അഭയ കേസ്: സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാമെന്ന് ഹൈക്കോടതി നിർദ്ദേശം
ന്യൂഡൽഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് കോടതി. അഭയ കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഇരയോ പ്രതിയോ എന്നത് ...








