പസഫിക്കിലെ ദ്വീപിൽ ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചു; യുവാവിന് പെറ്റിയടിച്ച് അടൂർ പോലീസ്
അടൂർ: പസഫിക് സമുദ്രത്തിലെ കൂറിൽ ദ്വീപിൽ ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് അടൂർ പോലീസ്. അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസ് പെറ്റി അടിച്ചത്. ...








