കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്പെയിൻ
സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് രണ്ട് ദിവസത്തിനിടെ ഏകദേശം 2,200 കുടിയേറ്റക്കാർ ബോട്ടുകളിലെത്തി. സ്പെയിനിന്റെ സമുദ്ര രക്ഷാസേനയാണ് ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രം ...








