ജോർജിയൻ പൗരൻമാരുമായി വാക്ക് തർക്കം; മലയാളി യുവാവ് പോളണ്ടിൽ കുത്തേറ്റ് മരിച്ചു
വാർസോ: ജോർജിയൻ പൗരൻമാരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് പോളണ്ടിൽ കുത്തേറ്റ് മരിച്ചു. സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ...








