2 terrorist killed in kashmir

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു തീവ്രവാദികളെ വധിച്ച് സുരക്ഷാ സൈന്യം

ശ്രീനഗര്‍: കശ്മീരിലെ സോപ്പോര്‍ പ്രദേശത്ത് വ്യാഴാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയും തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച രാത്രിയുണ്ടായ എറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ കമാന്‍ഡറടക്കം രണ്ടു ...

Latest News