Cricket

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസൺ വിശ്വനാഥ് രംഗത്ത്. സൂര്യകുമാർ...

അമേരിക്കയോട് തോറ്റവർ ഇന്ത്യയെ വിമർശിക്കേണ്ട; മുഹമ്മദ് ആമിറിനെ എയറിലാക്കി മുഹമ്മദ് കൈഫ്, സെമിക്ക് മുൻപേ വാക്പോര് മുറുകുന്നു

അമേരിക്കയോട് തോറ്റവർ ഇന്ത്യയെ വിമർശിക്കേണ്ട; മുഹമ്മദ് ആമിറിനെ എയറിലാക്കി മുഹമ്മദ് കൈഫ്, സെമിക്ക് മുൻപേ വാക്പോര് മുറുകുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ തുടർച്ചയായി പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യ-ഇംഗ്ലണ്ട്...

23 പന്തിൽ 3 വിക്കറ്റ്; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലീഷ് ആയുധം; ഐസിസി നടപടിയല്ല, സാംസൺ പേടിക്കുന്നത് ആ കാര്യം മാത്രം 

23 പന്തിൽ 3 വിക്കറ്റ്; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലീഷ് ആയുധം; ഐസിസി നടപടിയല്ല, സാംസൺ പേടിക്കുന്നത് ആ കാര്യം മാത്രം 

ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ഇന്ത്യൻ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം സഞ്ജു സാംസണും ജോഫ്ര ആർച്ചറും തമ്മിലുള്ള പോരാട്ടമാണ്. ഐസിസി പിഴയോ...

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

രോഹിത്തിന് തുല്യമായി പുൾ ഷോട്ട് കളിക്കുന്നത് ആര്? ഹിറ്റ്‌മാൻ ആ പേര് പറഞ്ഞു, മറുപടി കേട്ട് ശരിവെച്ച് ആരാധകരും

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച 'പുൾ ഷോട്ട്' കളിക്കാരിൽ ഒരാളായാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ അറിയപ്പെടുന്നത്. അടുത്തിടെ ഐസിസി നടത്തിയ ഒരു അഭിമുഖത്തിൽ, താൻ കളിക്കുന്നത് പോലെ...

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങളും ചെന്നൈ സൂപ്പർ കിംഗ്‌സിലെ നിർണ്ണായക മാറ്റങ്ങളുമാണ് ഇപ്പോൾ കായിക ലോകത്തെ സംസാരവിഷയം. റാഞ്ചിയിൽ അമിതവേഗതയ്ക്ക് പിഴ...

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ചന്ദ്രഗ്രഹണം ‘അശുഭം’; പരിശീലനം വൈകിപ്പിച്ച് ടീം ഇന്ത്യ!”; സെമിക്ക് മുൻപ് വാംഖഡെയിൽ നാടകീയ നീക്കങ്ങൾ, വിശ്വാസങ്ങളിൽ ഉറച്ച് ഗംഭീറും സംഘവും

2026 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീം അവസാന വട്ട ഒരുക്കങ്ങളിലാണ്. എന്നാൽ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലന സമയത്തിൽ മാറ്റം വരുത്തിയ ഇന്ത്യൻ...

പാക് സ്പിന്നർമാരെ നേരിടാൻ സഞ്ജു മതി, റിങ്കുവിനെ മാറ്റി മലയാളി താരത്തെ മധ്യനിരയിൽ കളിപ്പിക്കണമെന്ന് മുഹമ്മദ് കൈഫ്

ശ്രീലങ്കയ്ക്ക് അയക്കണോ എന്ന് ചോദിച്ചവർക്ക് സഞ്ജുവിന്റെ അച്ഛൻ നൽകിയ മറുപടി; മകന് വേണ്ടി എടുത്ത റിസ്ക്ക്, പിതാവിന്റെ ത്യാഗത്തിന്റെ മധുരപ്രതികാരം

ടി20 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണിന്റെ പ്രകടനം കേവലം ഒരു ഇന്നിംഗ്‌സ് മാത്രമല്ല, വർഷങ്ങൾ നീണ്ട അവഗണനകൾക്കും തിരിച്ചടികൾക്കുമുള്ള...

വിഷമിക്കേണ്ട അനിയാ, നിന്റെ സമയം വരും; സഞ്ജുവിനെ ചേർത്തുപിടിച്ച് ഇതിഹാസം നൽകിയ ആ ‘ഗോൾഡൻ ഉപദേശം’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

വിഷമിക്കേണ്ട അനിയാ, നിന്റെ സമയം വരും; സഞ്ജുവിനെ ചേർത്തുപിടിച്ച് ഇതിഹാസം നൽകിയ ആ ‘ഗോൾഡൻ ഉപദേശം’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ പ്രകടനത്തിന് പിന്നാലെ, ക്യാപ്റ്റൻ രോഹിത് ശർമ്മ സഞ്ജുവിന് നൽകിയ പിന്തുണയുടെ ഹൃദയസ്പർശിയായ...

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യ ഒരുങ്ങുമ്പോൾ ആരാധകരുടെ കണ്ണുകൾ മലയാളി താരം സഞ്ജു സാംസണിലാണ്. വെസ്റ്റ് ഇൻഡീസിനെതിരായ മാസ്മരിക പ്രകടനത്തിന് പിന്നാലെ സഞ്ജു...

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

ടി20 ലോകകപ്പിലെ വിസ്മയ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ജനപ്രീതി വിരാട് കോഹ്‌ലിക്കും എം.എസ് ധോണിക്കും ഒപ്പമാണെന്ന മുൻ...

പാകിസ്ഥാനെതിരായ ആ പോരാട്ടം എന്നും നെഞ്ചോട് ചേർക്കും; പ്രിയപ്പെട്ട മത്സരം വെളിപ്പെടുത്തി രോഹിത് ശർമ്മ, വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ച് താരം

പാകിസ്ഥാനെതിരായ ആ പോരാട്ടം എന്നും നെഞ്ചോട് ചേർക്കും; പ്രിയപ്പെട്ട മത്സരം വെളിപ്പെടുത്തി രോഹിത് ശർമ്മ, വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ച് താരം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങൾ എപ്പോഴും ആവേശകരമാണ്. എന്നാൽ രോഹിത് ശർമ്മയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നത് 2007-ൽ നടന്ന പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനൽ...

സഞ്ജു ഈസ് ദ ബോസ്; ഈഡൻ ഗാർഡൻസിലെ മലയാളി കൊടുങ്കാറ്റിൽ തകർന്ന് വിൻഡീസ്; ഇന്ത്യക്ക് ആവേശ ജയം

ഹീറോയായി, പക്ഷേ ആ കാര്യം പാരയായി; സഞ്ജുവിന് നേരെ ഐസിസിയുടെ ചുവപ്പ് കാർഡോ? സെമിക്ക് മുൻപ് ആരാധകർക്ക് നെഞ്ചിടിപ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം സഞ്ജു സാംസൺ നടത്തിയ ആഘോഷപ്രകടനം ഇപ്പോൾ ചർച്ചയാവുകയാണ്. വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെൽമെറ്റ് അഴിച്ച് മൈതാനത്തേക്ക്...

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ഈഡൻ ഗാർഡൻസിൽ വിൻഡീസിനെതിരെ 50 പന്തിൽ 97 റൺസുമായി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നാണ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിനിടയിലെ...

സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഒരിക്കലും പുറത്താകില്ലായിരുന്നു; അഹമ്മദ് ഷെഹ്‌സാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

സഞ്ജു പാകിസ്ഥാനിലായിരുന്നെങ്കിൽ ഒരിക്കലും പുറത്താകില്ലായിരുന്നു; അഹമ്മദ് ഷെഹ്‌സാദിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു...

സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; ഇന്ത്യയുടെ അഭിമാനത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിദ്വേഷം; കേന്ദ്രമന്ത്രിക്ക് പരാതിയുമായി കേരള കോൺഗ്രസ്

സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; ഇന്ത്യയുടെ അഭിമാനത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിദ്വേഷം; കേന്ദ്രമന്ത്രിക്ക് പരാതിയുമായി കേരള കോൺഗ്രസ്

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇന്ത്യയെ ടി20 ലോകകപ്പ് സെമിയിലെത്തിച്ച സഞ്ജു സാംസൺ വംശീയ അധിക്ഷേപത്തിന് ഇരയായി. ഈഡൻ ഗാർഡൻസിലെ വിജയത്തിന്...

ബുംറയെ തീർക്കാൻ അവനുണ്ട്, ഒരു ഓവറിൽ ആറ് സിക്സ് പറത്തും; ഇന്ത്യൻ താരത്തിന് വെല്ലുവിളിയുമായി തൻവീർ അഹമ്മദ്

റെക്കോർഡ് ബുക്കിലുണ്ടാകില്ല, പക്ഷേ അത് ചരിത്രമാണ്; ആരും വാഴ്ത്താത്ത ഹീറോക്കായി കൈയടികൾ നൽകി ജസ്പ്രീത് ബുംറ

ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചപ്പോൾ എല്ലാവരും സഞ്ജു സാംസണിന്റെ 97* റൺസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ മത്സരത്തിന് ശേഷം ഐസിസി ഇൻസൈഡർ സഞ്ജന...

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

ടി20 ലോകകപ്പിന്റെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസൺ ഒരു അപൂർവ്വ നേട്ടം കൂടി സ്വന്തമാക്കി. 160-ന് മുകളിലുള്ള റൺ ചേസിൽ...

വൈഡ് ബോൾ ലീവ് ചെയ്തു, പിന്നാലെ തുള്ളിച്ചാടി ഒരു ഡാൻസ്; എം.എസ്. ധോണിയുടെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വൈഡ് ബോൾ ലീവ് ചെയ്തു, പിന്നാലെ തുള്ളിച്ചാടി ഒരു ഡാൻസ്; എം.എസ്. ധോണിയുടെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഐപിഎൽ 2026-ന് മുന്നോടിയായി ചെന്നൈയിൽ ആരംഭിച്ച സിഎസ്കെ പ്രീ-സീസൺ ക്യാമ്പിൽ എം.എസ്. ധോണി സജീവമായി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ്, സർഫറാസ് ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങിയ...

അവൻ ദൈവത്തിൻെറ നാട്ടിലെ പയ്യൻ, സഞ്ജു നന്നായി കളിക്കുമ്പോൾ ജീവിതം മനോഹരമായി തോന്നും; സാംസണിന്റെ ഇന്നിംഗ്‌സിൽ മതിമറന്ന് ആകാശ് ചോപ്ര

അവൻ ദൈവത്തിൻെറ നാട്ടിലെ പയ്യൻ, സഞ്ജു നന്നായി കളിക്കുമ്പോൾ ജീവിതം മനോഹരമായി തോന്നും; സാംസണിന്റെ ഇന്നിംഗ്‌സിൽ മതിമറന്ന് ആകാശ് ചോപ്ര

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ എത്തിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ പ്രശംസകൊണ്ട് മൂടി പ്രമുഖ ക്രിക്കറ്റ് നിരീക്ഷകൻ ആകാശ് ചോപ്ര. ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിന്റെ...

കാത്തിരിപ്പിന് അന്ത്യം; ജൂൺ 14 മുതൽ രോഹിത്-കോലി യുഗം വീണ്ടും, അഫ്ഗാനിസ്ഥാനെതിരെ കരുത്താർജ്ജിച്ച് ടീം ഇന്ത്യ

കാത്തിരിപ്പിന് അന്ത്യം; ജൂൺ 14 മുതൽ രോഹിത്-കോലി യുഗം വീണ്ടും, അഫ്ഗാനിസ്ഥാനെതിരെ കരുത്താർജ്ജിച്ച് ടീം ഇന്ത്യ

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകർന്ന് രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും തിരിച്ചുവരവ് വാർത്തകൾ പുറത്തുവന്നു. 2026 ജൂണിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് ഇരുവരും കളത്തിലിറങ്ങുക....

Latest News