167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?
‘ സാന്താ ക്ലാര (കാലിഫോർണിയ): 167 വർഷത്തിലേറെയായി ലോകത്തെ പ്രമുഖ ഗണിതശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന 'റീമാൻ ഹൈപ്പോതീസിസ്' (Riemann Hypothesis) എന്ന ഗണിതസമസ്യ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ ...








