ഇടവേളകളിൽ മദ്യക്കച്ചവടം; വിദേശമദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ
തൊടുപുഴ: അനധികൃത കച്ചവടത്തിനായി വിദേശമദ്യം സൂക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പൊക്കി. ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറിയെയാണ് പീരുമേട് എക്സൈസ് പിടികൂടിയത്. മങ്ങാട്ടുശ്ശേരിൽ രതീഷ് ആണ് ...







