Friday, November 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

by Brave India Desk
Nov 6, 2026, 12:57 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അസമിലെ ദിബ്രുഗഡ് ജില്ലയിലുള്ള തെംഗാഖട്ടിലെ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ (OIL) ഇന്റർമീഡിയറ്റ് ടാങ്ക് ഫാമിൽ (ITF) വെള്ളിയാഴ്ച അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ഉണ്ടായി. അസംസ്‌കൃത എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഒരു വാൽവ് പ്രവർത്തിപ്പിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം മുഴുവൻ കറുത്ത പുകയാൽ മൂടപ്പെട്ടു.

Stories you may like

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തപസ് ഗൊഗോയ്, ശൈലൻ ഗൊഗോയ്, കുമുദ് ഗൊഗോയ്, ഗോലാപ് ദത്ത, ഇന്ദ്ര ഗൊഗോയ് എന്നിവരുൾപ്പെടെ അഞ്ചോളം പേരെ ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ മറ്റൊരു തൊഴിലാളിക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ മുംബൈ ആസ്ഥാനമായ സ്പെക്‌ട്രോൺ എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

​സംഭവ സ്ഥലത്ത് എത്തിയ ഓയിൽ ഇന്ത്യയുടെയും അഗ്നിശമന സേനയുടെയും നിരവധി ഫയർ ടെൻഡറുകൾ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. ഓയിൽ ഇന്ത്യ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags: assamoil indiaoil india tank blast
Share
Tweet
Send
Share

Latest stories from this section

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

ആർ.എസ്.എസ് അംഗങ്ങൾ വളരെ നല്ലവർ; സംഘടനയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: പ്രശംസയുമായി പ്രിയങ്ക് ഖാർഗെ

ബീഹാറിൽ വ്യാപക പോലീസ് എൻകൗണ്ടർ ; മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ കൊല്ലപ്പെട്ടു

Latest News

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഓയിൽ ഇന്ത്യ ടാങ്ക് ഫാമിൽ അതിശക്തമായ സ്ഫോടനവും വൻ തീപിടുത്തവും ; നിരവധി തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

ഭക്തിയും ആവേശവും ഒന്നിക്കുന്ന മഹാശക്തിയുടെ വരവ്; മൂക്കുത്തി അമ്മൻ പ്രേക്ഷക ഹിറ്റിലേക്ക്

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയിൽ ചരിത്ര കുതിപ്പ്: ക്വാസി-ബാലിസ്റ്റിക് ‘പ്രളയ്’ സജ്ജം

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

ഇന്ത്യയിൽ നിർമ്മിച്ച കായികോപകരണങ്ങൾ വിദേശ താരങ്ങളും ഉപയോഗിക്കുന്ന കാലം വിദൂരമല്ല ; ലക്ഷ്യം ആഗോള വിപണിയെന്ന് പ്രധാനമന്ത്രി

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസിൽ യു.എ.പി.എ പ്രകാരം റെയ്ഡ്: കാശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ നടത്തി കൗണ്ടർ ഇന്റലിജൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology