6 hour sleeping health issues

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ഒരു രാത്രിയിൽ 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത് ശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നിരന്തരമായ ഉറക്കക്കുറവ് നമ്മുടെ ശരീരത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ...

Latest News