സംസ്ഥാന സ്കൂൾ കായികമേള ;സമാപന വേദിയിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം
എറണാകുളം : സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. സമാപന ...








