‘ഈ ഫ്ലാറ്റിൽ താമസിക്കണമെങ്കിൽ കല്യാണം കഴിക്കണം , അവിവാഹിതര്‍ ഒഴിയണം’: വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശം
തിരുവനന്തപുരം ; ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് അവിവാഹിതരായ വാടകക്കാർ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷനാണ് അവിവാഹിതരായ താമസക്കാർ 2 ...







