ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ
ബംഗ്ലാദേശിൽ അറസ്റ്റിലായി രണ്ട് വർഷത്തോളമായി തടവിൽ കഴിയുന്ന പ്രമുഖ ഹിന്ദു സന്യാസിയും 'സനാതനി ജാഗരൺ ജോട്ട്' വക്താവുമായ ചിന്മയ് കൃഷ്ണ ദാസിനെ അതീവ സുരക്ഷയിൽ ജയിൽ ...








