Cricket

ഒരൊറ്റ ഉപദേശം മതി കരിയർ മാറി മറിയാൻ, ഫോം ഇല്ലാതെ ബുദ്ധിമുട്ടിയ സച്ചിനെ സെറ്റാക്കിയത് ചെന്നൈയിലെ വെയിറ്റർ; സംഭവിച്ചത് ഇങ്ങനെ

ഒരൊറ്റ ഉപദേശം മതി കരിയർ മാറി മറിയാൻ, ഫോം ഇല്ലാതെ ബുദ്ധിമുട്ടിയ സച്ചിനെ സെറ്റാക്കിയത് ചെന്നൈയിലെ വെയിറ്റർ; സംഭവിച്ചത് ഇങ്ങനെ

34000+ അന്താരാഷ്ട്ര റൺസും 100 സെഞ്ച്വറിയും നേടിയിട്ടുള്ള, "ക്രിക്കറ്റിന്റെ ദൈവം" എന്നറിയപ്പെടുന്ന, സച്ചിൻ ടെണ്ടുൽക്കർ, ഇന്ന് വരെ ക്രിക്കറ്റ് കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്. ഷോട്ട്...

അഫ്രീദിയുടെ വേഗമേറിയ സെഞ്ചുറിക്ക്‌ കാരണം ഒരു ഇന്ത്യക്കാരൻ, അയാൾ പോലും അറിയാതെ ആ സമ്മാനം രക്ഷിച്ചപ്പോൾ; പാക് താരം പറഞ്ഞത് ഇങ്ങനെ

അഫ്രീദിയുടെ വേഗമേറിയ സെഞ്ചുറിക്ക്‌ കാരണം ഒരു ഇന്ത്യക്കാരൻ, അയാൾ പോലും അറിയാതെ ആ സമ്മാനം രക്ഷിച്ചപ്പോൾ; പാക് താരം പറഞ്ഞത് ഇങ്ങനെ

1996-ൽ, യുവതാരമായ ഷാഹിദ് അഫ്രീദി നെയ്‌റോബിയിൽ ശ്രീലങ്കയ്‌ക്കെതിരെ 37 പന്തിൽ നിന്ന് നേടിയ ക്രൂരമായ സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം പലരും ഓർക്കുന്നുണ്ടാകും. അക്കാലത്ത്...

നായകന്മാരുടെ കാര്യത്തിലാകാം എങ്കിൽ പരിശീലകർക്കും അത് ബാധകം, ഗംഭീറിന്റെ കാര്യത്തിൽ ഹർഭജൻ സിങ് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ചർച്ചയാകുന്നു

നായകന്മാരുടെ കാര്യത്തിലാകാം എങ്കിൽ പരിശീലകർക്കും അത് ബാധകം, ഗംഭീറിന്റെ കാര്യത്തിൽ ഹർഭജൻ സിങ് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ചർച്ചയാകുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ അത്ര താൽപ്പര്യമില്ലാത്ത ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ. പക്ഷേ ഒടുവിൽ ആ നിലപാടിൽ മാറ്റാം വരുത്തുക ആയിരുന്നു. ടി...

ബുംറയും ഗില്ലും രാഹുലും അല്ല, ഇംഗ്ലണ്ട് ആകെ പേടിക്കുന്ന ഇന്ത്യൻ താരം അവനാണ്; അയാൾക്ക് ടീം സ്വാതന്ത്ര്യം നൽകണം: സഞ്ജയ് മഞ്ജരേക്കർ

ബുംറയും ഗില്ലും രാഹുലും അല്ല, ഇംഗ്ലണ്ട് ആകെ പേടിക്കുന്ന ഇന്ത്യൻ താരം അവനാണ്; അയാൾക്ക് ടീം സ്വാതന്ത്ര്യം നൽകണം: സഞ്ജയ് മഞ്ജരേക്കർ

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയിൽ സൂപ്പർതാരം ഋഷഭ് പന്ത് മികച്ച ഫോമിലാണ്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും പന്ത് കളിച്ചിട്ടുണ്ട്, 70.83 ശരാശരിയിൽ 425 റൺസ് നേടി തിളങ്ങി...

പൂജ്യാനായി മടങ്ങി ഞാൻ വന്നതിന് ശേഷം ധോണി ഭായ് എന്നോട് അങ്ങനെ പറഞ്ഞു, അത് അപ്രതീക്ഷിതമായിരുന്നു; ഉർവിൽ പട്ടേൽ

പൂജ്യാനായി മടങ്ങി ഞാൻ വന്നതിന് ശേഷം ധോണി ഭായ് എന്നോട് അങ്ങനെ പറഞ്ഞു, അത് അപ്രതീക്ഷിതമായിരുന്നു; ഉർവിൽ പട്ടേൽ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ തന്നെ പിന്തുണച്ചതിന് ടീം മാനേജ്‌മെന്റിന് നന്ദി പറഞ്ഞുകൊണ്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ...

തങ്ങൾക്കിടയിലുള്ള അസൂയയും അഭിപ്രായവ്യത്യാസവും, അശ്വിനും ഹർഭജനും പറഞ്ഞത് ഇങ്ങനെ; വീഡിയോ കാണാം

തങ്ങൾക്കിടയിലുള്ള അസൂയയും അഭിപ്രായവ്യത്യാസവും, അശ്വിനും ഹർഭജനും പറഞ്ഞത് ഇങ്ങനെ; വീഡിയോ കാണാം

ഇന്ത്യൻ സ്പിൻ ഇതിഹാസങ്ങളായ രവിചന്ദ്രൻ അശ്വിനും ഹർഭജൻ സിംഗും തങ്ങൾക്കിടയിൽ ഉള്ള അഭിപ്രായവ്യത്യാസവും അസൂയയും സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് മൗനം വെടിഞ്ഞു. ഒരു സംഭാഷണത്തിനിടെ, തന്റെ വിജയത്തിൽ അശ്വിന്...

നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് യുവതാരം പുറത്ത്, ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി; ആ കാര്യത്തിന് നിർബന്ധിതരാകും

നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് യുവതാരം പുറത്ത്, ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി; ആ കാര്യത്തിന് നിർബന്ധിതരാകും

ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ആരംഭിക്കുനത്തിന് മുമ്പ് ഇന്ത്യക്ക് വമ്പൻ തിരിച്ചടി. യുവതാരം അർശ്ദീപ് സിങ് പരിക്കുകാരണം അടുത്ത മത്സരത്തിൽ കളിക്കില്ല എന്ന കാര്യത്തിൽ സ്ഥിതീകരണം...

ക്രിക്കറ്റും സന്തോഷാവുമൊക്കെ പിന്നെ, രാജ്യമാണ് പ്രധാനം; വേൾഡ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറി ഇന്ത്യ

ക്രിക്കറ്റും സന്തോഷാവുമൊക്കെ പിന്നെ, രാജ്യമാണ് പ്രധാനം; വേൾഡ് ചാമ്പ്യൻഷിപ്പിലെ പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറി ഇന്ത്യ

നിരവധി ഇന്ത്യൻ കളിക്കാർ ചിരവൈരികളായ പാകിസ്ഥാനെതിരെയുള്ള മത്സരം കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം റദ്ദാക്കി. ഇന്ന് എഡ്ജ്ബാസ്റ്റണിൽ വെച്ചായിരുന്നു മത്സരം...

സച്ചിനും സെവാഗും ധോണിയും ഇല്ല, ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്ത് പൂജാര; അപ്രതീക്ഷിത താരങ്ങൾ ടീമിൽ

സച്ചിനും സെവാഗും ധോണിയും ഇല്ല, ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്ത് പൂജാര; അപ്രതീക്ഷിത താരങ്ങൾ ടീമിൽ

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തപ്പോൾ, സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര നടത്തിയ കൗതുക സെലെക്ഷൻ ഏറെ ചർച്ചയാകുന്നു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ്...

നിലപട് കടുപ്പിക്കാനൊരുങ്ങി ബിസിസിഐ, അങ്ങനെ ഒന്ന് നടന്നാൽ ആരാധകർക്ക് നിരാശ ഉറപ്പ്; സംഭവം ഇങ്ങനെ

നിലപട് കടുപ്പിക്കാനൊരുങ്ങി ബിസിസിഐ, അങ്ങനെ ഒന്ന് നടന്നാൽ ആരാധകർക്ക് നിരാശ ഉറപ്പ്; സംഭവം ഇങ്ങനെ

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂരും കാരണം ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ നടക്കാൻ ഒരു സാധ്യതയും ഇല്ലാത്ത സമയമാണ് ഇപ്പോൾ ഉള്ളത്. വരാനിരിക്കുന്ന ഏഷ്യാ കപ്പ് 2025-ൽ ഏറെ പ്രതീക്ഷയോടെ...

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

അന്ന് ഇന്ത്യയെ തകർത്തെറിഞ്ഞ നിമിഷമാണ് ഏറ്റവും മികച്ച ഓർമ്മ, അവന്മാരുടെ കാണികൾ…; ആന്ദ്രേ റസ്സൽ പറയുന്നത് ഇങ്ങനെ

2016 ലെ മുംബൈയിൽ നടന്ന ലോക ടി20യിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ നേടിയ വിജയമാണ് തന്റെ അന്താരാഷ്ട്ര കരിയറിലെ പ്രിയപ്പെട്ട നിമിഷമെന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസ്സൽ...

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

ഗില്ലിന്റെ ജേഴ്സി നമ്പർ അയാൾക്കുള്ള ആദരവ്, ഇതിഹാസത്തിന്റെ ഫാൻ ബോയ് ആയി പോയില്ലേ; 77 അപ്പോൾ ചില്ലറക്കാരനല്ല

തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ഇന്ത്യൻ ആരാധകരുടെ ഹൃദയം കീഴടക്കുന്ന ശുഭ്മാൻ ഗിൽ സച്ചിനും കോഹ്‌ലിയും ഒഴിച്ചിട്ട ആ സിംഹാസനത്തിലേക്ക് ഇരിക്കാനുള്ള യാത്രയിലാണ് ഇപ്പോൾ. ടെസ്റ്റ് ടീമിന്റെ...

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ബുംറ ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല, അവന്റെ പകരക്കാരൻ നമുക്കുണ്ട്; അടുത്ത മത്സരത്തിൽ അവൻ ഇറങ്ങണം: അജിങ്ക്യ രഹാനെ

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി അർഷ്ദീപ് സിംഗിനെ ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ ടെസ്റ്റിൽ ബുംറ കളിക്കുമെന്ന് അസിസ്റ്റന്റ് കോച്ച്...

ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം

ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും, അന്ന് സച്ചിനടക്കമുള്ള പ്രമുഖരെ വിറപ്പിച്ച മുതലുകൾ; എങ്ങനെ മറക്കും സിംബാബ്‌വെയുടെ പ്രതാപകാലം

ക്രിക്കറ്റ് പ്രാന്ത് തലയ്ക്കു തീ പിടിച്ചു തുടങ്ങിയ തൊണ്ണൂറുകൾ മുതൽ കൃത്യമായി പറഞ്ഞാൽ 2003 ലോക കപ്പ് വരെ ചുവപ്പു ജേഴ്സിയിൽ കളം നിറഞ്ഞൊരു പേരുണ്ടായിരുന്നു ''സിംബാബ്‌വെ''.തങ്ങളുടെ...

ആർസിബിയെ സഹായിച്ചത് അവന്റെ ബുദ്ധി, ചെന്നൈക്ക് എതിരെയുള്ള മത്സരത്തിലെ ഫീൽഡ് സെറ്റിങ് നടത്തിയത് അയാൾ; വമ്പൻ വെളിപ്പെടുത്തലുമായി ടീം അനലിസ്റ്റ്

ആർസിബിയെ സഹായിച്ചത് അവന്റെ ബുദ്ധി, ചെന്നൈക്ക് എതിരെയുള്ള മത്സരത്തിലെ ഫീൽഡ് സെറ്റിങ് നടത്തിയത് അയാൾ; വമ്പൻ വെളിപ്പെടുത്തലുമായി ടീം അനലിസ്റ്റ്

2025 ലെ ഐ‌പി‌എല്ലിൽ കിരീടം നേടിയപ്പോൾ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ 18 വർഷമായിട്ടുള്ള തങ്ങളുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു. ജൂണിൽ നടന്ന ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി...

ഓവറായി എല്ലാവരും അവനെ പുകഴ്ത്തുന്നു, അതിന് മാത്രം ഒന്നും അയാൾ ചെയ്തില്ല; ഇന്ത്യൻ താരത്തെ പരിഹസിച്ച് ഗ്രെഗ് ചാപ്പൽ

ഓവറായി എല്ലാവരും അവനെ പുകഴ്ത്തുന്നു, അതിന് മാത്രം ഒന്നും അയാൾ ചെയ്തില്ല; ഇന്ത്യൻ താരത്തെ പരിഹസിച്ച് ഗ്രെഗ് ചാപ്പൽ

ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ റൺസ് പിന്തുടരുന്നതിനിടെ രവീന്ദ്ര ജഡേജയുടെ സമീപനത്തെ മുൻ ഇന്ത്യൻ ഹെഡ് കോച്ച് ഗ്രെഗ് ചാപ്പൽ വിമർശിച്ചു. 181 പന്തിൽ നിന്ന് 61...

അന്ന് സിറാജിന് സാധിക്കാത്തത് ഈ താരത്തിന് സാധിച്ചു, ഫുട്‍ബോൾ സ്കിൽ കൊണ്ട് ഞെട്ടിച്ച് ബെൻ ചാൾസ്വർത്ത്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്ന് സിറാജിന് സാധിക്കാത്തത് ഈ താരത്തിന് സാധിച്ചു, ഫുട്‍ബോൾ സ്കിൽ കൊണ്ട് ഞെട്ടിച്ച് ബെൻ ചാൾസ്വർത്ത്; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

2025 ലെ ടി20 ബ്ലാസ്റ്റിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിലൊന്ന് ജൂലൈ 17 വ്യാഴാഴ്ച ചെൽട്ടൻഹാമിലെ കോളേജ് ഗ്രൗണ്ടിൽ സസെക്സും ഗ്ലൗസെസ്റ്റർഷെയറും കളിച്ചു. ഗ്ലൗസെസ്റ്റർഷെയറിന്റെ സീം ബൗളിംഗ് ഓൾറൗണ്ടർ...

ഇതിലും വിലകൂടിയത് സ്വപ്ങ്ങളിൽ മാത്രം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ ധരിക്കുന്ന ജേഴ്സിക്ക് പ്രത്യേകതകൾ ഏറെ

ഇതിലും വിലകൂടിയത് സ്വപ്ങ്ങളിൽ മാത്രം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ ധരിക്കുന്ന ജേഴ്സിക്ക് പ്രത്യേകതകൾ ഏറെ

ക്രിസ് ഗെയ്ൽ, ഡിജെ ബ്രാവോ, കീറോൺ പൊള്ളാർഡ് തുടങ്ങി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ എല്ലാം 2025 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (WCL) കളിക്കാൻ...

ബുംറയുടെ കാര്യത്തിൽ പുറത്ത് വന്ന ആ വാർത്ത തെറ്റ്, സത്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ബുംറയുടെ കാര്യത്തിൽ പുറത്ത് വന്ന ആ വാർത്ത തെറ്റ്, സത്യം ഇതാണ്; വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സ് ടെസ്റ്റിന് ശേഷം ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു വാർത്താ ഏജൻസിയെ...

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ജസ്പ്രീത് ബുംറയുടെ ജോലിഭാരം സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുമ്പുതന്നെ, പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമേ പേസർ കളിക്കൂ എന്ന്...

Latest News