സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്ലൻഡിൽ പറന്ന് ഇന്ത്യ
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. വിരാട് കോഹ്ലിയുടെ (51 പന്തിൽ 74 റൺസ്) തകർപ്പൻ ...








