ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും
ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് (Qantas) 850 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. കമ്പനിയുടെ പ്രധാന ഓഫീസ് വിഭാഗങ്ങളിലെ ജോലികൾ ഔട്ട്സോഴ്സ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിൽ ഭൂരിഭാഗം ...








