കാവേരി ജലതർക്കത്തിൽ തമിഴ്നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
കാവേരി നദിയിൽ നിന്ന് 11 ടി.എം.സി (ആയിരം ദശലക്ഷം ഘനയടി) അധികജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ...








