെണ്ടുൽക്കർ; വിമർശനം മുഴുവൻ ആ താരത്തിന്

ഓൾഡ് ട്രാഫോർഡിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ ഹസ്തദാനം വിവാദത്തിൽ സച്ചിൻ ടെണ്ടുൽക്കർ പ്രതികരിച്ചു. ഇന്ത്യ മത്സരത്തിൽ തോൽക്കുമെന്ന് ഉറച്ച ഘട്ടത്തിൽ നിന്ന് രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ...

അവനാണ് ഇന്ത്യൻ ക്രിക്കറ്റിലെ അണ്ടർ റേറ്റഡ് താരം, അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല: സച്ചിൻ ടെണ്ടുൽക്കർ

അവനാണ് ഇന്ത്യൻ ക്രിക്കറ്റിലെ അണ്ടർ റേറ്റഡ് താരം, അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല: സച്ചിൻ ടെണ്ടുൽക്കർ

2025-ലെ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയും അദ്ദേഹത്തെ അണ്ടർ- റേറ്റഡ് എന്ന് വിളിക്കുകയും ചെയ്തു....

രോഹിതും കോഹ്‌ലിയും 2027 ഏകദിന ലോകാപ്പ് കളിക്കില്ല? ടീം വൃത്തങ്ങൾ നൽകിയത് വ്യക്തമായ സൂചന; ആരാധകർക്ക് ആശങ്ക

രോഹിതും കോഹ്‌ലിയും 2027 ഏകദിന ലോകാപ്പ് കളിക്കില്ല? ടീം വൃത്തങ്ങൾ നൽകിയത് വ്യക്തമായ സൂചന; ആരാധകർക്ക് ആശങ്ക

ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും ഇരുവരും വിരമിച്ച സാഹചര്യത്തിൽ...

IPL 2026: ചെന്നൈ സൂപ്പർ കിങ്സിന് പണി നൽകി രാജസ്ഥാൻ റോയൽസ്, ആരാധകർക്കും നിരാശ; സംഭവം ഇങ്ങനെ

IPL 2026: ചെന്നൈ സൂപ്പർ കിങ്സിന് പണി നൽകി രാജസ്ഥാൻ റോയൽസ്, ആരാധകർക്കും നിരാശ; സംഭവം ഇങ്ങനെ

ആഴ്ചകളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സഞ്ജു സാംസൺ 2026 ലെ ഐപിഎല്ലിൽ സീസണിലും രാജസ്ഥാൻ റോയൽസിനായി കളിക്കുന്നത് തുടരുമെന്ന് റിപ്പോർട്ടുകൾ. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ അടുത്ത...

IPL 2026: സഞ്ജു മാത്രമല്ല, കൂടുവിട്ട് കൂടുമാറാൻ സൂപ്പർതാരങ്ങൾ; കോളടിച്ചത് ആർസിബിക്ക്; ട്രേഡ് വിൻഡോ സജീവമാകുന്നു

IPL 2026: സഞ്ജു മാത്രമല്ല, കൂടുവിട്ട് കൂടുമാറാൻ സൂപ്പർതാരങ്ങൾ; കോളടിച്ചത് ആർസിബിക്ക്; ട്രേഡ് വിൻഡോ സജീവമാകുന്നു

ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പത്തൊമ്പതാം സീസണിലേക്ക് കടക്കുകയാണ്. ആവേശകരമായ പതിനെട്ടാം സീസണിന് ശേഷം ടീമുകൾ എല്ലാം തന്നെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഡിസംബറിൽ...

ബ്രണ്ടൻ മക്കല്ലത്തിന് തെറ്റ് പറ്റി ആ കാര്യത്തിൽ, അഞ്ചാം ദിനമാണ് അയാൾക്ക് അത് മനസിലായത്; ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞത് വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്

ബ്രണ്ടൻ മക്കല്ലത്തിന് തെറ്റ് പറ്റി ആ കാര്യത്തിൽ, അഞ്ചാം ദിനമാണ് അയാൾക്ക് അത് മനസിലായത്; ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞത് വെളിപ്പെടുത്തി ദിനേശ് കാർത്തിക്ക്

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്നപ്പോൾ ടെസ്റ്റിൽ ഇന്ത്യ 6 റൺസിന്റെ ആവേശകരമായ വിജയം നേടി പരമ്പര 2-2 എന്ന നിലയിൽ...

ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ

ഹൈപ്പ് മാത്രമേ ഉള്ളു, മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവില്ല; ഇന്ത്യയുടെ സൂപ്പർതാരത്തെ കളിയാക്കി ബ്രാഡ് ഹാഡിൻ

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിലായതിന് പിന്നാലെ ഇന്ത്യൻ ടീം സെലെക്ഷനുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങളുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രംഗത്ത്....

ഇപ്പോൾ തന്നെ സ്വരം മോശമായി, ഇനി പാട്ട് നിർത്തണം; തെറിക്കണം ഗംഭീറിന്റെ തൊപ്പി; കണക്കുകൾ കള്ളം പറയില്ല മിസ്റ്റർ കോച്ച്

ഇപ്പോൾ തന്നെ സ്വരം മോശമായി, ഇനി പാട്ട് നിർത്തണം; തെറിക്കണം ഗംഭീറിന്റെ തൊപ്പി; കണക്കുകൾ കള്ളം പറയില്ല മിസ്റ്റർ കോച്ച്

ഇന്നലെ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് സൗത്ത് ആഫ്രിക്ക കിരീടം സ്വന്തമാക്കിയു വാർത്ത ഏവരും ശ്രദ്ധിച്ച ഒന്നാണ്. സൗത്ത് ആഫ്രിക്കൻ താരം...

Latest News